കൽപന ചൗള

കല്പന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്പന (വിവക്ഷകൾ) എന്ന താൾ കാണുക.കല്പന (വിവക്ഷകൾ)
കൽപന ചൗള
Kalpana Chawla, NASA photo portrait in orange suit.jpg
നാസ ബഹിരാകാശസഞ്ചാരി
ജനനം1962 മാർച്ച് 17(1962-03-17)[1]
കർണാൽ, ഹരിയാന, ഇന്ത്യ
മരണം2003 ഫെബ്രുവരി 1(2003-02-01) (പ്രായം 40)
ടെക്സസിനു മുകളിൽ
മുൻ തൊഴിൽ
ഗവേഷണ ശാസ്ത്രജ്ഞ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
31ദിവസം 14മണിക്കൂർ 54മിനിറ്റ്
തിരഞ്ഞെടുക്കപ്പെട്ടത്1994 നാസ ഗ്രൂപ്പ്
ദൗത്യങ്ങൾSTS-87, STS-107
ദൗത്യമുദ്ര
Sts-87-patch.svg STS-107 Flight Insignia.svg
അവാർഡുകൾCongressional Space Medal of Honor

ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല[2] (Kalpana Chawla,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1)[1]. ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു.[1] 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അംഗമായിരുന്നു.

Other Languages
asturianu: Kalpana Chawla
беларуская: Калпана Чаўла
български: Калпана Чаула
español: Kalpana Chawla
français: Kalpana Chawla
ગુજરાતી: કલ્પના ચાવલા
Bahasa Indonesia: Kalpana Chawla
italiano: Kalpana Chawla
ភាសាខ្មែរ: Kalpana Chawla
한국어: 칼파나 촐라
Malagasy: Kalpana Chawla
Nederlands: Kalpana Chawla
پنجابی: کلپنا چاولہ
português: Kalpana Chawla
română: Kalpana Chawla
संस्कृतम्: कल्पना चावला
Simple English: Kalpana Chawla
slovenčina: Kalpana Chawlová
Türkçe: Kalpana Chawla
українська: Калпана Чавла