ചെറിയ മീൻകൊത്തി

പൊന്മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പൊന്മാൻ (വിവക്ഷകൾ) എന്ന താൾ കാണുക.പൊന്മാൻ (വിവക്ഷകൾ)

ചെറിയ മീൻകൊത്തി
Common Kingfisher
Riverkingfisher by irvin DSCN0146.JPG
Subspecies A. a. bengalensis in Wayanad , Kerala.
Scientific classification
Kingdom:Animalia
Phylum:Chordata
Class:Aves
Order:Coraciiformes
Family:Alcedinidae
Genus:Alcedo
Species:A. atthis
Binomial name
Alcedo atthis
(Linnaeus, 1758)
Alcedo atthis -range map-2-cp.png
     Breeding range
     Resident all year-round
     Non-breeding range

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീൻ‌കൊത്തി അഥവാ നീലപൊന്മാൻ. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾക്കു സമീപം എളുപ്പത്തിൽ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാൻ എന്നും പേരുണ്ട്. ചില സമയത്ത് ഈ പക്ഷി കുളത്തിനു ചുറ്റുമോ, വയലുകൾക്കു മീതെകൂടിയോ, കൂടക്കൂടെ ച്വീ-ച്വീ എന്ന് നേരിയ സ്വരത്തിൽ ശബ്ധിച്ചു  കൊണ്ട് ശരവേഗത്തിൽ ചുറ്റും പറക്കുന്നത് കാണാം. ഫെബ്രുവരി തൊട്ടു തുടങ്ങുന്ന വേനൽ മാസത്തിലാണ് പക്ഷി സാധാരണയായും  ഇങ്ങനെ പറക്കുക. തത്സമയത്ത് ഒരു മീൻകൊത്തി  മിന്നൽപിണരുപോലെ മുമ്പിലും, മറ്റൊന്ന് അതിലും വേഗത്തിൽ പിന്നിലും പറക്കുന്നത് പതിവാണ്. തുടർന്നു പറക്കുന്ന പക്ഷി ഇടവിടാതെ ച്വീ-ച്വീ എന്നുച്ചരിച്ചുകൊണ്ട്‌ ഇരിക്കും. ചെറിയ മീൻകൊത്തിയുടെ ശൃംഗാരചേഷ്ടകളിൽപെട്ടതാണ് ഈ പരക്കംപാച്ചിലും പന്തയവും.

Other Languages
Alemannisch: Eisvogel
aragonés: Alcedo atthis
asturianu: Alcedo atthis
azərbaycanca: Adi balıqcıl
башҡортса: Балыҡсы турғай
भोजपुरी: मछरेंगा
brezhoneg: Diredig boutin
català: Blauet comú
Cebuano: Alcedo atthis
kaszëbsczi: Lodôk
Cymraeg: Glas y dorlan
dansk: Isfugl
Deutsch: Eisvogel
Ελληνικά: Αλκυόνη (πτηνό)
Esperanto: Alciono
español: Alcedo atthis
eesti: Jäälind
estremeñu: Alcedo atthis
føroyskt: Kyrrfuglur
Gàidhlig: Biorra-crùidein
galego: Picapeixe
עברית: שלדג גמדי
hrvatski: Vodomar
magyar: Jégmadár
interlingua: Alcedo atthis
Bahasa Indonesia: Raja-udang erasia
italiano: Alcedo atthis
日本語: カワセミ
Адыгэбзэ: Псыкъуаргъ
қазақша: Зымыран (құс)
한국어: 물총새
Lëtzebuergesch: Äisvull
Limburgs: Iesvogel
lietuvių: Tulžys
latviešu: Zivju dzenītis
македонски: Рибарче
Bahasa Melayu: Burung Pekaka Cit-cit
Nederlands: IJsvogel
norsk nynorsk: Isfugl
norsk: Isfugl
Ирон: Митцъиу
Picard: Pêque-roche
Piemontèis: Alcedo atthis
português: Guarda-rios-comum
русиньскый: Морозюк
srpskohrvatski / српскохрватски: Vodomar
Simple English: Common kingfisher
slovenčina: Rybárik riečny
slovenščina: Vodomec
српски / srpski: Водомар
svenska: Kungsfiskare
українська: Рибалочка
Tiếng Việt: Bồng chanh
West-Vlams: Ysveugel
Winaray: Alcedo atthis
Zeêuws: Iesveugel
中文: 普通翠鸟
粵語: 普通翠鳥