ഇറ്റലിയുടെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ടൈറീനിയൻ കടൽ (Tyrrhenian Seaiː/; ഇറ്റാലിയൻ: Mar Tirreno[mar tirˈrɛːno], ഫ്രഞ്ച്: Mer Tyrrhénienne[mɛʁ tiʁenjɛn], Sardinian: Mare Tirrenu, Corsican: Mari Tirrenu, Sicilian: Mari Tirrenu, Neapolitan: Mare Tirreno)ടൈറീനിയൻ ജനതയാണ് ഈ പേർ നല്കിയത്. ക്രി.മു. 6-ആം നൂറ്റാണ്ടിൽ ഇറ്റലിയുടെ എട്രുസ്കാൻകാരായിരുന്നു ഇതിനെ തിരിച്ചറിഞ്ഞത്.