ജാപ്പനീസ് ഭാഷ

ജാപ്പനീസ് ഭാഷ
日本語 നിഹോങ്കൊ 
നിഹോങ്കൊ (ജാപ്പനീസ്) ജാപ്പനീസ് അക്ഷരമാല ഉപയോഗിച്ച് എഴുതിയിരിക്കുന്നു:
日本語 (ജാപ്പനീസ് ഭാഷ)
 
ഉച്ചാരണം:[ɲihoŋɡo]
സംസാരിക്കുന്നത് :Majority: ജപ്പാൻ
, സിംഗപ്പൂർ, അമേരിക്കൻ ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്), പെറു, ഓസ്ട്രേലിയ, തായ്‌വാൻ, ഫിലിപ്പീൻസ്, ഗ്വാം, പാപ്പുവാ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ, ഗ്വാഡൽകനാൽ, പലാവു.[1]
ആകെ സംസാരിക്കുന്നവർ:130 million[2] 
റാങ്ക്:9
ഭാഷാകുടുംബം:ജപ്പോണിക്ക്
 ജാപ്പനീസ് ഭാഷ
 
ലിപിയെഴുത്ത് ശൈലി:Japanese logographs and syllabaries 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Japan
നിയന്ത്രിക്കുന്നത്:None
Japanese government plays major role
ഭാഷാ കോഡുകൾ
ISO 639-1:ja
ISO 639-2:jpn
ISO 639-3:jpn

13 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്‌ ജാപ്പനീസ് ഭാഷ'Japanese' (日本語 / にほんご About this sound Nihongo ?) [3] ജപ്പാനിലും അവിടെനിന്നുമുള്ള കുടിയേറ്റക്കാറുമാണ്‌ മുഖ്യമായും ഈ ഭാഷ സംസാരിക്കുന്നത്. ജാപ്പനീസ് ഭാഷ പൊതുവേ മൂന്നു വ്യത്യസ്തലിപികളാൽ എഴുതപ്പെടുന്നു - ചൈനീസ് ലിപിയുപയോഗിച്ചും (കാഞ്ജി അക്ഷരമാല), ചൈനീസ് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ ഹിരഗാന, കത്തക്കാന എന്നിവയാണവ. കൂടാതെ കമ്പ്യൂട്ടർ ഡാറ്റ എൻ‌ട്രി, കമ്പനികളുടെ ലോഗോ, പരസ്യങ്ങൾ എന്നിവയ്ക്കായി ആധുനിക ജാപ്പനീസിൽ ലാറ്റിൻ അക്ഷരമാലയും ഉപയോഗിച്ചുവരുന്നു.

മറ്റു ഭാഷകളിൽനിന്നും കടം വാങ്ങിയ പദങ്ങൾ ഈ ഭാഷയിൽ സുലഭമാണ്‌ - ആയിരത്തിഅഞ്ഞൂറോളം വർഷക്കാലം ചൈനീസ് ഭാഷയിൽനിന്നു നേരിട്ടും ചൈനീസ് ഭാഷയിലെ പദങ്ങളെ അടിസ്ഥാനമാക്കിയും വളരെയേറേ പദങ്ങൾ ജാപ്പനീസിലേക്ക് കടന്നുകൂടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ജർമ്മൻ, ഡച്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനവും പ്രകടമാണ്‌.

Other Languages
Afrikaans: Japannees
Alemannisch: Japanische Sprache
አማርኛ: ጃፓንኛ
aragonés: Idioma chaponés
Ænglisc: Iapanisc sprǣc
العربية: لغة يابانية
asturianu: Xaponés
azərbaycanca: Yapon dili
تۆرکجه: ژاپون دیلی
башҡортса: Япон теле
žemaitėška: Japuonu kalba
Bikol Central: Tataramon na Hapones
беларуская: Японская мова
беларуская (тарашкевіца)‎: Японская мова
български: Японски език
भोजपुरी: जापानी भाषा
Bahasa Banjar: Bahasa Japang
བོད་ཡིག: ཉི་ཧོང་སྐད།
brezhoneg: Japaneg
bosanski: Japanski jezik
буряад: Япон хэлэн
català: Japonès
Mìng-dĕ̤ng-ngṳ̄: Nĭk-buōng-ngṳ̄
нохчийн: Японийн мотт
Cebuano: Hinapones
čeština: Japonština
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Ꙗпѡньскъ ѩꙁꙑкъ
Чӑвашла: Япон чĕлхи
Cymraeg: Japaneg
Zazaki: Japonki
dolnoserbski: Japańšćina
ދިވެހިބަސް: ޖަޕާނީ
Esperanto: Japana lingvo
español: Idioma japonés
euskara: Japoniera
estremeñu: Lengua japonesa
føroyskt: Japanskt mál
français: Japonais
Nordfriisk: Japoonsk
Frysk: Japansk
Gagauz: Yapon dili
贛語: 日语
Gàidhlig: Iapanais
Avañe'ẽ: Hapõñe'ẽ
Gaelg: Shapaanish
客家語/Hak-kâ-ngî: Ngi̍t-pún-ngî
עברית: יפנית
Fiji Hindi: Japanese bhasa
hrvatski: Japanski jezik
hornjoserbsce: Japanšćina
Kreyòl ayisyen: Lang japonè
magyar: Japán nyelv
Հայերեն: Ճապոներեն
interlingua: Lingua japonese
Bahasa Indonesia: Bahasa Jepang
ГӀалгӀай: Японий мотт
íslenska: Japanska
日本語: 日本語
la .lojban.: ponbau
Basa Jawa: Basa Jepang
ქართული: იაპონური ენა
Qaraqalpaqsha: Yapon tili
Taqbaylit: Tajapunit
Адыгэбзэ: Японыбзэ
қазақша: Жапон тілі
kalaallisut: Japanimiusut
ភាសាខ្មែរ: ភាសាជប៉ុន
한국어: 일본어
коми: Япон кыв
kernowek: Nihonek
Кыргызча: Жапан тили
Lëtzebuergesch: Japanesch
лезги: Япон чIал
Lingua Franca Nova: Nion (lingua)
Limburgs: Japans
lingála: Lizapɔ́
lietuvių: Japonų kalba
latviešu: Japāņu valoda
Basa Banyumasan: Basa Jepang
мокшень: Япононь кяль
Malagasy: Fiteny japoney
олык марий: Япон йылме
Māori: Reo Hapani
Baso Minangkabau: Bahaso Japang
македонски: Јапонски јазик
монгол: Япон хэл
Bahasa Melayu: Bahasa Jepun
မြန်မာဘာသာ: ဂျပန်ဘာသာစကား
مازِرونی: جاپونی
Dorerin Naoero: Dorerin Djapan
Nāhuatl: Xapontlahtolli
Nedersaksies: Japans
नेपाल भाषा: जापानी भाषा
Nederlands: Japans
norsk nynorsk: Japansk
norsk: Japansk
occitan: Japonés
Kapampangan: Amanung Hapones
Picard: Japonoés
Piemontèis: Lenga giaponèisa
پنجابی: جاپانی
português: Língua japonesa
Runa Simi: Nihun simi
română: Limba japoneză
tarandíne: Lènga giapponese
русиньскый: Японьскый язык
Kinyarwanda: Ikiyapani
संस्कृतम्: जापानी भाषा
саха тыла: Дьоппуон тыла
davvisámegiella: Jáhpangiella
srpskohrvatski / српскохрватски: Japanski jezik
Simple English: Japanese language
slovenčina: Japončina
slovenščina: Japonščina
Gagana Samoa: Fa'aiapani
српски / srpski: Јапански језик
Basa Sunda: Basa Jepang
svenska: Japanska
Kiswahili: Kijapani
ślůnski: Japůńsko godka
తెలుగు: జపనీస్
Türkmençe: Ýapon dili
Tok Pisin: Tokples Siapan
Türkçe: Japonca
татарча/tatarça: Япон теле
reo tahiti: Reo Tāpōnē
ئۇيغۇرچە / Uyghurche: ياپون تىلى
українська: Японська мова
oʻzbekcha/ўзбекча: Yapon tili
vepsän kel’: Japonan kel'
Tiếng Việt: Tiếng Nhật
Volapük: Yapänapük
Winaray: Hinapon
吴语: 日语
მარგალური: იაპონური ნინა
ייִדיש: יאפאניש
Yorùbá: Èdè Japaní
Vahcuengh: Vah Nditbonj
中文: 日语
文言: 日語
Bân-lâm-gú: Ji̍t-pún-gí
粵語: 日文
isiZulu: IsiJapani