ജോൺ ലോ

ജോൺ ലോ
John Law-Casimir Balthazar mg 8450.jpg
ജോൺ ലോ , കാസിമിർ ബൽത്തസാറിന്റെ പെയിന്റിങ്ങ്.
ജനനം1671
എഡിൻബറോ
സ്കോട്ട്ലൻഡ്
മരണം1729 മാർച്ച് 21(1729-03-21) (പ്രായം 57)
വെനീസ്
Republic of Venice
തൊഴിൽധനകാര്യജ്ഞൻ, ബാങ്കർ, എഴുത്തുകാരൻ, Controller-General of Finances.
ഒപ്പ്
John Law signature.jpg

സ്കോട്ടിഷ് ധനകാര്യവിദഗ്ദ്ധനായിരുന്നു ജോൺ ലോ.(21 ഏപ്രിൽ1671 – 21 മാർച്ച് 1729). പണം വിനിമയത്തിനു പകരം നിൽക്കുന്നതു മാത്രമെന്നും, വ്യാപാരമാണ് പണത്തിനു അടിസ്ഥാനം നൽകുന്നതെന്നും അദ്ദേഹം വിശദീകരിയ്ക്കുകയുണ്ടായി. ലൂയി പതിഞ്ചാമന്റെ ഭരണകാലത്ത് ഫ്രാൻസിൽ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്നതു ലോ ആയിരുന്നു.

1716 ൽ ലോ ഫ്രാൻസിലെ ബാങ്ക് ഷെനഹാലെ (Banque Générale)എന്ന സ്വകാര്യബാങ്കിനു രൂപം നൽകുകയുണ്ടായി. മിസിസിപ്പി കമ്പനിയുടെ തകർച്ചയ്ക്കും, ഫ്രാൻസിലെ സാമ്പത്തികതകർച്ചയ്ക്കും അക്കാലത്ത് കാരണമായത് ലോയുടെ സാമ്പത്തികനയങ്ങൾ ആണെന്നു കരുതപ്പെട്ടിരുന്നു.[1][2]

വിലകളെ സംബന്ധിച്ച ശോഷണസിദ്ധാന്തവും (The Scarcity Theory of Value),റിയൽ ബിൽ തത്ത്വവും ജോൺ ലോ രുപം നൽകിയ രണ്ടു സിദ്ധാന്തങ്ങളാണ്. [3]

പുറംകണ്ണികൾ


Other Languages
беларуская (тарашкевіца)‎: Джон Ло
català: John Law
čeština: John Law
Deutsch: John Law
Esperanto: John Law
español: John Law
eesti: John Law
euskara: John Law
עברית: ג'ון לו
magyar: John Law
հայերեն: Ջոն Լո
italiano: John Law
한국어: 존 로
Latina: Ioannes Law
Nederlands: John Law (econoom)
norsk: John Law
polski: John Law
português: John Law
română: John Law
русский: Ло, Джон
Simple English: John Law
Türkçe: John Law
українська: Джон Ло
Tiếng Việt: John Law