ടാറ്റാ മോട്ടോർസ്

Tata Motors Limited ടാറ്റാ മോട്ടോർസ്
തരംPublic
Traded as500570 (BSE SENSEX Constituent)
TATAMOTORS
TTM
വ്യവസായംAutomotive
സ്ഥാപിതം1945
സ്ഥാപകൻJ. R. D. Tata
ആസ്ഥാനംMumbai, Maharashtra, India[1]
സേവനം നടത്തുന്ന പ്രദേശംWorldwide
പ്രധാന ആളുകൾരത്തൻ ടാറ്റ
(Chairman Emeritus)
സൈറസ് പല്ലോൺജി മിസ്ത്രി
(Chairman)
Ravi Kant
(Vice Chairman)
Karl Slym
(Managing Director)
ഉൽപ്പന്നങ്ങൾAutomobiles
Commercial Vehicles
Automotive parts
സേവനങ്ങൾVehicle leasing
Vehicle service
മൊത്തവരുമാനംGreen Arrow Up Darker.svg US$ 32.67 billion (2012)[2]
പ്രവർത്തന വരുമാനംGreen Arrow Up Darker.svg US$ 03.06 billion (2012)[2]
ProfitGreen Arrow Up Darker.svg US$ 02.28 billion (2012)[2]
ആസ്തിGreen Arrow Up Darker.svg US$ 28.05 billion (2012)[2]
Total equityGreen Arrow Up Darker.svg US$ 06.44 billion (2012)[2]
ജീവനക്കാർ59,759 (2012)[2]
മാതൃസ്ഥാപനംTata Group
DivisionsTata Motors Cars
അനുബന്ധ സ്ഥാപനം(കൾ)Jaguar Land Rover
Tata Daewoo
Tata Hispano
വെബ്‌സൈറ്റ്www.tatamotors.com

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ്‌ നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്.[3].ടാറ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ,സാനന്ദ്,പട്നനഗർ,ധാർവാട്,പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്.ദഷിണ കൊറിയ,യുണൈറ്റഡ് കിംഗ്‌ഡം,അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.

Other Languages
العربية: تاتا موتورز
asturianu: Tata Motors
azərbaycanca: Tata Motors
تۆرکجه: تاتا
беларуская: Tata Motors
bosanski: Tata Motors
català: Tata Motors
čeština: Tata Motors
Cymraeg: Tata Motors
Deutsch: Tata Motors
Ελληνικά: Tata Motors
English: Tata Motors
Esperanto: Tata Motors
español: Tata Motors
français: Tata Motors
hrvatski: Tata Motors
Bahasa Indonesia: Tata Motors
íslenska: Tata Motors
italiano: Tata Motors
ქართული: Tata Motors
қазақша: Tata Motors
한국어: 타타 자동차
lietuvių: Tata Motors
latviešu: Tata Motors
Bahasa Melayu: Tata Motors
Nederlands: Tata (automerk)
polski: Tata Motors
Piemontèis: Tata Motors
português: Tata Motors
română: Tata Motors
русский: Tata Motors
саха тыла: Tata Motors
srpskohrvatski / српскохрватски: Tata Motors
slovenščina: Tata Motors
српски / srpski: Тата моторс
svenska: Tata Motors
Türkçe: Tata Motors
українська: Tata Motors
Tiếng Việt: Tata Motors
中文: 塔塔汽車
粵語: 塔塔汽車