കേപ്പ് അറിഡ് ദേശീയോദ്യാനം

Cape Arid National Park
Western Australia
Yokinup Bay WA.JPG
Yokinup Bay, Cape Arid
Coordinates:33°42′14″S 123°22′10″E / 33°42′14″S 123°22′10″E / -33.70389; 123.36944
Area:2794.46 km² (1,078.9 sq mi) [1]
Tagon Bay
Bay near Tagon Point

കേപ്പ് അറിഡ് ദേശീയോദ്യാനം ആസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും ഇവിടം 731 കിലോമീറ്റർ അകലെയാണ്. 

കേപ്പ് അറിഡാണ് ഇതിന്റെ ഒരു അതിരു നിർണ്ണയിച്ചിരിക്കുന്നത്. [2]