ദ്വീപ്

പ്രമാണം:Island.jpg
അഡ്രിയാറ്റിക് സമുദ്രത്തിലെ ഒരു ദ്വീപ്

ദ്വീപ് (ആംഗലേയം: Island), പൂർണ്ണമായി വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശം.

ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.

  1. കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
  2. ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
  3. കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.


Other Languages
Acèh: Pulo
Afrikaans: Eiland
Alemannisch: Insel
አማርኛ: ደሴት
aragonés: Isla
العربية: جزيرة
ܐܪܡܝܐ: ܓܙܪܬܐ
مصرى: جزيره
asturianu: Islla
azərbaycanca: Ada
تۆرکجه: آدا
башҡортса: Утрау
Boarisch: Insl
žemaitėška: Sala
Bikol Central: Isla
беларуская: Востраў
беларуская (тарашкевіца)‎: Востраў
български: Остров
भोजपुरी: दीप
বাংলা: দ্বীপ
brezhoneg: Enezenn
bosanski: Ostrvo
català: Illa
Mìng-dĕ̤ng-ngṳ̄: Dō̤
нохчийн: ГӀайре
Cebuano: Pulo
کوردی: دوورگە
čeština: Ostrov
Чӑвашла: Утрав
Cymraeg: Ynys
dansk: Ø
Deutsch: Insel
Zazaki: Ade
Ελληνικά: Νησί
emiliàn e rumagnòl: Îsla
English: Island
Esperanto: Insulo
español: Isla
eesti: Saar
euskara: Uharte
فارسی: جزیره
suomi: Saari
Võro: Saar
føroyskt: Oyggj
français: Île
Nordfriisk: Eilun
Frysk: Eilân
Gaeilge: Oileán
贛語:
Gàidhlig: Eilean
galego: Illa
Avañe'ẽ: Ypa'ũ
Gaelg: Ellan
Hawaiʻi: Mokupuni
עברית: אי
हिन्दी: द्वीप
Fiji Hindi: Island
hrvatski: Otok
hornjoserbsce: Kupa
Kreyòl ayisyen: Il
magyar: Sziget
Հայերեն: Կղզի
interlingua: Insula
Bahasa Indonesia: Pulau
Ilokano: Isla
ГӀалгӀай: ГIайре
Ido: Insulo
íslenska: Eyja
italiano: Isola
日本語:
la .lojban.: daplu
Basa Jawa: Pulo
ქართული: კუნძული
қазақша: Арал
ភាសាខ្មែរ: កោះ
ಕನ್ನಡ: ದ್ವೀಪ
한국어:
къарачай-малкъар: Айрымкан
kurdî: Girav
коми: Ді
Кыргызча: Арал
Latina: Insula
Ladino: Izla
Lëtzebuergesch: Insel
Lingua Franca Nova: Isola
Limburgs: Eilandj
lumbaart: Isula
lingála: Esanga
lietuvių: Sala
latviešu: Sala
Malagasy: Nosy
олык марий: Отро
Baso Minangkabau: Pulau
македонски: Остров
монгол: Арал
मराठी: बेट
кырык мары: Ошмаоты
Bahasa Melayu: Pulau
Mirandés: Ilha
မြန်မာဘာသာ: ကျွန်း (ကုန်းမြေ)
مازِرونی: جزیره
Nāhuatl: Tlalhuactli
Napulitano: Isula
Plattdüütsch: Insel
Nedersaksies: Eilaand
Nederlands: Eiland
norsk nynorsk: Øy
norsk: Øy
Nouormand: Île
Sesotho sa Leboa: Sehlakehlake
occitan: Illa
ਪੰਜਾਬੀ: ਟਾਪੂ
Papiamentu: Isla
Norfuk / Pitkern: Ailen
polski: Wyspa
پنجابی: جزیرہ
پښتو: ټاپو
português: Ilha
Runa Simi: Wat'a
Romani: Dvip
română: Insulă
armãneashti: Nisii
русский: Остров
русиньскый: Остров
sicilianu: Ìsula
Scots: Island
سنڌي: ٻيٽ
Sängö: Zûa
srpskohrvatski / српскохрватски: Ostrvo
සිංහල: දූපත්
Simple English: Island
slovenčina: Ostrov
slovenščina: Otok
chiShona: Chitsuwa
Soomaaliga: Jasiirad
shqip: Ishulli
српски / srpski: Острво
Seeltersk: Ailound
Basa Sunda: Pulo
Kiswahili: Kisiwa
ślůnski: Wyspa
தமிழ்: தீவு
తెలుగు: ద్వీపం
ไทย: เกาะ
Türkmençe: Ada
Tagalog: Pulo
Tok Pisin: Ailan
Türkçe: Ada
татарча/tatarça: Утрау
українська: Острів
اردو: جزیرہ
oʻzbekcha/ўзбекча: Orol
vèneto: Ixoła
Tiếng Việt: Đảo
West-Vlams: Eiland
walon: Iye
Winaray: Purô
Wolof: Dun
吴语: 岛屿
მარგალური: კოკი (გეოგრაფია)
ייִדיש: אינזל
Yorùbá: Erékùṣù
中文: 島嶼
Bân-lâm-gú: Tó-sū
粵語: