ഗർഭഛിദ്രം

ഗർഭഛിദ്രം
AngkorWatAbortionAD1150.JPG
ബാസ് റിലീഫ് “ കമ്പോഡിയ“യിലെ “ ആങ്കോർ വാട്“ ൽ, c. 1150, ഗർഭിണിയുടെ ഉദരത്തിൽ ഉലക്ക കൊണ്ട് ഇടിച്ച് ഭ്രൂണഹത്യ നടത്തുന്ന പിശാചിനെ ചിത്രീകരിച്ചിരിക്കുന്നു. [1]
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി obstetrics[*]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)- 10 O04
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)- 9-CM 779.6
രോഗവിവരസംഗ്രഹ കോഡ് 4153
മെഡ്‌ലൈൻ പ്ലസ് 002912
ഇ-മെഡിസിൻ article/252560
Patient UK ഗർഭഛിദ്രം

ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഗർഭഛിദ്രം എന്ന് പറയുന്നത്. [2] ഗർഭകാലത്തുണ്ടാകുന്ന വൈദ്യശാസ്ത്രസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഗർഭഛിദ്രം സംഭവിക്കുന്നു. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗർഭഛിദ്രത്തെ ചികിത്സാപരമായ ഗർഭഛിദ്രം എന്നും, മറ്റ് കാരണങ്ങൾക്കായി നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗർഭഛിദ്രം എന്നും പറയുന്നു. സാധാരണയായി ഗർഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രീയയെ സൂചിപ്പിക്കുമ്പോൾ, സ്വയം സംഭവിക്കുന്ന ഗർഭഛിദ്രങ്ങൾ പൊതുവേ ഗർഭമലസൽ എന്ന പേരിൽ അറിയപ്പെടുന്നു.

ലോകമെമ്പാടും ഓരോ വർഷവും 42 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 22 ദശലക്ഷം കൃത്യങ്ങൾ സുരക്ഷിതമായ സാഹചര്യങ്ങളിൽ നടക്കുമ്പോൾ മറ്റൊരു 20 ദശലക്ഷം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് സംഭവിക്കുന്നു. [3] സുരക്ഷിതമായ ഗർഭഛിദ്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം ഗർഭിണിക്ക് മരണം സംഭവിക്കുമ്പോൾ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, 5 ദശലക്ഷം ഗർഭിണികൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നു. [3] ലോകജനതയുടെ വെറും 40 ശതമാനത്തിനു മാത്രമേ ഗർഭധാരണ പരിമിതികൾക്കുള്ളിൽ ചികിത്സാപരമായോ അല്ലെങ്കിൽ പ്രേരിപ്പിക്കപ്പെട്ടതോ ആയ ഗർഭഛിദ്രത്തിന് സൌകര്യം ലഭിക്കുന്നുള്ളൂ. [4] എന്നാൽ ഗർഭഛിദ്രത്തിനുള്ള സൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഇതുവരെ ഗർഭഛിദ്ര നിരക്കിന് വ്യത്യാസമൊന്നും വന്നിട്ടില്ല. [4]

സുദീർഘമായ ചരിത്രമുള്ള ഗർഭഛിദ്രം, പല മാർഗ്ഗങ്ങളുപയോഗിച്ച് നടത്തിവരുന്നു. ഗർഭച്ഛി‌ദ്രൌഷധങ്ങൾ, ശാരീരികമായി പരുക്കേൽ‌പ്പിക്കൽ, പാരമ്പര്യ രീതികളും മരുന്നുകളും എന്നിവ ചില മാർഗ്ഗങ്ങളാണ്. സമകാലിക വൈദ്യശാസ്ത്രം ശസ്ത്രക്രിയ പോലെയുള്ള പ്രതിവിധികൾ ഗർഭഛിദ്രത്തിന് ഉപയോഗപ്പെടുത്തുന്നു. ഗർഭഛിദ്രത്തെ സംബന്ധിച്ച നിയമവശങ്ങളുടെയും, സാംസ്കാരിക കാഴ്ച്ചപ്പാടുകളുടെയും വ്യാപ്തി ലോകമെമ്പാടും വ്യത്യസ്തമാണ്. പല ലോകരാജ്യങ്ങളിലും ഗർഭഛിദ്രത്തെ സംബന്ധിച്ച വ്യക്തമായ ഭിന്നതകളും പൊതുതർക്കങ്ങളും ധാർമ്മികവും നിയമപരവുമായ പ്രശ്നനങ്ങളും നിലനിൽക്കുന്നു. കുടുംബാസൂത്രണത്തെക്കുറിച്ചുള്ള ബോധവൽകരണങ്ങളും ഗർഭനിരോധക മാർഗ്ഗങ്ങളും ഗർഭഛിദ്രത്തിന്റെ നിരക്ക് താഴോട്ട് കൊണ്ടുവരാൻ സഹായിച്ച് ഘടകങ്ങളാണ്. [5]

അവലംബങ്ങൾ

സൈറ്റേഷനുകൾ

  1. Potts, M. et al. "Thousand-year-old depictions of massage abortion," Journal of Family Planning and Reproductive Health Care, volume 33, p. 234 (2007): “at Angkor, the operator is a demon.” Also see Mould, R. Mould's Medical Anecdotes, p. 406 (CRC Press 1996).
  2. Gynaecology for Lawyers By Trevor Dutt, Margaret P. Matthews
  3. 3.0 3.1 Shah I, Ahman E (December 2009). "Unsafe abortion: global and regional incidence, trends, consequences, and challenges". J Obstet Gynaecol Can 31 (12): 1149–58. 20085681.  Unknown parameter |month= ignored ( സഹായം)
  4. 4.0 4.1 Culwell, K. et al (July 2010). "Critical gaps in universal access to reproductive health: Contraception and prevention of unsafe abortion". International Journal of Gynecology & Obstetrics 110: S13–16. 123455.  Unknown parameter |month= ignored ( സഹായം)
  5. Sedgh G, Henshaw SK, Singh S, Bankole A, Drescher J (September 2007). "Legal abortion worldwide: incidence and recent trends". Int Fam Plan Perspect 33 (3): 106–16. 17938093. 10.1363/ifpp.33.106.07.  Unknown parameter |month= ignored ( സഹായം)

കുറിപ്പുകൾ

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് നിർവചിച്ചിട്ടുണ്ടെങ്കിലും <references> എന്നതിലുള്ള സംഘ ഘടകം "note" ആദ്യ എഴുത്തിൽ കാണുന്നില്ല.
Other Languages
Afrikaans: Aborsie
aragonés: Alborto
العربية: إجهاض
مصرى: اجهاض
asturianu: Albuertu
azərbaycanca: Abort
башҡортса: Аборт
žemaitėška: Abuorts
беларуская: Аборт
беларуская (тарашкевіца)‎: Аборт
български: Аборт
বাংলা: গর্ভপাত
bosanski: Pobačaj
català: Avortament
کوردی: لەبەرچوون
čeština: Interrupce
Cymraeg: Erthyliad
dansk: Abort
Zazaki: Kurtaj
Ελληνικά: Έκτρωση
English: Abortion
Esperanto: Aborto
español: Aborto
eesti: Abort
euskara: Abortu
فارسی: سقط جنین
suomi: Abortti
føroyskt: Fosturtøka
français: Avortement
Frysk: Abortus
Gaeilge: Ginmhilleadh
galego: Aborto
Avañe'ẽ: Membykua
हिन्दी: गर्भपात
Fiji Hindi: Abortion
hrvatski: Pobačaj
Հայերեն: Վիժում
interlingua: Aborto
Bahasa Indonesia: Gugur kandungan
Ilokano: Alis
íslenska: Fóstureyðing
italiano: Aborto
ᐃᓄᒃᑎᑐᑦ/inuktitut: ᐃᓄᐃᑎᑦᑐᖅ
日本語: 妊娠中絶
Patois: Abaashan
Basa Jawa: Aborsi
ქართული: აბორტი
Kabɩyɛ: Avortement
қазақша: Аборт
한국어: 낙태
Кыргызча: Аборт
Latina: Abortus
Lëtzebuergesch: Ofdreiwung
Limburgs: Abortus
lumbaart: Abort
lietuvių: Abortas
latviešu: Aborts
मैथिली: गर्भपतन
Malagasy: Fanalan-jaza
македонски: Абортус
монгол: Аборт
मराठी: गर्भपात
Bahasa Melayu: Pengguguran
Malti: Abort
नेपाली: गर्भपतन
Nederlands: Abortus
norsk nynorsk: Abort
norsk: Abort
occitan: Avortament
ଓଡ଼ିଆ: ଗର୍ଭପାତ
ਪੰਜਾਬੀ: ਗਰਭਪਾਤ
Kapampangan: Abortion
polski: Aborcja
Piemontèis: Abòrt
پنجابی: ابورشن
português: Aborto
Runa Simi: Sulluchiy
română: Avort
русский: Аборт
русиньскый: Аборт
srpskohrvatski / српскохрватски: Abortus
සිංහල: ගබ්සාව
Simple English: Abortion
slovenčina: Interrupcia
slovenščina: Splav
chiShona: Kubvisa nhumbu
српски / srpski: Побачај
svenska: Abort
Kiswahili: Utoaji mimba
తెలుగు: గర్భస్రావం
Türkmençe: Abort
Tagalog: Pagpapalaglag
Türkçe: Kürtaj
татарча/tatarça: Аборт
українська: Аборт
oʻzbekcha/ўзбекча: Abort
Tiếng Việt: Phá thai
Winaray: Punit
ייִדיש: אבארטאציע
Yorùbá: Ìṣẹ́yún
中文: 堕胎
Bân-lâm-gú: Thu̍t-the
粵語: 落仔