പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാൾ
পশ্চিমবঙ্গ
State
Official seal of പശ്ചിമ ബംഗാൾ
Seal
ഇരട്ടപ്പേര്(കൾ): പശ്ചിം ബംഗ
Location of West Bengal in India
Location of West Bengal in India
Map of West Bengal
Map of West Bengal
Countryഇന്ത്യ
RegionEast India
Established1 November 1956
Capitalകൊൽക്കത്ത
Largest city
Largest metro
കൊൽക്കത്ത
Districts19 total
Government
 • ഭരണസമിതിGovernment of West Bengal
 • ഗവർണ്ണർഎം.കെ. നാരായണൻ
 • മുഖ്യമന്ത്രിമമത ബാനർജി (TMC)
 • LegislatureWest Bengal Legislative Assembly (295* seats)
 • High CourtCalcutta High Court
Area
 • Total88,752 കി.മീ.2(34,267 ച മൈ)
പ്രദേശത്തിന്റെ റാങ്ക്13th
Population (2011)[1]
 • Total91347736
 • റാങ്ക്4th
 • സാന്ദ്രത1,000/കി.മീ.2(2,700/ച മൈ)
സമയ മേഖലIST (UTC+05:30)
ഐ.എസ്.ഓ. 3166IN-WB
HDIDecrease 0.625 (medium)
HDI rank19th (2005)
Literacy77.08%[2]
Official languagesബംഗാളി, ഇംഗ്ലീഷ്,
നേപ്പാളി[3]
വെബ്‌സൈറ്റ്westbengal.gov.in
^* 294 elected, 1 nominated

ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ പശ്ചിം ബംഗ. മുൻപ് പശ്ചിമ ബംഗാൾ എന്നാണ് ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത്. കൊൽക്കത്തയാണ്‌ പശ്ചിം ബംഗയുടെ തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്‌, ബീഹാർ എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണിത്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ 1977 മുതൽ 2011 വരെ പശ്ചിം ബംഗ ഭരിച്ചത്[4]. 2011 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പശ്ചിമ ബംഗാൾ എന്ന നാമം മാറ്റി പശ്ചിം ബംഗ എന്ന നാമമാക്കിയത്.

പശ്ചിം ബംഗ ഭൂപടം
  • അവലംബം

അവലംബം

  1. "Area, population, decennial growth rate and density for 2001 and 2011 at a glance for West Bengal and the districts: provisional population totals paper 1 of 2011: West Bengal". Registrar General & Census Commissioner, India. ശേഖരിച്ചത്: 26 January 2012.
  2. "Sex ratio, 0–6 age population, literates and literacy rate by sex for 2001 and 2011 at a glance for West Bengal and the districts: provisional population totals paper 1 of 2011: West Bengal". Government of India:Ministry of Home Affairs. ശേഖരിച്ചത്: 29 January 2012.
  3. "Report of the Commissioner for linguistic minorities: 47th report (July 2008 to June 2010)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. pp. 122–126 {Nepali is the official language in three subdivisions of Darjeeling district.}. ശേഖരിച്ചത്: 16 February 2012.
  4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 693. 2011 ജൂൺ 06. ശേഖരിച്ചത്: 2013 മാർച്ച് 18. Check date values in: |date= (help)CS1 maint: Unrecognized language (link)
Other Languages
Afrikaans: Wes-Bengale
Ænglisc: West Bengal
অসমীয়া: পশ্চিমবঙ্গ
تۆرکجه: باتی بنقال
беларуская: Заходняя Бенгалія
беларуская (тарашкевіца)‎: Заходняя Бэнгалія
भोजपुरी: पश्चिम बंगाल
বিষ্ণুপ্রিয়া মণিপুরী: পশ্চিমবঙ্গ
brezhoneg: Kornôg Bengal
Cebuano: West Bengal
Deutsch: Westbengalen
ދިވެހިބަސް: ވެސްޓު ބެންގާލް
Ελληνικά: Δυτική Βεγγάλη
English: West Bengal
Nordfriisk: Waastbengaalen
गोंयची कोंकणी / Gõychi Konknni: अस्तंत बंगाल
ગુજરાતી: પશ્ચિમ બંગાળ
客家語/Hak-kâ-ngî: Sî Bengal
עברית: מערב בנגל
Fiji Hindi: West Bengal
hrvatski: Zapadni Bengal
Bahasa Indonesia: Benggala Barat
íslenska: Vestur-Bengal
Qaraqalpaqsha: Batıs Bengal (shtat)
қазақша: Батыс Бенгал
한국어: 서벵골주
कॉशुर / کٲشُر: مغربی بنگال
Lëtzebuergesch: Westbengalen
لۊری شومالی: بأنگال أفتونئشین
latviešu: Rietumbengāle
македонски: Западен Бенгал
монгол: Өрнө Бенгал
Bahasa Melayu: Benggala Barat
नेपाल भाषा: पश्चिम बंगाल
Nederlands: West-Bengalen
norsk nynorsk: Vest-Bengal
پنجابی: لیندا بنگال
português: Bengala Ocidental
Runa Simi: Kunti Banla
srpskohrvatski / српскохрватски: Zapadni Bengal
Simple English: West Bengal
slovenščina: Zahodna Bengalija
српски / srpski: Западни Бенгал
svenska: Västbengalen
Kiswahili: West Bengal
Türkmençe: West Bengal
Tagalog: West Bengal
Türkçe: Batı Bengal
українська: Західний Бенгал
oʻzbekcha/ўзбекча: Gʻarbiy bengaliya
Tiếng Việt: Tây Bengal
მარგალური: ბჟადალი ბენგალი
Bân-lâm-gú: West Bengal