ഗ്ലിസറിൻ
English: Glycerol

Glycerol
Glycerol
Ball-and-stick model of glycerol
Space-filling model of glycerol
Sample of glycerine
Names
Preferred IUPAC name
Propane-1,2,3-triol
Other names
Glycerin
Glycerine
Propanetriol
1,2,3-Trihydroxypropane
1,2,3-Propanetriol
Identifiers
CAS number56-81-5
PubChem753
DrugBankDB04077
KEGGD00028
ChEBI17522
SMILES
InChI
ChemSpider ID 733
Properties
തന്മാത്രാ വാക്യംC3H8O3
Molar mass92.09 g mol−1
Appearancecolorless liquid
hygroscopic
Odorodorless
സാന്ദ്രത1.261 g/cm3
ദ്രവണാങ്കം17.8 °C (64.0 °F; 290.9 K)
ക്വഥനാങ്കം

290 °C, 563 K, 554 °F

Solubility in watermiscible[1]
ബാഷ്പമർദ്ദം0.003 mmHg (50°C)[1]
-57.06·10−6 cm3/mol
Refractive index (nD)1.4746
വിസ്കോസിറ്റി1.412 Pa·s[2]
Hazards
Flash point160 °C (320 °F; 433 K) (closed cup)
176 °C (349 °F; 449 K) (open cup)
US health exposure limits (NIOSH):
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is: ☑Y/☒N?)
Infobox references

ലഘുവായ ഒരു പോളിയോൾ (കൂടുതൽ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ചേർന്ന) ഒരു സംയുക്തമാണ് ഗ്ലിസറിൻ അഥവാ ഗ്ലിസറോൾ (Glycerol) (l/;[3] glycerine അല്ലെങ്കിൽ glycerin എന്നും എഴുതും, അക്ഷരവ്യത്യാസം നോക്കുക). ഗ്ലിസറിൻ ഒരു കളറില്ലാത്ത, മണമില്ലാത്ത, മധുരരസമുള്ള, വിഷമില്ലാത്ത സാന്ദ്രതയുള്ള ഒരു ദ്രാവകമാണ്. ലിപിഡുകളുടെ നട്ടെല്ലായ ഗ്ലിസറോളുകൾ ട്രൈഗ്ലിസറൈഡുകൾ എന്നാണ് അറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഗ്ലിസറിൻ ഉപയോഗിക്കാറുണ്ട്. ഗ്ലിസറിനിലുള്ള മൂന്ന് ഹൈഡ്രോക്സിൽ ഗ്രൂപ്പുകളാണ് അവ ജലത്തിൽ ലയിക്കുന്നതിനു കാരണമായിട്ടുള്ളത്. ഇത് ഗ്ലിസറിന് ഹൈഗ്രോസ്കോപിക് സ്വഭാവസവിശേഷത നൽകുന്നു. ഈ സവിശേഷതയുടെ കാരണത്താലാണ് മിക്ക ഫാർമസ്യൂട്ടിക്കൽ ഫോർമുലേഷനുകളിലും ഘടകപദാർത്ഥമായി ഗ്ലിസറിൻ ഉപയോഗിക്കുന്നത്.[4]

Other Languages
العربية: غليسرول
অসমীয়া: গ্লিচাৰল
azərbaycanca: Qliserin
تۆرکجه: قلیسیرین
беларуская: Гліцэрына
български: Глицерин
বাংলা: গ্লিসারল
bosanski: Glicerol
català: Glicerol
čeština: Glycerol
dansk: Glycerin
Deutsch: Glycerin
Ελληνικά: Γλυκερίνη
English: Glycerol
Esperanto: Glicerino
español: Glicerol
euskara: Glizerina
فارسی: گلیسیرین
suomi: Glyseroli
français: Glycérol
Nordfriisk: Glycerin
Gaeilge: Gliocról
galego: Glicerol
עברית: גליצרול
हिन्दी: ग्लीसरीन
hrvatski: Glicerol
magyar: Glicerin
հայերեն: Գլիցերին
Bahasa Indonesia: Gliserol
íslenska: Glýseról
italiano: Glicerolo
日本語: グリセリン
қазақша: Глицерин
한국어: 글리세롤
Кыргызча: Глицерин
Lëtzebuergesch: Glycerol
lietuvių: Glicerolis
latviešu: Glicerīns
македонски: Глицерол
Bahasa Melayu: Gliserol
မြန်မာဘာသာ: ဂလစ်ဆရင်း
नेपाली: ग्लिसेरोल
Nederlands: Glycerol
norsk nynorsk: Glyserol
norsk: Glyserol
occitan: Gliceròl
polski: Gliceryna
português: Glicerol
română: Glicerol
русский: Глицерин
Scots: Glycerol
srpskohrvatski / српскохрватски: Glicerol
Simple English: Glycerol
slovenčina: Glycerol
slovenščina: Glicerol
српски / srpski: Glicerol
Sunda: Gliserol
svenska: Propantriol
Türkçe: Gliserin
українська: Гліцерин
Tiếng Việt: Glyxerol
吴语: 甘油
中文: 甘油
文言: 甘油
粵語: 甘油