കോമൺവെൽത്ത് ഗെയിംസ് 2006

18th Commonwealth Games
18th Commonwealth Games
Host cityMelbourne, Victoria, Australia
MottoUnited by the moment
Nations participating71[1]
Athletes participatingApproximately 4,500
Events245 in 17 sports
Opening ceremony15 March 2006
Closing ceremony26 March 2006
Officially opened byQueen Elizabeth II
Athlete's OathAdam Pine
Queen's Baton Final RunnerJohn Landy
Main StadiumMelbourne Cricket Ground

2006ൽ കോമൺ‌വെൽത്ത് ഗെയിംസ് നടന്നത് മെൽബണിലാണ് . മൊത്തമായി പതിനെട്ടമാതെതും കോമൺ‌വെൽത്ത് ഗെയിംസുകളുടെ പേരു അങ്ങനെ ആക്കിയതിനു ശേഷം നടക്കുന്ന ഏട്ടാമത്തേതുമാണ് 2006 -ൽ നടന്ന ഗെയിംസ്. ഇത് മാർച്ച്‌ 15 മുതൽ 26 വരെയാണ് നടന്നത്. മെൽബണിൽ വച്ച് നടന്ന ഏറ്റവും വലിയ അന്താരാഷ്‌ട്ര കായിക മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും നടന്നത് മെൽബൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ആയിരുന്നു. ഈ ഗെയിംസ്-ന്റെ ഭാഗ്യമുദ്ര കരാക് എന്ന പേരുള്ള കൊക്കാറ്റൂ പക്ഷി ആയിരുന്നു.

Other Languages