ചാൾസ് എഡ്വേർഡ് ഗിയോം

ചാൾസ് എഡ്വേർഡ് ഗിയോം
ജനനം1861 ഫെബ്രുവരി 15(1861-02-15)
Fleurier, Switzerland
മരണം1938 മേയ് 13(1938-05-13) (പ്രായം 77)
Sèvres, France
ദേശീയതസ്വിസ്സ്
മേഖലകൾPhysics
സ്ഥാപനങ്ങൾBureau International des Poids et Mesures, Sèvres
ബിരുദംETH Zurich
അറിയപ്പെടുന്നത്Invar and Elinvar
പ്രധാന പുരസ്കാരങ്ങൾJohn Scott Medal (1914)
Nobel Prize in Physics (1920)
Duddell Medal and Prize (1928)

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു സ്വിസ്സ് ശാസ്ത്രജ്ഞനാണ് ചാൾസ് എഡ്വേർഡ് ഗിയോം (15 ഫെബ്രുവരി 1861, സ്വിറ്റ്സർലൻഡ് - 13 മേയ് 1938, ഫ്രാൻസ്). ഇൻവാർ, എലിൻവാർ എന്നീ നിക്കൽ-ഉരുക്ക് സങ്കരങ്ങൾ അദ്ദേഹം കണ്ടെത്തി. അതീവ കൃത്യമായ അളവു-തൂക്ക സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് സവിശേഷതയുള്ള ഇത്തരം സങ്കരങ്ങൾ ഉപയോഗിക്കപ്പെട്ടു. ഈ കണ്ടുപിടുത്തങ്ങൾക്ക് 1920ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.

Other Languages
беларуская: Шарль Эдуар Гіём
български: Шарл Едуар Гийом
Bahasa Indonesia: Charles Guillaume
latviešu: Šarls Gijoms
македонски: Шарл Едуар Гијом
українська: Шарль-Едуар Гійом
oʻzbekcha/ўзбекча: Charles Édouard Guillaume