ദോഹ

ദോഹ
الدوحةഅദ്-ദോഹ
നഗരവും മുൻസിപ്പാലിറ്റിയും
മുകളിൽനിന്ന്: ഖത്തർ സർവ്വകലാശാല, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ദോഹ സ്കൈലൈൻ, സൗഖ് വഖീഫ്, ദ പേൾ
മുകളിൽനിന്ന്: ഖത്തർ സർവ്വകലാശാല, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ദോഹ സ്കൈലൈൻ, സൗഖ് വഖീഫ്, ദ പേൾ
ഖത്തറിൽ ദോഹ മുൻസിപ്പാലിറ്റി.
ഖത്തറിൽ ദോഹ മുൻസിപ്പാലിറ്റി.
രാജ്യംഖത്തർ
മുൻസിപ്പാലിറ്റിഅദ് ദോഹ
സ്ഥാപിതം1850
Area
 • നഗരം132 കി.മീ.2(51 ച മൈ)
Population (2011)
 • നഗരം1450000
 • സാന്ദ്രത11,000/കി.മീ.2(28,000/ച മൈ)
സമയ മേഖലAST (UTC+3)
ദോഹ

ഖത്തറിന്റെ തലസ്ഥാനവും പ്രധാന നഗരിയുമാണ്‌ ദോഹ (അറബിക്: الدوحة‎, അദ്‌-ദോഹ, പദാർത്ഥം: "വലിയ മരം"). അൽ ദോഹ നഗരസഭയിലാണ്‌ ദോഹ സ്ഥിതി ചെയ്യുന്നത്‌, രാജ്യത്തെ പ്രഥമ നഗരസഭയായി (ബലദിയ) ഇത്‌ അറിയപ്പെടുന്നു. ഖത്തറിന്റെ ഭരണ സിരാകേന്ദ്രമായ അമീരി ദിവാൻ, വിവിധ മന്ത്രാലയങ്ങൾ, പൊതു-കാര്യ സ്ഥാപങ്ങൾ, സർക്കാർ/അർദ്ധ-സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങൾ, പ്രധാന സൂഖുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നത്‌ ഈ നഗരസഭയിലാകുന്നു. കോർണീഷ്‌ എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട്‌ ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും, അൽ നകീൽ ദ്വീപും (പാം ട്രീ ഐലന്റ്‌ എന്നും ഇതറിയപ്പെടുന്നു), പുൽതകിടികളും കളിസ്ഥലങ്ങളും ഈന്തപ്പനകൾ നട്ടുവളർത്തിയതുമായ അൽ റുമൈല ഉദ്യാനവും (മുൻപ്‌ അൽ ബിദ ഉദ്യാനം എന്നറിയപ്പെട്ടിരുന്നു) ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്‌. ഖത്തറിലെ നല്ലൊരു ശതമാനം ജനങ്ങളും ദോഹയിലും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നു. ഇതിൽ കൂടുതലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്‌, ഫിലിപ്പീൻസ്‌ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്‌.

അവലംബം

Other Languages
Acèh: Doha
Afrikaans: Doha
አማርኛ: ዶሃ
العربية: الدوحة
مصرى: الدوحه
asturianu: Doḥa
azərbaycanca: Doha
تۆرکجه: دوحه
башҡортса: Доһа
žemaitėška: Duoha
Bikol Central: Doha
беларуская: Доха
беларуская (тарашкевіца)‎: Доха
български: Доха
বাংলা: দোহা
བོད་ཡིག: དྷོ་ཧ།
brezhoneg: Doha
bosanski: Doha
буряад: Доха
català: Doha
Mìng-dĕ̤ng-ngṳ̄: Doha
нохчийн: Духьа
کوردی: دەوحە
čeština: Dauhá
Cymraeg: Doha
dansk: Doha
Deutsch: Doha
डोटेली: दोहा
Ελληνικά: Ντόχα
English: Doha
Esperanto: Doho
español: Doha
eesti: Doha
euskara: Doha
estremeñu: Doha
فارسی: دوحه
suomi: Doha
français: Doha
arpetan: Doha
Frysk: Doha
Gaeilge: Doha
Gàidhlig: Doha
galego: Doha
Avañe'ẽ: Doha
ગુજરાતી: દોહા
Hausa: Doha
客家語/Hak-kâ-ngî: Doha
עברית: דוחה
हिन्दी: दोहा, क़तर
Fiji Hindi: Doha
hrvatski: Doha
hornjoserbsce: Doha
Kreyòl ayisyen: Doha
magyar: Doha
հայերեն: Դոհա
interlingua: Doha
Bahasa Indonesia: Doha
Interlingue: Doha
Ilokano: Doha
Ido: Doha
íslenska: Doha
italiano: Doha
日本語: ドーハ
Basa Jawa: Doha
ქართული: დოჰა
Qaraqalpaqsha: Doha
Taqbaylit: Dawḥa
қазақша: Доһа
kalaallisut: Doha
ಕನ್ನಡ: ದೊಹಾ
한국어: 도하
kurdî: Doha
Кыргызча: Доха
Latina: Doha
Lëtzebuergesch: Doha
lumbaart: Doha
لۊری شومالی: دوحە
lietuvių: Doha
latviešu: Doha
मैथिली: दोहा
Malagasy: Doha
олык марий: Дохо
македонски: Доха
монгол: Доха
मराठी: दोहा
Bahasa Melayu: Doha
မြန်မာဘာသာ: ဒိုဟာမြို့
مازِرونی: دوحه
Nāhuatl: Doha
नेपाली: दोहा
Nederlands: Doha
norsk nynorsk: Doha
norsk: Doha
occitan: Doha
Livvinkarjala: Doha
Ирон: Дохæ
ਪੰਜਾਬੀ: ਦੋਹਾ
Papiamentu: Doha
polski: Doha
Piemontèis: Doha
پنجابی: دوحہ
پښتو: دوحه
português: Doha
română: Doha
русский: Доха
Kinyarwanda: Doha
ᱥᱟᱱᱛᱟᱲᱤ: ᱫᱚᱦᱟ
sicilianu: Doha
Scots: Doha
srpskohrvatski / српскохрватски: Doha
Simple English: Doha
slovenčina: Dauha
slovenščina: Doha
chiShona: Doha
Soomaaliga: Dooxa
shqip: Doha
српски / srpski: Доха
svenska: Doha
Kiswahili: Doha
ślůnski: Doha
தமிழ்: தோகா
тоҷикӣ: Дуҳа
ไทย: โดฮา
Türkmençe: Doha
Tagalog: Doha
Türkçe: Doha
татарча/tatarça: Doha
ئۇيغۇرچە / Uyghurche: دوھا
українська: Доха
اردو: دوحہ
oʻzbekcha/ўзбекча: Doʻha
vèneto: Doha
vepsän kel’: Doh
Tiếng Việt: Doha
Volapük: Däuha
Winaray: Doha
吴语: 多哈
მარგალური: დოჰა
ייִדיש: דאכא
Yorùbá: Doha
中文: 多哈
Bân-lâm-gú: Doha
粵語: 多哈