ജപ്പാൻ
English: Japan

ജപ്പാൻ

 • 日本国
 • Nippon-koku
 • Nihon-koku
Centered red circle on a white rectangle.
Flag
Golden circle subdivided by golden wedges with rounded outer edges and thin black outlines.
Imperial Seal
Anthem: 
 • "കി മീ ഗയോ..."
 • "君が代"
ജപ്പാന്റെ ഗവൺമെന്റ് മുദ്ര
 • ജപ്പാന്റെ ഗവൺമെന്റ് മുദ്ര
 • 五七桐 (Go-Shichi no Kiri?)
Location of ജപ്പാൻ
തലസ്ഥാനംടോക്കിയോ
ഔദ്യോഗിക  ഭാഷNone[1]
Recognised പ്രാദേശിക ഭാഷകൾ
 • Aynu itak
 • Ryukyuan languages
 • Eastern Japanese
 • Western Japanese
 • several other Japanese dialects
National languageജാപ്പനീസ്
Ethnic groups
(2011[2])
 • 98.5% ജാപ്പനീസ്
 • 0.5% കൊറിയൻ
 • 0.4% ചൈനീസ്
 • 0.6% മറ്റുള്ളവർ
Demonym(s)ജാപ്പനീസ്
GovernmentUnitary parliamentary ഭരണാഘടനാനുസൃത രാജ വാഴ്ച
• ചക്രവർത്തി
Naruhito
• പ്രധാനമന്ത്രി‌
Shinzō Abe
പാർലമെന്റ്‌National Diet
• Upper house
House of Councillors
• Lower house
House of Representatives
രൂപവത്കരണം
• National Foundation Day
11 February 660 BC[3]
• Meiji Constitution
29 November 1890
• Current constitution
3 May 1947
• Peace Treaty
28 April 1952
Area
• Total
377,944 കി.m2 (145,925 sq mi)[4] (62nd)
• Water (%)
0.8
Population
• 2012 estimate
126,659,683[5] (10th)
• 2010 census
128,056,026[6]
• സാന്ദ്രത
337.1/km2 (873.1/sq mi) (36th)
ജിഡിപി (PPP)2013 estimate
• Total
$4.779 trillion[7] (4th)
• Per capita
$36,266[7] (23rd)
GDP (nominal)2013 estimate
• Total
$5.150 trillion[7] (3rd)
• Per capita
$46,726[7] (14th)
Gini (2008)37.6[8]
medium · 76th
HDI (2013)Increase 0.912[9]
very high · 10th
Currencyയെൻ (¥) / En (JPY)
സമയമേഖലUTC+9 (JST)
• Summer (DST)
UTC+9 (not observed)
Date format
 • yyyy-mm-dd
 • yyyy年m月d日
 • Era yy年m月d日 (CE−1988)
ഡ്രൈവിങ് രീതിഇടതു വശം
Calling code+81
Internet TLD.jp

കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .(日本 നിഹോൺ അഥവാ നിപ്പോൺ , ഔദ്യോഗികമായി日本国 About this soundNippon-koku ജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന അക്ഷരങ്ങൾക്ക് "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

മൂവായിരത്തിലേറെ ദ്വീപുകൾ [10][11]ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം.നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസ്ത്ര‌തിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, നിറയെ അഗ്നിപർവതങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഏറ്റവും ഉയരമേറിയ പർവതം ആയ മൗണ്ട് ഫ്യുജി. ഏകദേശം 12.8 കോടിയാണ് ജനസംഖ്യ. ടോക്കിയോ ഉൾപ്പെടുന്ന ഗ്രേറ്റർ‍ ടോക്കിയൊ ഏരിയ ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്‌. 3 കോടിയിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നു.

ഉത്തര പ്രാചീനശിലായുഗം മുതൽ തന്നെ ജപ്പാനിൽ ജനവാസമുണ്ടായിരുന്നതായി ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. AD ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകങ്ങളിൽ ജപ്പാനെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. 1947ൽ പുതിയ ഭരണഘടന അംഗീകരിച്ച ജപ്പാൻ അതിനു ശേഷം ഭരണാഘടനാനുസൃത രാജ വാഴ്ചയാണ് പിന്തുടരുന്നത്.

ജപ്പാൻ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഉള്ളടക്കം

Other Languages
Аҧсшәа: Иапониа
Acèh: Jeupun
адыгабзэ: Японие
Afrikaans: Japan
Akan: Japan
Alemannisch: Japan
አማርኛ: ጃፓን
aragonés: Chapón
Ænglisc: Iapan
العربية: اليابان
ܐܪܡܝܐ: ܝܦܢ
مصرى: اليابان
অসমীয়া: জাপান
asturianu: Xapón
авар: Япония
Aymar aru: Nihun
azərbaycanca: Yaponiya
تۆرکجه: ژاپون
башҡортса: Япония
Boarisch: Japan
žemaitėška: Japuonėjė
Bikol Central: Hapon
беларуская: Японія
беларуская (тарашкевіца)‎: Японія
български: Япония
भोजपुरी: जापान
Bislama: Japan
Banjar: Japang
bamanankan: Japan
বাংলা: জাপান
བོད་ཡིག: ཉི་ཧོང་།
বিষ্ণুপ্রিয়া মণিপুরী: জাপান
brezhoneg: Japan
bosanski: Japan
ᨅᨔ ᨕᨘᨁᨗ: ᨍᨛᨄ
буряад: Япон Улас
català: Japó
Chavacano de Zamboanga: Japón
Mìng-dĕ̤ng-ngṳ̄: Nĭk-buōng
нохчийн: Япон
Cebuano: Hapon
Chamoru: Chapan
ᏣᎳᎩ: ᏣᏩᏂᏏ
Tsetsêhestâhese: Japan
کوردی: ژاپۆن
corsu: Giapponu
Nēhiyawēwin / ᓀᐦᐃᔭᐍᐏᐣ: ᔭᐊᐸᐊᐣ
qırımtatarca: Yaponiya
čeština: Japonsko
kaszëbsczi: Japòńskô
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Ꙗпѡнїꙗ
Чӑвашла: Япони
Cymraeg: Japan
dansk: Japan
Deutsch: Japan
Thuɔŋjäŋ: Japan
Zazaki: Japonya
dolnoserbski: Japańska
डोटेली: जापान
ދިވެހިބަސް: ޖަޕާނު
ཇོང་ཁ: ཇ་པཱན
eʋegbe: Japan
Ελληνικά: Ιαπωνία
emiliàn e rumagnòl: Giapòṅ
English: Japan
Esperanto: Japanio
español: Japón
eesti: Jaapan
euskara: Japonia
estremeñu: Japón
فارسی: ژاپن
Fulfulde: Japan
suomi: Japani
Võro: Jaapan
Na Vosa Vakaviti: Japani
føroyskt: Japan
français: Japon
arpetan: J·apon
Nordfriisk: Jaapan
furlan: Gjapon
Frysk: Japan
Gaeilge: An tSeapáin
Gagauz: Yaponiya
贛語: 日本
Gàidhlig: An Iapan
galego: Xapón
گیلکی: ژاپؤن
Avañe'ẽ: Hapõ
गोंयची कोंकणी / Gõychi Konknni: जपान
Bahasa Hulontalo: Japangi
𐌲𐌿𐍄𐌹𐍃𐌺: 𐌾𐌰𐍀𐌰𐌽
ગુજરાતી: જાપાન
Hausa: Japan
客家語/Hak-kâ-ngî: Ngi̍t-pún
Hawaiʻi: Iāpana
עברית: יפן
हिन्दी: जापान
Fiji Hindi: Japan
hrvatski: Japan
hornjoserbsce: Japanska
Kreyòl ayisyen: Japon
magyar: Japán
հայերեն: Ճապոնիա
Արեւմտահայերէն: Ճափոն
interlingua: Japon
Bahasa Indonesia: Jepang
Interlingue: Japan
Igbo: Japan
Iñupiak: Japan
Ilokano: Hapon
ГӀалгӀай: Япони
Ido: Japonia
íslenska: Japan
italiano: Giappone
ᐃᓄᒃᑎᑐᑦ/inuktitut: ᓃᑉᐊᓐ
日本語: 日本
Patois: Japan
la .lojban.: pongu'e
Jawa: Jepang
ქართული: იაპონია
Qaraqalpaqsha: Yaponiya
Taqbaylit: Yapan
Адыгэбзэ: Япон
Kabɩyɛ: Sapɔŋ
Kongo: Japan
Gĩkũyũ: Japan
қазақша: Жапония
kalaallisut: Japani
ភាសាខ្មែរ: ជប៉ុន
ಕನ್ನಡ: ಜಪಾನ್
한국어: 일본
Перем Коми: Ниппон
къарачай-малкъар: Япония
कॉशुर / کٲشُر: Japan
Ripoarisch: Japan
kurdî: Japon
коми: Япония
kernowek: Nihon
Кыргызча: Япония
Latina: Iaponia
Lëtzebuergesch: Japan
лезги: Япония
Lingua Franca Nova: Nion
Luganda: Japan
Limburgs: Japan
Ligure: Giappon
lumbaart: Giapun
lingála: Zapɔ́
لۊری شومالی: جاپوݩ
lietuvių: Japonija
latgaļu: Japoneja
latviešu: Japāna
मैथिली: जापान
Basa Banyumasan: Jepang
мокшень: Японмастор
Malagasy: Japana
олык марий: Японий
Māori: Nipono
Minangkabau: Japang
македонски: Јапонија
монгол: Япон
मराठी: जपान
кырык мары: Япони
Bahasa Melayu: Jepun
Malti: Ġappun
Mirandés: Japon
မြန်မာဘာသာ: ဂျပန်နိုင်ငံ
مازِرونی: جاپون
Dorerin Naoero: Djapan
Nāhuatl: Xapon
Napulitano: Giappone
Plattdüütsch: Japan
Nedersaksies: Japan
नेपाली: जापान
नेपाल भाषा: जापान
Nederlands: Japan
norsk nynorsk: Japan
norsk: Japan
Novial: Japan
Nouormand: Japon
Sesotho sa Leboa: Japane
Chi-Chewa: Japan
occitan: Japon
Livvinkarjala: Japounii
Oromoo: Jaappaan
ଓଡ଼ିଆ: ଜାପାନ
Ирон: Япон
ਪੰਜਾਬੀ: ਜਪਾਨ
Pangasinan: Hapon
Kapampangan: Hapon
Papiamentu: Hapon
Picard: Japon
Deitsch: Japan
Pälzisch: Japan
पालि: जापान
Norfuk / Pitkern: Japan
polski: Japonia
Piemontèis: Giapon
پنجابی: جپان
Ποντιακά: Ιαπωνία
پښتو: جاپان
português: Japão
Runa Simi: Nihun
rumantsch: Giapun
romani čhib: Japan
Kirundi: Yapon
română: Japonia
armãneashti: Japonia
tarandíne: Giappone
русский: Япония
русиньскый: Японія
Kinyarwanda: Ubuyapani
संस्कृतम्: जपान्
саха тыла: Дьоппуон
ᱥᱟᱱᱛᱟᱲᱤ: ᱡᱟᱯᱟᱱ
sardu: Giappone
sicilianu: Giappuni
Scots: Japan
سنڌي: جاپان
davvisámegiella: Jáhpan
Sängö: Zapöo
srpskohrvatski / српскохрватски: Japan
ၽႃႇသႃႇတႆး : မိူင်းၵျပၢၼ်ႇ
සිංහල: ජපානය
Simple English: Japan
slovenčina: Japonsko
slovenščina: Japonska
Gagana Samoa: Iapani
chiShona: Japan
Soomaaliga: Jabaan
shqip: Japonia
српски / srpski: Јапан
Sranantongo: Japan
SiSwati: IJaphani
Sesotho: Japane
Seeltersk: Japan
Sunda: Jepang
svenska: Japan
Kiswahili: Japani
ślůnski: Japůńijo
தமிழ்: யப்பான்
ತುಳು: ಜಪಾನ್
తెలుగు: జపాన్
tetun: Japaun
тоҷикӣ: Ҷопон
ትግርኛ: ጃፓን
Türkmençe: Ýaponiýa
Tagalog: Hapon
Setswana: Japan
lea faka-Tonga: Siapani
Tok Pisin: Siapan
Türkçe: Japonya
Xitsonga: Japani
татарча/tatarça: Япония
chiTumbuka: Japan
Twi: Yapan
reo tahiti: Tāpōnē
тыва дыл: Япония
удмурт: Япония
ئۇيغۇرچە / Uyghurche: ياپونىيە
українська: Японія
اردو: جاپان
oʻzbekcha/ўзбекча: Yaponiya
Tshivenda: Japan
vèneto: Giapòn
vepsän kel’: Japonii
Tiếng Việt: Nhật Bản
West-Vlams: Japan
Volapük: Yapän
walon: Djapon
Winaray: Hapon
Wolof: Sapoŋ
吴语: 日本
isiXhosa: IJapani
მარგალური: იაპონია
ייִדיש: יאפאן
Yorùbá: Japan
Vahcuengh: Nditbonj
Zeêuws: Japan
中文: 日本
文言: 日本
Bân-lâm-gú: Ji̍t-pún
粵語: 日本
isiZulu: IJaphani