കേസറിയായിലെ യൂസീബിയസ്

കേസറിയായിലെ യൂസീബിയസ്

ആദ്യകാല ക്രൈസ്തവസഭയുടെ പേരുകേട്ട ചരിത്രകാരനും പലസ്ഥീനയിൽ കേസറിയായിലെ മെത്രാനുമായിരുന്നു യൂസീബിയസ്. അദ്ദേഹത്തിന്റെ ജനന-മരണവർഷങ്ങളെ സംബന്ധിച്ച കൃത്യമായ രേഖകളില്ലെങ്കിലും ക്രി.വ. 260-നടുത്ത് ജനിച്ച് 340-നടുത്ത് വരെ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്നു.

Other Languages
azərbaycanca: Yevsevi
English: Eusebius
Bahasa Indonesia: Eusebius dari Kaisarea
Lingua Franca Nova: Eusebio de Cesarea
македонски: Евсевиј Кесариски
Bahasa Melayu: Eusebius dari Kaisaria
Scots: Eusebius
srpskohrvatski / српскохрватски: Euzebije iz Cezareje
slovenščina: Evzebij Cezarejski
Türkçe: Eusebius
Tiếng Việt: Eusebius
Winaray: Eusebio