കാമദേവൻ

കാമദേവൻ
Hindu god inducing lusty desires
Kamadeva18thcenturyengraving.jpg
18th century engraving
മറ്റ് പേരുകൾKandarpa, Cupid, Smarahari, Cittahari
ദേവനാഗരിकाम देव
Sanskrit Transliterationkāmadeva
തമിഴ് ലിപിയിൽகாம தேவன்
AffiliationPradyumna, Vasudeva
നിവാസംKetumala-varsa
മന്ത്രംkāma-gāyatrī[1]
ആയുധംSugarcane Bow and Floral Arrow
ജീവിത പങ്കാളിRati
MountParrot

ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്. [2]

ജനനം

ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി[3]

കാമന്റെ പര്യായപദങ്ങൾ

മദനൻ, മന്മഥൻ, മാരൻ, കർപ്പൻ, മലർവില്ലൻ, മായി, മധുദീപൻ, വാമൻ, പുഷ്പകേതനൻ, സംസാരഗുരു, രതിപതി, ശംബരാരി, മനസ്സിജൻ, ആത്മഭൂ‍, രൂപാസ്തൻ, രമണൻ, ദീപകൻ, പുഷ്പധന്വാവ്.

കാമന്റെ ആയുധങ്ങൾ

കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം

  1. "History of Dharmaśāstra". 
  2. The Book of Hindu Imagery: Gods, Manifestations and Their Meaning By Eva Rudy Jansen p. 93
  3. മഹാഭാരതം ആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം


ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

Other Languages
भोजपुरी: कामदेव
বাংলা: কামদেব
català: Kamadeva
Deutsch: Kamadeva
English: Kamadeva
Esperanto: Kamadeva
español: Kamadeva
हिन्दी: कामदेव
magyar: Kámadéva
Bahasa Indonesia: Kamajaya
Basa Jawa: Bathara Kamajaya
ಕನ್ನಡ: ಕಾಮದೇವ
lietuvių: Kama (dievas)
मैथिली: कामदेव
मराठी: कामदेव
नेपाली: कामदेव
Nederlands: Kamadeva
norsk nynorsk: Guden Kama
ଓଡ଼ିଆ: କାମଦେବ
ਪੰਜਾਬੀ: ਕਾਮਦੇਵ
polski: Kama (bóg)
português: Kamadeva
русский: Кама (бог)
српски / srpski: Кама (река)
svenska: Kama (gud)
தமிழ்: காம தேவன்
తెలుగు: మన్మథుడు
татарча/tatarça: Кама Ходае
українська: Камадева
中文: 伽摩