ടോബ തടാകം

Lake Toba
Danau Toba (Indonesian)
Tao Toba (Batak)
Sipiso-Piso Falls Danau Toba View.jpg
A view of Danau Toba and Pulau Samosir from Air Terjun Sipiso-piso
സ്ഥാനംNorth Sumatra, Indonesia
നിർദ്ദേശാങ്കങ്ങൾ2°41′04″N 98°52′32″E / 2°41′04″N 98°52′32″E / 2.6845; 98.8756
ഇനംVolcanic/ tectonic
Asahan River
താല-പ്രദേശങ്ങൾIndonesia
പരമാവധി നീളം100 km (62 mi)
പരമാവധി വീതി30 km (19 mi)
വിസ്തീർണ്ണം1,130 km2 (440 sq mi)
ശരാശരി ആഴം500 metres
പരമാവധി ആഴം505 m (1,657 ft)[1]
Water volume240 km3 (58 cu mi)
ഉപരിതല ഉയരം905 m (2,969 ft)
ദ്വീപുകൾSamosir
അധിവാസസ്ഥലങ്ങൾAmbarita, Pangururan
അവലംബം[1]

ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു അഗ്നിപർവ്വജന്യ തടാകമാണ് ടോബ തടാകം (Lake Toba) (Danau Toba). അഗ്നിപർവ്വത ഗർത്തം ഉള്ള വലിയ തടാകമാണിത്. 100 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റർ (1666 അടി) ആഴമാണുള്ളത്. വടക്കൻ ഇന്തോനേഷ്യൻ ദ്വീപിന്റെ മധ്യഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിൽ നിന്നും 900 മീറ്റർ ഉയരത്തിൽ ആണ് സ്തിഥി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വജന്യ തടാകമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ തടാകവും ടോബയാണ്.[1]

69,000-മുതൽ 77,000 ഇടയിലുള്ള വർഷങ്ങൾക്കു മുമ്പ് ഏറ്റവും തീവ്രതയുള്ള അഗ്നിപർവ്വത സ്ഫോടനം ടോബതടാക പ്രദേശത്ത് നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്,[2][3][4] ഇതാണ് കഴിഞ്ഞ രണ്ടരകോടി വർങ്ങൾക്കിടയിലെ ഏറ്റവും വലിയ സ്ഫോടനമായാണ് ഇതിനെ കണക്കാഖ്കുന്നത്. ടോബ കറ്റാസ്ട്രോഫി സിദ്ധാന്തമനുസരിച്ച് ആഗോളതലത്തിൽ മനുഷ്യകുലത്തിനുണ്ടായ പ്രത്യാഘാതമുണ്ടാക്കിയ ഒരു സംഭവമായാണ് കണക്കാക്കുന്നത്.[5]

ആ സ്ഫോടനത്തിന്റെ ഫലമായി ആഗോളതാപനില 3 മുതൽ 5 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും ഉയർന്ന പ്രദേശങ്ങളിൽ 15 ‍ഡിഗ്രി സെന്റീഗ്രേഡ് വരെയും താഴാനിടയായി. ഈ സ്ഫോടനഫലമായി വളരെ ദൂരതിതലുള്ള കിഴക്കൻ ആഫ്രിക്കയിൽ സ്തിഥി ചെയ്യുന്ന മലാവി തടാകത്തിലേക്ക് നല്ല ഒരളവിൽ ചാരങ്ങൾ അടിഞ്ഞിട്ടുണ്ടായിരുന്നു എന്നും എന്നാൽ ഈ സ്ഫോടനം വഴി കിഴക്കൻ ആഫ്രിക്കയിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായില്ലെന്നും മലാവി തടാകത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.[6]

Other Languages
العربية: بحيرة توبا
беларуская: Тоба
বাংলা: টোবা হ্রদ
català: Llac Toba
čeština: Toba
Чӑвашла: Тоба (кӳлĕ)
Cymraeg: Llyn Toba
dansk: Tobasøen
Deutsch: Tobasee
Ελληνικά: Λίμνη Τόμπα
English: Lake Toba
Esperanto: Toba
español: Lago Toba
eesti: Toba järv
suomi: Toba
français: Lac Toba
עברית: אגם טובה
हिन्दी: तोबा झील
hrvatski: Toba (jezero)
magyar: Toba-tó
հայերեն: Տոբա
Bahasa Indonesia: Danau Toba
íslenska: Tobavatn
italiano: Lago Toba
日本語: トバ湖
Basa Jawa: Tlaga Toba
ქართული: ტობა (ტბა)
한국어: 토바호
latviešu: Tobas ezers
Baso Minangkabau: Danau Toba
македонски: Тоба (езеро)
Bahasa Melayu: Danau Toba
Nederlands: Tobameer
norsk: Toba
ਪੰਜਾਬੀ: ਤੋਬਾ ਝੀਲ
português: Lago Toba
русский: Тоба (озеро)
Scots: Loch Toba
Simple English: Lake Toba
slovenčina: Toba (jazero)
српски / srpski: Тоба (језеро)
Basa Sunda: Dano Toba
svenska: Tobasjön
தமிழ்: தோபா ஏரி
Tagalog: Lawa ng Toba
татарча/tatarça: Тоба (күл)
українська: Тоба (озеро)
Tiếng Việt: Hồ Toba
მარგალური: ტობა (ტობა)
中文: 多巴湖
Bân-lâm-gú: Toba Ô͘