ഗൊസ്സീപിയം
English: Gossypium

ഗൊസ്സീപിയം
Gossypium herbaceum 002.JPG
നൂൽപ്പരുത്തിയുടെ പൂക്കൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Gossypieae
Genus:
Gossypium

Species

See text.

Synonyms

Erioxylum Rose & Standl.
Ingenhouzia DC.
Notoxylinon Lewton
Selera Ulbr.
Sturtia R.Br.
Thurberia A.Gray
Ultragossypium Roberty[1]

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ മാൽവേസിയിലെ ഒരു ജീനസ്സാണ് ഗൊസ്സീപിയം (Gossypium). ഇതിനെ പരുത്തി-ജീനസ് എന്നും വിളിക്കാറുണ്ട്. പഴയതും പുതിയതുമായ ലോകത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. ഈ ജീനസ്സിൽ ഏകദേശം 50 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2] മൃദുലമായ പദാർത്ഥം എന്നർത്ഥം വരുന്ന ഗോസ് (goz) എന്ന അറബി വാക്കിൽ നിന്നാണ് ഗൊസ്സീപിയം എന്ന പദം ഉണ്ടായത്.[3]

സ്പീഷിസുകൾ

Subgenus Gossypium
Subgenus Houzingenia
  • Gossypium raimondii Ulbr. – one of the putative progenitor species of tetraploid cotton, alongside G. arboreum
  • Gossypium thurberi Tod. – Arizona wild cotton (Arizona and northern Mexico)
Subgenus Karpas
Subgenus Sturtia
  • Gossypium australe F.Muell (northwestern Australia)
  • Gossypium sturtianum J.H. Willis – Sturt's desert rose (Australia)[4][5]
Other Languages
Alemannisch: Baumwolle
aragonés: Gossypium
العربية: جوسيبيوم
asturianu: Gossypium
azərbaycanca: Pambıq (bitki)
Boarisch: Baamwoi
беларуская: Бавоўнік
български: Памук (род)
bosanski: Gossypium
català: Cotoner
Cebuano: Gossypium
کوردی: لۆکە
čeština: Bavlník
Чӑвашла: Çĕр мамăкĕ
Cymraeg: Gossypium
Deutsch: Baumwolle
Ελληνικά: Βαμβάκι
emiliàn e rumagnòl: Cutòṅ
English: Gossypium
Esperanto: Kotonujo
español: Gossypium
euskara: Kotoi-landare
suomi: Puuvillat
français: Gossypium
Nordfriisk: Buumol
galego: Algodoeiro
hornjoserbsce: Bałmowc
Kreyòl ayisyen: Koton
magyar: Gyapot
հայերեն: Բամբակենի
Արեւմտահայերէն: Բամպակենի
italiano: Gossypium
日本語: ワタ属
ქართული: ბამბა (გვარი)
қазақша: Мақта (дақыл)
한국어: 목화속
Кыргызча: Гозо
lietuvių: Vilnamedis
latviešu: Kokvilnas augi
မြန်မာဘာသာ: ဝါပင်
Nāhuatl: Ichcatl
Plattdüütsch: Boomwull
Nederlands: Katoenplant
occitan: Cotonièr
Picard: Couton
پنجابی: چوگی (جنس)
português: Algodoeiro
Runa Simi: Utku yura
română: Gossypium
armãneashti: Bumbacu
русский: Хлопчатник
русиньскый: Бавовна
srpskohrvatski / српскохрватски: Pamuk (biljka)
slovenčina: Bavlník
српски / srpski: Памук (биљка)
Kiswahili: Mpamba
తెలుగు: గాసిపియమ్
ไทย: ฝ้าย
татарча/tatarça: Мамык (үсемлек)
reo tahiti: Vavai
удмурт: Хлопок
українська: Бавовник
oʻzbekcha/ўзбекча: Gʻoʻza
Tiếng Việt: Chi Bông
Winaray: Gossypium
中文: 棉花屬