കൊറിയൻ യുദ്ധം
English: Korean War


കൊറിയൻ യുദ്ധം
ശീതയുദ്ധത്തിന്റെ ഭാഗം
ദിവസം25 ജൂൺ 1950—ഇന്നുവരെ
വെടിനിർത്തൽ 27 ജൂലൈ 1953ന്‌ ഒപ്പുവച്ചു
യുദ്ധക്കളംകൊറിയൻ ഉപദ്വീപ്
belliഉത്തരകൊറിയ ദക്ഷിണകൊറിയ ആക്രമിക്കുന്നു.
ഫലം
കൈവശഭൂമിലുള്ള
മാറ്റങ്ങൾ
DMZ; both gained little border territory at the 38th parallel.
പോരാളികൾ
 United Nations (UN Resolution 84):
 Republic of Korea
 United States
 United Kingdom
 Australia
 Belgium
 Canada
 Colombia
Ethiopia Ethiopia
France France
ഗ്രീസ് Greece
 Luxembourg
 Netherlands
 New Zealand
 Philippines
ദക്ഷിണാഫ്രിക്ക South Africa
 Thailand
 Turkey
Medical devices:
 Norway
 Sweden
 Denmark
 Italy
 India
North Korea and Allies:

 Democratic People's Republic of Korea
 People's Republic of China
 Soviet Union

പടനായകർ
ദക്ഷിണ കൊറിയ Syngman Rhee

ദക്ഷിണ കൊറിയ ചുങ് ഇൽ-ഗ്വോൺ
ദക്ഷിണ കൊറിയ പൈക് സൺ-യുപ്
അമേരിക്കൻ ഐക്യനാടുകൾ ഹാരി എസ്. ട്രൂമാൻ
അമേരിക്കൻ ഐക്യനാടുകൾ ഡ്വൈറ്റ് ഡി. ഐസനോവർ
അമേരിക്കൻ ഐക്യനാടുകൾ ഡഗ്ലസ് മക്‌ആർഥർ
അമേരിക്കൻ ഐക്യനാടുകൾ മാത്യു റിഡ്ജ്‌വേ
അമേരിക്കൻ ഐക്യനാടുകൾ മാർക്ക് വെയ്ൻ ക്ലാർക്ക്
യുണൈറ്റഡ് കിങ്ഡം ക്ലെമെന്റ് ആറ്റ്ലീ
ഓസ്ട്രേലിയ റോബർട്ട് മെൻസീസ്
കാനഡ ലൂയി സെന്റ് ലോറന്റ്
ഫിലിപ്പീൻസ് Elpidio Quirino
ഫിലിപ്പീൻസ് ഫിഡെൽ വി. റാമോസ്
ടർക്കി Tahsin Yazıcı

ഉത്തര കൊറിയ കിം ഇൽ-സങ്

ഉത്തര കൊറിയ ചോയ് യങ്ങ്-കുൺ
ഉത്തര കൊറിയ കിം ചെക്
ചൈന മാവോ സേതൂങ്
ചൈന പെങ് ദെഹുവായ്
സോവ്യറ്റ് യൂണിയൻ ജോസഫ് സ്റ്റാലിൻ

സൈനികശക്തി
ദക്ഷിണ കൊറിയ 590,911

അമേരിക്കൻ ഐക്യനാടുകൾ 480,000
യുണൈറ്റഡ് കിങ്ഡം 63,000[1]
കാനഡ 26,791[2]
ഓസ്ട്രേലിയ 17,000
ഫിലിപ്പീൻസ് 7,430[3]
ടർക്കി 5,455[4]
Netherlands 3,972
France 3,421[5]
ഗ്രീസ് 2,163[6]
ന്യൂസിലൻഡ് 1,389
തായ്‌ലൻഡ് 1,294
Ethiopia 1,271
കൊളംബിയ 1,068
ബെൽജിയം 900
ദക്ഷിണാഫ്രിക്ക 826
ലക്സംബർഗ് 44
Total: 1,207,010

ഉത്തര കൊറിയ 260,000

ചൈന 926,000
സോവ്യറ്റ് യൂണിയൻ 26,000
Total: 1,212,000
Note: The figures vary by source; peak unit-strength varied during war.

നേരിട്ടുള്ള യുദ്ധക്കെടുതികൾ
ദക്ഷിണകൊറിയ
137,899 KIA[7]
450,742 WIA[7]
32,838 MIA അഥവ POW[7]
അമേരിക്കൻ ഐക്യനാടുകൾ
36,516 മരിച്ചു (including 2,830 non-combat deaths)
92,134 wounded
8,176 MIA
7,245 POW[8]
യുണൈറ്റഡ് കിങ്ഡം
1,109 dead[9]
2,674 wounded
1,060 MIA or POW[10]
ടർക്കി
721 dead[11]
2,111 wounded
168 MIA
216 POW
കാനഡ
516 dead[12]
1,042 wounded
ഓസ്ട്രേലിയ
339 dead[13]
1,200 wounded
ഫ്രാൻസ്
300 KIA or MIA[14]
ഗ്രീസ്
194 KIA[15]
459 wounded
കൊളംബിയ
163 dead[16]

448 wounded
2 MIA
28 POW
നെതർലൻഡ്സ്
123 KIA[17]
ഫിലിപ്പീൻസ്
112 KIA[3]
Belgium
101 KIA[18]
478 Wounded
5 MIA
New Zealand
33 KIA[19]
South Africa
28 KIA and 8 MIA[20]
Luxembourg
2 KIA[18]
Total: 778,053

North Korea:
215,000 dead
303,000 wounded
120,000 MIA or POW[10]
China
(Official data):

114,000 killed in combat
34,000 non-combat deaths
380,000 wounded
21,400 POW[21]
(U.S. estimate):[10]
400,000+ dead
486,000 wounded
21,000 POW
Soviet Union:
282 dead[22]
Total: 1,187,682-1,545,822
Total civilians killed/wounded: 2.5 million (est.)[7]
South Korea: 990,968
373,599 killed[7]
229,625 wounded[7]
387,744 abducted/missing[7]
North Korea: 1,550,000 (est.)[7]

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയൻ യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കിം ഇൽ സുങ് ഉത്തര കൊറിയയുടെ രാഷ്ട്ര തലവനായി. രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടല്ല. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാൻ കിം ഇൽ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു.

ഒരു രാജ്യത്തിന്റെ സൈന്യത്തെയും വില കുറച്ചു കാണരുതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ നേതൃത്വത്തിലുള്ള യു.എൻ. സൈന്യവും പാഠം പഠിച്ച യുദ്ധമായിരുന്നു ഇത്. ഉത്തര കൊറിയയെ ഒരു പാഠം പഠിപ്പിക്കാനായി മുൻധാരണകൾ ലംഘിച്ച് ഉത്തര കൊറിയയിലേക്ക് മുന്നേറിയ ദക്ഷിണ കൊറിയൻ - അമേരിക്കൻ സൈനികർ ചൈനീസ്‌ അതിർത്തി വരെ ചെന്നെത്തി. അതുവരെ ഉത്തര കൊറിയയെ പിന്നിൽ നിന്ന് പിന്തുണയ്ക്കുക എന്ന തന്ത്രം മാത്രം പ്രയോഗിച്ച ചൈന, ശത്രു സൈന്യം തങ്ങളുടെ അതിർത്തിവരെ എത്തിയെന്ന് അറിഞ്ഞതോടെ, ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 1,80,000 പേരുള്ള ചൈനീസ്‌ പട്ടാളത്തിന്റെ ആക്രമണത്തിൽ യു.എസ്. - ദക്ഷിണ കൊറിയൻ സേനകൾക്ക് പിന്തിരിഞ്ഞോടേണ്ടി വന്നു. ഉത്തര കൊറിയൻ പ്രദേശം മുഴുവനായി കൈവിട്ട് പിന്തിരിഞ്ഞോടേണ്ടി വന്ന സംയുക്ത സേനക്ക് ദക്ഷിണ കൊറിയയുടെ കുറേ ഭാഗം കൂടി നഷ്ടപ്പെട്ട ശേഷമാണ് ചുവടുറപ്പിക്കാൻ കഴിഞ്ഞത്.

Other Languages
Afrikaans: Korea-oorlog
Alemannisch: Koreakrieg
aragonés: Guerra de Coreya
asturianu: Guerra de Corea
azərbaycanca: Koreya müharibəsi
تۆرکجه: کوره ساواشی
žemaitėška: Kuoriejės vaina
беларуская: Вайна ў Карэі
беларуская (тарашкевіца)‎: Карэйская вайна
български: Корейска война
brezhoneg: Brezel Korea
bosanski: Korejski rat
Mìng-dĕ̤ng-ngṳ̄: Hàng Ciéng
čeština: Korejská válka
Cymraeg: Rhyfel Corea
Deutsch: Koreakrieg
English: Korean War
Esperanto: Korea milito
español: Guerra de Corea
euskara: Koreako Gerra
فارسی: جنگ کره
føroyskt: Koreakríggið
français: Guerre de Corée
Nordfriisk: Koreakrich
kriyòl gwiyannen: Lagèr di Koré
客家語/Hak-kâ-ngî: Hòn Chan
Fiji Hindi: Korean War
hrvatski: Korejski rat
Bahasa Indonesia: Perang Korea
íslenska: Kóreustríðið
italiano: Guerra di Corea
日本語: 朝鮮戦争
Patois: Korian Waar
ქართული: კორეის ომი
қазақша: Корей соғысы
한국어: 한국 전쟁
Кыргызча: Корей согушу
Lëtzebuergesch: Koreakrich
lietuvių: Korėjos karas
latviešu: Korejas karš
македонски: Корејска војна
Bahasa Melayu: Perang Korea
မြန်မာဘာသာ: ကိုရီးယားစစ်ပွဲ
Plattdüütsch: Koreakrieg
नेपाल भाषा: कोरिया
Nederlands: Koreaanse Oorlog
norsk nynorsk: Koreakrigen
português: Guerra da Coreia
sicilianu: Guerra di Corea
Scots: Korean War
srpskohrvatski / српскохрватски: Korejski rat
Simple English: Korean War
slovenčina: Kórejská vojna
slovenščina: Korejska vojna
српски / srpski: Корејски рат
svenska: Koreakriget
Kiswahili: Vita ya Korea
тоҷикӣ: Ҷанги Корея
Türkçe: Kore Savaşı
татарча/tatarça: Корея сугышы
українська: Корейська війна
oʻzbekcha/ўзбекча: Koreys urushi
Winaray: Gera Koreano
吴语: 韩国战争
მარგალური: კორეაშ ლჷმა
中文: 朝鲜战争
文言: 韓戰
Bân-lâm-gú: Hân Chiàn
粵語: 韓戰