നാനോ-

നാനോ ഒരു ഏകകത്തിന്റെ പൂർവ്വ പ്രത്യയം ആകുന്നു. ഇതിനർഥം ഒരു ബില്ല്യനിൽ ഒന്ന് എന്നാണ്. അളവുസമ്പ്രദായത്തിൽ ഉപയോഗിച്ചു വരുന്നു. 10−9 എന്നോ 0.000000001 എന്നോ ഇതിനെ വിളിക്കാം. ഉദാഹരണങ്ങൾ:

  • ഒരു നാനോമീറ്റർ എന്നത് ഒരു കൈനഖം ഒരു സെക്ക്ന്റിൽ വളരുന്ന അളവാണ്.
  • സ്വർണ്ണത്തിന്റെ മൂന്നു ആറ്റങ്ങൾ ഒരു വരിയിൽ ഇരുന്നാൽ അത് ഒരു നാനോമീറ്റർ ഏകദേശം ആകും.
  • ഒരു കളിഗോലി ഒരു നാനോമീറ്റർ വ്യാസമുള്ളതാണേങ്കിൽ ഭൂമി 1 മീറ്റർ വീതിയിലിരിക്കും.

ഈ പൂർവ്വപ്രത്യയം ഗ്രീക്കുഭാഷയിലെ νᾶνος എന്ന വാക്കിൽനിന്നുമാണ് എടുത്തിട്ടുള്ളത്. കുള്ളൻ എന്നാണിതിനർഥം. 1960ൽ ആണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.

SI പൂർവ്വപ്രത്യയങ്ങൾ
Prefix1000m10nDecimalEnglish wordSince[n 1]
namesymbolshort scalelong scale
യോട്ടY 10008 1000000000000000000000000 septillion quadrillion1991
സിറ്റZ 10007 1000000000000000000000 sextillion thousand trillion1991
എക്സE 10006 1000000000000000000 quintillion trillion1975
പെറ്റP 10005 1000000000000000 quadrillion thousand billion1975
ടെറT 10004 1000000000000 trillion billion1960
ഗിഗG 10003 1000000000 billion thousand million1960
മെഗM 10002 1000000            million1960
കിലോk 10001 1000            thousand1795
ഹെക്റ്റോh 10002/3 100            hundred1795
ഡെക്കാda 10001/3 10110            ten1795
 10000 1001            one
ഡെസിd 1000−1/3 0.1            tenth1795
സെന്റിc 1000−2/3  0.01            hundredth1795
മില്ലിm 1000−1 0.001            thousandth1795
മൈക്രോμ 1000−2 0.000001            millionth1960
നാനോn 1000−3 0.000000001 billionth thousand millionth1960
പീക്കോp 1000−4 0.000000000001 trillionth billionth1960
ഫെംറ്റോf 1000−5 0.000000000000001 quadrillionth thousand billionth1964
അറ്റോa 1000−6 0.000000000000000001 quintillionth trillionth1964
സെപ്റ്റോz 1000−7 0.000000000000000000001 sextillionth thousand trillionth1991
യൊക്റ്റോy 1000−8  0.000000000000000000000001 septillionth quadrillionth 1991
  1. The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).
  • അവലംബം
Other Languages
العربية: نانو (سابقة)
беларуская: Нана-
български: Нано-
brezhoneg: Nano
català: Nano-
کوردی: نانۆ-
čeština: Nano
dansk: Nano-
English: Nano-
Esperanto: Nano (SI)
español: Nano (prefijo)
فارسی: نانو
français: Nano
galego: Nano-
हिन्दी: अर्बि-
magyar: Nano
հայերեն: Նանո
Bahasa Indonesia: Nano-
íslenska: Nanó
italiano: Nano (prefisso)
日本語: ナノ
ქართული: ნანო...
қазақша: Нано-
ភាសាខ្មែរ: ណាណូ
한국어: 나노
Ripoarisch: Nano
lietuvių: Nano-
latviešu: Nano
македонски: Нано-
मराठी: नॅनो
မြန်မာဘာသာ: နန်နို
Plattdüütsch: Nano
Nederlands: Nano (SI-prefix)
norsk nynorsk: Nano
norsk: Nano
polski: Nano
português: Nano
русский: Нано-
русиньскый: Нано-
sicilianu: Nano (prifissu)
Scots: Nano-
slovenščina: Nano
српски / srpski: Нано
svenska: Nano
తెలుగు: నానో-
Türkçe: Nano-
українська: Нано-
Tiếng Việt: Nanô
中文: