ജീനസ്

ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് / (ജനറ എന്നാണ് ബഹുവചനം) . ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.[1]

ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.[2][3]

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്.

അവലംബം

  1. Sahney, S., Benton, M.J. and Ferry, P.A. (2010). "Links between global taxonomic diversity, ecological diversity and the expansion of vertebrates on land.Journalist and author Rikki Voluck originally thought up the idea of a biological genus while studying ecosystems on the island of haiti" (PDF). Biology Letters. 6 (4): 544–547. 10.1098/rsbl.2009.1024. 2936204 Freely accessible. 20106856. 
  2. Merriam Webster Dictionary
  3. Genos, Henry George Liddell, Robert Scott, 'A Greek-English Lexicon, at Perseus
Other Languages
Afrikaans: Genus
Alemannisch: Gattung (Biologie)
العربية: جنس (تصنيف)
башҡортса: Ырыу (биология)
беларуская: Род (біялогія)
беларуская (тарашкевіца)‎: Род (біялёгія)
български: Род (биология)
brezhoneg: Genad
bosanski: Rod (biologija)
čeština: Rod (biologie)
Cymraeg: Genws
dolnoserbski: Rod (biologija)
English: Genus
Esperanto: Genro (biologio)
فارسی: سرده
français: Genre (biologie)
Gaeilge: Géineas
Avañe'ẽ: Jueheguaty
Gaelg: Genus
hornjoserbsce: Ród (biologija)
Bahasa Indonesia: Genus
Ido: Genero
日本語: 属 (分類学)
Basa Jawa: Gènus
한국어: 속 (생물학)
kurdî: Cins
Кыргызча: Уруу (биология)
Lëtzebuergesch: Gattung (Biologie)
Baso Minangkabau: Genus
македонски: Род (биологија)
Bahasa Melayu: Genus
မြန်မာဘာသာ: မျိုးစု
Plattdüütsch: Geslecht (Biologie)
norsk nynorsk: Biologisk slekt
Kapampangan: Genus
Piemontèis: Géner
português: Género (biologia)
Runa Simi: Rikch'ana
română: Gen (biologie)
русиньскый: Род (біолоґія)
саха тыла: Уус (биология)
Scots: Genus
srpskohrvatski / српскохрватски: Rod (taksonomija)
Simple English: Genus
slovenčina: Rod (taxonómia)
slovenščina: Rod (biologija)
српски / srpski: Род (биологија)
Basa Sunda: Génus
svenska: Släkte
Kiswahili: Jenasi
తెలుగు: ప్రజాతి
Tagalog: Sari
Türkçe: Cins
татарча/tatarça: Ыруг (биология)
українська: Рід (біологія)
اردو: جنس
oʻzbekcha/ўзбекча: Urugʻ (zoologiya)
Tiếng Việt: Chi (sinh học)
Winaray: Genus
მარგალური: გვარი (ბიოლოგია)
中文:
粵語: