ചുക്ചി ഉപദ്വീപ്

Location of the Chukchi Peninsula in Far East Siberia.
Map showing the proximity of the Chukchi peninsula in Russia to the Seward Peninsula in America
Chukchi Peninsula. US military map 1947

ഏഷ്യയുടെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന ഉപദ്വീപാണ് ചുക്ചി ഉപദ്വീപ് ( Chukchi Peninsula , Chukotka Peninsula , Chukotski Peninsula; റഷ്യൻ: Чуко́тский полуо́стров, Chukotskiy poluostrov, റഷ്യൻ: Чуко́тка, Chukotka), ഉത്തര അക്ഷാംശം 66° N പശ്ചിമ രേഖാംശം 172° സ്ഥിതിചെയ്യുന്നു.

ചുക്ചി ഉപദ്വീപിന്റെ കിഴക്കേയറ്റം ഉലെൻ(Uelen) ഗ്രാമത്തിലെ കേപ് ഡെസ്നേവ്(Cape Dezhnev) ആണ്.. ചുകോട്ക മലകൾ ഈ ഉപദ്വീപിന്റെ മദ്ധ്യ/പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്നു, വടക്ക് ചുക്ചി കടൽ, തെക്ക് ബറിംഗ് കടൽ, കിഴക്ക് ബറിംഗ് കടലിടുക്ക് എന്നിവയാണ് അതിർത്തികൾ. റഷ്യയിലെ ചുകോട്ക ഓട്ടോണോമസ് ഓക്രുഗിന്റെ ഭാഗമാണ് ചുക്ചി ഉപദ്വീപ്.[1] സൈബീരിയയിലെ തദ്ദേശവാസികളും ചില റഷ്യക്കാരുമാണ് ചുക്ചി ഉപദ്വീപിൽ താമസിച്ചു വരുന്നത്.

ആർട്ടിക് സമുദ്രത്തിൽ റഷ്യ നിർവചിച്ചിരിക്കുന്നതും റഷ്യൻ ആർട്ടിക് തീരത്തിലൂടെ നൊവായ സെംല്യ , കാര കടൽ, സൈബീരിയ ബറിംഗ് കടലിടുക്ക് എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നതുമായ വടക്കൻ കപ്പൽ (വടക്ക് കിഴക്കൻ കപ്പൽ പാത) പാതയിൽ ആണ് ചുക്ചി ഉപദ്വീപ് നിലകൊള്ളുന്നത്.


  • അവലംബം

അവലംബം

  1. "Chukchi Peninsula". Encyclopedia.com. Accessed September 2010.
Other Languages
azərbaycanca: Çukot yarımadası
беларуская (тарашкевіца)‎: Чукоцкі паўвостраў
български: Чукотка
čeština: Čukotka
Esperanto: Ĉukotko
hornjoserbsce: Čukotka
Bahasa Indonesia: Semenanjung Chukchi
한국어: 축치반도
Latina: Tschucotia
latviešu: Čukču pussala
Bahasa Melayu: Semenanjung Chukchi
Plattdüütsch: Tschuktschen-Halfinsel
norsk nynorsk: Tsjuktsjarhalvøya
srpskohrvatski / српскохрватски: Čukotsko poluostrvo
Kiswahili: Rasi ya Chukchi
татарча/tatarça: Чукотка ярымутравы
oʻzbekcha/ўзбекча: Chukotka yarim oroli
Tiếng Việt: Bán đảo Chukotka