കിറ്റ് ഹാരിങ്ടൺ

കിറ്റ് ഹാരിങ്ടൺ
Kit Harington June 2014.jpg
ഹാരിങ്ടൺ ജൂൺ 2014ൽ
ജനനംക്രിസ്റ്റഫർ കേറ്റ്സ്ബി ഹാരിങ്ടൺ
(1986-12-26) 26 ഡിസംബർ 1986 (വയസ്സ് 31)
ആക്ടൺ, ലണ്ടൻ, ഇംഗ്ലണ്ട്
പഠിച്ച സ്ഥാപനങ്ങൾസെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ
തൊഴിൽനടൻ
സജീവം2008–തുടരുന്നു

ക്രിസ്റ്റഫർ കേറ്റ്സ്ബി "കിറ്റ്" ഹാരിങ്ടൺ [1][2][3] ഒരു ഇംഗ്ലീഷ് അഭിനേതാവാണ്. അവാർഡ് നേടിയ എച്ച് ബി ഒ ടെലിവിഷൻ പരമ്പര,'ഗെയിം ഓഫ് ത്രോൺസ് ലെ' 'ജോൺ സ്‌നോ' [4]എന്ന പ്രധാന വേഷത്തിൽ എത്തിയ ഹാരിങ്ടണിന് 2016ലെ പ്രൈംടൈം എമ്മി അവാർഡ് നോമിനേഷൻ ലഭിച്ചു[5] .'ടെസ്റ്റമെൻറ് ഓഫ് യൂത്ത് ', 'സ്പൂക്സ് ', 'ഗ്രേറ്റർ ഗുഡ് ',  'പോംപീ' എന്ന ചിത്രങ്ങളിൽ നായക വേഷവും; 'സൈലന്റ് ഹിൽ:റെവലേഷൻ ' , 'സെവൻത് സൺ'  എന്നീ ചിത്രങ്ങളിൽ സഹനടനായും ഹാരിങ്ങ്ടൻ അഭിനയിച്ചിട്ടുണ്ട്[6]

2011 ൽ എച്ച് ബി ഒ ടെലിവിഷൻ പരമ്പര, 'ഗെയിം ഓഫ് ത്രോൺസ് ലെ' ജോൺ സ്നോ എന്ന വേഷം കിറ്റ് ഹാരിങ്ടണിനെ പ്രശസ്‌തനാക്കി. 2017 ൽ ഗെയിം ഓഫ് ത്രോൺസിന്റെ ഓരോ എപ്പിസോഡിനും 2 ദശലക്ഷം പൗണ്ട് പ്രതിഫലം ലഭിച്ചതോടെ ഹാരിങ്ടൺ ടെലിവിഷൻ രംഗത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളായി.

Other Languages
български: Кит Харингтън
català: Kit Harington
čeština: Kit Harington
Deutsch: Kit Harington
Ελληνικά: Κιτ Χάρινγκτον
English: Kit Harington
Esperanto: Kit Harington
español: Kit Harington
euskara: Kit Harington
français: Kit Harington
Bahasa Indonesia: Kit Harington
italiano: Kit Harington
Basa Jawa: Kit Harington
한국어: 킷 해링턴
Кыргызча: Кит Хэриңтон
македонски: Кит Харингтон
Nederlands: Kit Harington
occitan: Kit Harington
پنجابی: کِٹ ہرنگٹن
português: Kit Harington
română: Kit Harington
srpskohrvatski / српскохрватски: Kit Harington
Simple English: Kit Harington
slovenčina: Kit Harington
slovenščina: Kit Harington
српски / srpski: Кит Харингтон
svenska: Kit Harington
Türkçe: Kit Harington
українська: Кіт Герінгтон
Tiếng Việt: Kit Harington
მარგალური: კიტ ჰერინგტონი