ടിബറ്റൻ മകാകു

Tibetan macaque[1]
Macaca thibetana.jpg
Scientific classification
Kingdom:Animalia
Phylum:Chordata
Class:Mammalia
Order:Primates
Family:Cercopithecidae
Genus:Macaca
Species:M. thibetana
Binomial name
Macaca thibetana
(Milne-Edwards, 1870)
Tibetan Macaque area.png
Tibetan macaque range

ടിബറ്റൻ മകാകു (Macaca thibetana) Chinese stump-tailed macaque or Milne-Edwards' macaque ചൈനയിലെ കിഴക്കൻ ടിബറ്റിലും ഷാങ്സിയിലും കാണപ്പെടുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലും ഇതിനെ കണ്ടിട്ടുള്ളതായി റിപ്പോറ്ട്ടുണ്ട്. 800 മുതൽ 2500 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിയാത്തതോ ഇല പൊഴിയുന്നതോ ആയ വനപ്രദേശങ്ങളിലാണിതിനെ സാധാരണ കാണുക.

Other Languages
العربية: مكاك تبيتي
български: Macaca thibetana
brezhoneg: Makak Tibet
čeština: Makak tibetský
Deutsch: Tibetmakak
français: Macaque du Tibet
Nederlands: Tibetaanse makaak
norsk: Tibetmakak
پنجابی: تبتی مکاک
português: Macaca thibetana
русский: Макак Давида
српски / srpski: Тибетски макаки
Türkçe: Tibet şebeği
українська: Macaca thibetana
中文: 藏酋猴
粵語: 藏酋猴