നട്ട് (ദേവത)

നട്ട് Nut
ആകാശത്തിനെയും സ്വർഗ്ഗത്തിന്റെയും ദേവി
Nut.svg
ശിരസ്സിൽ ഒരു ജലകുംഭവുമായി നിൽക്കുന്ന നട്ട് ദേവി
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിലെ പേര്
W24 t
N1
ചിഹ്നംആകാശം, നക്ഷത്രങ്ങൾ, പശുക്കൾ
ജീവിത പങ്കാളിഗെബ്
മാതാപിതാക്കൾഷു തെഫ്നട്ട്
സഹോദരങ്ങൾഗെബ്
മക്കൾഒസൈറിസ്, ഐസിസ്, സേത്ത്, നെഫ്തിസ്, ചിലപ്പോൾ ഹോറസ്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആകാശത്തിന്റെ ദേവതയാണ് നട്ട്. നുനട്ട് (Nunut), നൂയിട്ട്(Nuit), നെനെറ്റ്(Nenet) എന്നീ പേരുകളിലും നട്ട് ദേവത അറിയപ്പെട്ടിരുന്നു.[1]. ഭൂമിയെ വലയം ചെയ്തിരിക്കുന്ന ഒരു സ്ത്രീരൂപത്തിലും നട്ടിനെ ചിത്രീകരിക്കാറുണ്ട്.[2] ചിലപ്പോൾ നട്ടിനെ ഒരു പശുവിന്റെ രൂപത്തിലും ചിത്രീകരിക്കുന്നു.

ഷു തെഫ്നട്ട് എന്നിവരുടെ പുത്രിയാണ് നട്ട്. തന്റെ പതിയും സഹോദരനുമണ് ഭൂമിയുടെ ദേവനായ ഗെബ്. ഒസൈറിസ്, സേത്ത്, ഐസിസ്, നെഫ്തീസ് എന്നിവർ നട്ടിന്റെ മക്കളാണ്. 'ആകാശം' എന്നാണ് നട്ട് എന്ന പദത്തിനർഥം[n 1][3] കൂടാതെ ഈജിപ്ഷ്യൻ മതവിശ്വാസത്തിലെത്തന്നെ അതി-പുരാതനമായ ദേവസങ്കല്പമായാണ് നട്ടിനെ കരുതുന്നത്[4] ആദ്യകാലങ്ങളിൽ രാത്രിയിലെ ആകാശത്തിന്റെ ദേവതയായിരുന്നു നട്ട് എങ്കിലും പിന്നീട് പൊതുവേ ആകാശത്തിന്റെ ദേവി എന്ന പദവി നട്ടിന് ലഭിക്കുകയായിരുന്നു. തന്റെ ഹൈറോഗ്ലിഫിൿ നാമത്തിൽ എന്നപോലെ നട്ട് ദേവിയുടെ ശിരസ്സിലും ഒരു കുടം ചിത്രീകരിക്കാറുണ്ട്. ഇത് ഒരുപക്ഷെ ഗർഭപാത്രത്തെയാണ് പ്രതീകവൽകരിക്കുന്നത്.

മനുഷ്യരൂപത്തിൽ കമാനാകൃതിയിൽ നിൽക്കുന്ന നട്ട്. ചിത്രത്തിൽ വായുദേവനായ ഷു ആണ് നട്ടിന്റെ താങ്ങിനിർത്തുന്നത്. നട്ടിന് കീഴെയായി ശയിക്കുന്ന രൂപത്തിൽ ഭൂമി ദേവനായ ഗെബിനെയും ചിത്രീകരിച്ചിരിക്കുന്നു.
നട്ട് പശുവിന്റെ രൂപത്തിൽ
  • അവലംബം

അവലംബം

  1. Budge, An Egyptian hieroglyphic dictionary (1920), p. 350.
  2. Cavendish, Richard (1998). Mythology, An Illustrated Encyclopaedia of the Principal Myths and Religions of the World. ISBN 1-84056-070-3. 
  3. Wörterbuch der Ägyptischen Sprache, edited by Adolf Erman and Hermann Grapow, p 214, 1957
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Ancient Egypt 2001 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "n" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="n"/> റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref> നൽകിയിട്ടില്ല

Other Languages
Afrikaans: Noet
Alemannisch: Nut
العربية: نوت
مصرى: نوت
azərbaycanca: Nut
беларуская: Нут (міфалогія)
български: Нут
বাংলা: নুট
བོད་ཡིག: ནུའུ་ཐི།
brezhoneg: Nout
bosanski: Nut
català: Nut
čeština: Nút
dansk: Nut
Ελληνικά: Νουτ
English: Nut (goddess)
Esperanto: Nut
español: Nut
eesti: Nut
euskara: Nut
فارسی: نوت
suomi: Nut
français: Nout
עברית: נות
हिन्दी: नुत
hrvatski: Nut
magyar: Nut
Bahasa Indonesia: Nut
italiano: Nut (mitologia)
日本語: ヌト
Basa Jawa: Nut (déwi)
lietuvių: Nut
македонски: Нут
Bahasa Melayu: Dewi Nut
Nederlands: Noet
norsk: Nut
occitan: Not
polski: Nut
português: Nut
română: Nut
sicilianu: Nut
srpskohrvatski / српскохрватски: Nut
Simple English: Nut (goddess)
slovenčina: Nut (bohyňa)
slovenščina: Nut
српски / srpski: Nut (egipatska mitologija)
svenska: Nut
Türkçe: Nuit
українська: Нут
اردو: نٹ (دیوی)
Tiếng Việt: Nut
მარგალური: ნუტი