ഡെൽഹി
English: Delhi

ഡെൽഹി

दिल्ली ਦਿੱਲੀ
دِلّی/دہلی

ദില്ലി, ഡേലി
മെട്രോപ്പോളിസ്
ഇന്ത്യയുടെ ദേശീയ തലസ്ഥാനപ്രദേശം
മുകളിൽനിന്ന് ഘടികാരദിശയിൽ: ലോട്ടസ് ക്ഷേത്രം, ഹ്യുമയൂനിന്റെ കുടീരം, കൊണാട്ട് പ്ലേസ്,അക്ഷർധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്.
രാജ്യം ഇന്ത്യ
പ്രദേശംവടക്കേ ഇന്ത്യ
കുടിയേറ്റംബി.സി. 6ആം നൂറ്റാണ്ട്, 3000 ബി.സി. (പുരാണപ്രകാരം)
ഇൻകോർപ്പറേറ്റഡ്1857
തലസ്ഥാന രൂപീകരണം1911
സ്ഥാപിതം1 ഫെബ്രു 1992
Government
 • ലഫ്. ഗവർണർനജീബ് ജങ്
 • മുഖ്യമന്ത്രിArvind Kejriwal
 • ലോകസഭാമണ്ഡലം7 എണ്ണം
 • ഹൈക്കോടതിഡൽഹി ഹൈക്കോടതി
Area
 • മെട്രോപ്പോളിസ്[.0
 • ജലം18 കി.മീ.2(6.9 ച മൈ)
 • Metro
46,208 കി.മീ.2(17,841 ച മൈ)
ഉയരം
0 മീ(0 അടി)
Population
 (2011)[1]
 • മെട്രോപ്പോളിസ്1,10,07,835
 • റാങ്ക്2ആം
 • ജനസാന്ദ്രത11,297.01/കി.മീ.2(29,259.12/ച മൈ)
 • നഗരപ്രദേശം
1,63,14,838
 • മെട്രോപ്രദേശം2,17,53,486
Demonym(s)ഡെൽഹിയൈറ്റ്, ഡെൽവി, ഡെല്ലിവാല
Time zoneUTC+5.30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
110001-110098, 1100xx
Area code(s)+91 11
Ethnicityഇന്ത്യൻ
ഔദ്യോഗികഭാഷകൾഹിന്ദി, പഞ്ചാബി, Delhi.gov.in

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന സംസ്ഥാനമാണ്‌[അവലംബം ആവശ്യമാണ്] ഡെൽഹി അഥവാ ദില്ലി. (ഇംഗ്ലീഷ്: Delhi ഹിന്ദി: दिल्ली; പഞ്ചാബി: ਦਿੱਲੀ; ഉർദു: دلی; IPA: [d̪ɪlːiː]. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌[3]. ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Captal Territory) എന്നാണ്‌‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ്‌ ഡെൽ‍ഹി‍ക്കുള്ളത്‌. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺ‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപസംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡെൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീർ‌ണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്.18, 19 നൂറ്റാണ്ടുകളീൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെൽഹി ആക്കുകയായിരുന്നു. ഇതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡെൽഹി രൂപകൽപന ചെയ്തു. [4] 1947 ൽ ഇന്ത്യക്ക് സ്വാ‍തന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെൽഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെൽഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു. [5]

ഉള്ളടക്കം

Other Languages
адыгабзэ: Дели
Afrikaans: Delhi
Alemannisch: Delhi
አማርኛ: ዴሊ
aragonés: Delhi
العربية: دلهي
مصرى: ديلهى
অসমীয়া: দিল্লী
asturianu: Delhi
azərbaycanca: Dehli
تۆرکجه: دهلی
башҡортса: Дели
беларуская: Дэлі
беларуская (тарашкевіца)‎: Дэлі
български: Делхи
भोजपुरी: दिल्ली
বাংলা: দিল্লি
বিষ্ণুপ্রিয়া মণিপুরী: দিল্লী
brezhoneg: Delhi
bosanski: Delhi
буряад: Дели
català: Delhi
нохчийн: Дели
کوردی: دێلھی
čeština: Dillí
Cymraeg: Delhi
dansk: Delhi
Deutsch: Delhi
dolnoserbski: Delhi
ދިވެހިބަސް: ދިއްލީ
Ελληνικά: Δελχί
English: Delhi
Esperanto: Delhio
español: Delhi
eesti: Delhi
euskara: Delhi
estremeñu: Delhi
فارسی: دهلی
suomi: Delhi
Na Vosa Vakaviti: Delhi
føroyskt: Delhi
français: Delhi
Gaeilge: Delhi
贛語: 德里
Gàidhlig: Delhi
galego: Delhi
गोंयची कोंकणी / Gõychi Konknni: Dil'li
ગુજરાતી: દિલ્હી
עברית: דלהי
हिन्दी: दिल्ली
hrvatski: Delhi (grad)
magyar: Delhi
հայերեն: Դելի
Արեւմտահայերէն: Տելհի
Bahasa Indonesia: Delhi
Ilokano: Delhi
ГӀалгӀай: Дели
íslenska: Delí
italiano: Delhi
日本語: デリー
Patois: Deli
ქართული: დელი
Kabɩyɛ: Teeli
қазақша: Дели
kalaallisut: Delhi
ಕನ್ನಡ: ದೆಹಲಿ
한국어: 델리
कॉशुर / کٲشُر: دلھی
kurdî: Delhî
kernowek: Delhi
Кыргызча: Дели
Latina: Dellium
Ladino: Delhi
лезги: Дели
lingála: Delhi
لۊری شومالی: دئھلی نو
lietuvių: Delis
latviešu: Deli
मैथिली: दिल्ली
Malagasy: Faritan'i Delhi
олык марий: Дели
Māori: Delhi
монгол: Дели
मराठी: दिल्ली
Bahasa Melayu: Delhi
မြန်မာဘာသာ: ဒေလီမြို့
Plattdüütsch: Delhi
नेपाल भाषा: दिल्ली
Nederlands: Delhi (stad)
norsk nynorsk: Delhi
norsk: Delhi
Chi-Chewa: Delhi
occitan: Delhi
Livvinkarjala: Delhi
ଓଡ଼ିଆ: ଦିଲ୍ଲୀ
Ирон: Дели
ਪੰਜਾਬੀ: ਦਿੱਲੀ
Kapampangan: Delhi
polski: Delhi
پنجابی: دلی
پښتو: ډېلي
português: Deli
Runa Simi: Dilhi
română: Delhi
tarandíne: Delhi
русский: Дели
русиньскый: Делі
संस्कृतम्: देहली
саха тыла: Дели
ᱥᱟᱱᱛᱟᱲᱤ: ᱫᱤᱞᱞᱤ
Scots: Delhi
سنڌي: دهلي
davvisámegiella: Delhi
srpskohrvatski / српскохрватски: Delhi
Simple English: Delhi
slovenčina: Dillí
slovenščina: Delhi
српски / srpski: Делхи
svenska: Delhi
Kiswahili: Delhi
ślůnski: Delhi
தமிழ்: தில்லி
ತುಳು: ದೆಹಲಿ
తెలుగు: ఢిల్లీ
тоҷикӣ: Деҳлӣ
ไทย: เดลี
Türkmençe: Deli
Tagalog: Delhi
Türkçe: Delhi
татарча/tatarça: Dähli
Twi: Delhi
ئۇيغۇرچە / Uyghurche: دېھلى
українська: Делі
اردو: دہلی
oʻzbekcha/ўзбекча: Dehli
vèneto: Delhi
vepsän kel’: Deli
Tiếng Việt: Delhi
Volapük: Delhi
Winaray: Delhi
吴语: 德里
მარგალური: დელი
ייִדיש: דעלהי
Yorùbá: Delhi
中文: 德里
Bân-lâm-gú: Delhi
粵語: 德里