കസാഖ്സ്ഥാൻ

Қазақстан Республикасы
Qazaqstan Respublïkası
Республика Казахстан
Respublika Kazakhstan
റിപ്പബ്ലിക്ക് ഓഫ് കസാക്കിസ്ഥാൻ
Flag of കസാക്കിസ്ഥാൻ ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Менің Қазақстаным (Kazakh)
Meniñ Qazaqstanım (transcription)
"My Kazakhstan"
'എന്റെ കസാക്കിസ്ഥാൻ'


Location of കസാക്കിസ്ഥാൻ
തലസ്ഥാനം51°10′N, 71°30′E
ഏറ്റവും വലിയ നഗരം അൽമാട്ടി
ഔദ്യോഗിക ഭാഷകൾ കസാക്ക്1
റഷ്യൻ2
ജനങ്ങളുടെ വിളിപ്പേര് കസാക്കിസ്ഥാനി[1]
ഭരണകൂടം പ്രസിഡൻഷ്യൽ ജനാധിപത്യം‌
 -  പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവ്
 -  പ്രധാനമന്ത്രി സെരിക് അറമെതോവ്
Independence from the Soviet Union 
 -  1st Khanate 1361 as White Horde 
 -  2nd Khanate 1428 as Uzbek Horde 
 -  3rd Khanate 1465 as Kazakh Khanate 
 -  Declared December 16, 1991 
 -  Finalized December 25, 1991 
 -  ജലം (%) 1.7
ജനസംഖ്യ
 -  January 2006 നില 15,217,711 [2] (62nd)
 -  1999 census 14,953,100 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $168.378 billion[3] (56th)
 -  ആളോഹരി $10,837[3] (66th)
GDP (nominal) 2007 estimate
 -  Total $104.850 billion[3] 
 -  Per capita $6,748[3] 
Gini? (2003) 33.9 (medium
എച്ച്.ഡി.ഐ. (2007) Increase 0.794 (medium) (73rd)
നാണയം Tenge (Tenge symbol.svg) (KZT)
സമയമേഖല West/East (UTC+5/+6)
 -  Summer (DST) not observed (UTC+5/+6)
ഇന്റർനെറ്റ് സൂചിക .kz
ഫോൺ കോഡ് +7
1 The state language.
2 The language of interethnic communication.

വടക്കൻ, മദ്ധ്യ യൂറേഷ്യയിലെ ഒരു വലിയ ഭൂവിഭാഗത്ത് പരന്നുകിടക്കുന്ന രാജ്യമാണ് ഖസാഖ്സ്ഥാൻ (/ (About this sound ശ്രവിക്കുക) (കസാഖ്: Қазақстан, ക്വസാക്സ്ഥാൻ, IPA: [qɑzɑqˈstɑn]; റഷ്യൻ: Казахстан, കസാഖ്സ്ഥാൻ, IPA: [kəzʌxˈstan]). ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് കസാഖ്സ്ഥാൻ. വിസ്തൃതിയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 9-ആം സ്ഥാനമുള്ള ഖസാഖ്സ്ഥാന്റെ വിസ്തീർണ്ണം 2,717,300 ച.കി.മീ ആണ് (പശ്ചിമ യൂറോപ്പിനെക്കാൾ വലുതാണ് ഇത്). പ്രധാനമായും ഏഷ്യയിൽ ആണെങ്കിലും ഖസാഖ്സ്ഥാന്റെ ഒരു ചെറിയ ഭാഗം യുറാൾ നദിക്കു പടിഞ്ഞാറ് കിടക്കുന്നു (സാങ്കേതികമായി യൂറോപ്പിൽ). റഷ്യ, പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന, മദ്ധ്യേഷ്യൻ രാജ്യങ്ങളായ കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, കാസ്പിയൻ കടലോരം എന്നിവയാണ് ഖസാഖ്സ്ഥാന്റെ അതിർത്തികൾ.ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാഖ്സ്ഥാൻ. വിസ്തൃതിയിൽ മാത്രമല്ല ഭൂപ്രകൃതിയിലും വൈവിധ്യപൂർണ്ണമാണ് ഈ രാജ്യം. സമതലങ്ങൾ, മലകൾ, ഡെൽറ്റ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ-അങ്ങനെ. ജനവാസം തീരെ കുറവ്- ചതുരശ്ര കിലോമീറ്ററിനു 6 പേർ മാത്രം. ആളൊന്നിന് ശരാശരി 250 ഏക്കർ ഭൂമിയുണ്ട് ഇവിടെ.ശിലായുഗം തൊട്ടേ ഇവിടെ ജനപഥങ്ങളുണ്ട്. കാലിവളർത്തക്കാരായ നാടോടികൾക്ക് പറ്റിയ സ്ഥലമാണിത്. ഇവിടുത്തെ സ്റ്റെപ്പ് പുൽമേടുകളിലാണത്രെ മനുഷ്യൻ ആദ്യമായി കുതിരയെ മെരുക്കിയെടുത്തത്. ഇവിടുത്തെ പുരാതന നഗരങ്ങളായ തറാസ്, ഹസ്റത്ത്, ഇതുർക്കിസ്താൻ എന്നിവകൾ സിൽക്ക്റൂട്ടിലെ പ്രധാന വഴിയബ്ബലങ്ങളായിരുന്നു.

വിസ്തൃതമായ ഭൂവിഭാഗമാണെങ്കിലും ഖസാഖ്സ്ഥാന്റെ ഭൂതലത്തിന്റെ ഒരു വലിയ ഭാഗം അർദ്ധ-മരുഭൂമിയും സ്റ്റെപ്പികളും ആണ്. വിശാലവും വിജനവുമായ കസാഖ് സ്റ്റെപ്പികളുടെ മനോഹാരിത നിരവധി റഷ്യൻ എഴുത്തുകാരെ ആകർഷിച്ചിട്ടുണ്ട്. ഫ്യോദോർ ദോസ്തയേവ്സ്കി ഇതിലൊരാളാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലായ കുറ്റവും ശിക്ഷയിലും വരെ സ്റ്റെപ്പികളെക്കുറിച്ചുള്ള വർണ്ണന കാണാം.[4]ജനസംഖ്യയുടെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളിൽ 62-ആം സ്ഥാനമാണ് ഖസാഖ്സ്ഥാന്. ഖസാഖ്സ്ഥാന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 6-ൽ താഴെയാണ്. (ചതുരശ്രമൈലിനു 15). സ്വാതന്ത്ര്യലബ്ധിക്കുശേഷം ഖസാഖ്സ്ഥാന്റെ ജനസംഖ്യ കുറഞ്ഞു. 1989-ൽ 16,464,464 ആയിരുന്നത് 2006-ൽ 15,300,000 ആയി. [5] സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിനു പിന്നാലെ റഷ്യൻ വംശജരും വോൾഗൻ ജർമ്മൻ വംശജരും ഖസാഖ്സ്ഥാൻ വിട്ട് കുടിയേറിയതാണ് ഇതിനു കാരണം. ഒരുകാലത്ത് ഖസാഖ് എസ്.എസ്.ആർ. ആയിരുന്ന ഖസാഖ്സ്ഥാൻ ഇന്ന് കോമൺ‌വെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സിന്റെ അംഗമാണ്.

വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ ഖസാഖ്സ്ഥാനിൽ കാണപ്പെടുന്നു, സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്. ജനങ്ങളിൽ കൂടുതലും ഖസാഖുകാരാണ്‌. മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. ഖസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ, റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.[6][7]

ചരിത്രം

ശിലായുഗകാലം തൊട്ടേ കസാഖ്സ്ഥാനിൽ മനുഷ്യവാസമുണ്ടായിരുന്നു.

സോവിയറ്റ് കാലഘട്ടം

1917 - ൽ റഷ്യയിൽ കമ്യൂണിസ്റ്റ് വിപ്ലവം നടക്കുകയും സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുകയും ചെയ്തതോടെ കസാഖ്സ്ഥാനും അതിന്റെ ഭാഗമായി. 1917-18 കാലത്ത് കസാഖ്സ്ഥാനെയും ഇന്നത്തെ കിർഗിസ്ഥാനെയും ചേർത്ത് അലാഷ് ഒർഡസ്റ്റേറ്റ് രൂപവത്കരിച്ചിരുന്നു. 1920 ൽ റഷ്യയ്ക്കുള്ളിലെ സ്വയം ഭരണറിപ്പബ്ലിക്കാക്കി.

Other Languages
Аҧсшәа: Ҟазаҟсҭан
Acèh: Kazakhstan
адыгабзэ: Казахстан
Afrikaans: Kasakstan
Alemannisch: Kasachstan
አማርኛ: ካዛክስታን
aragonés: Cazaquistán
Ænglisc: Casahstan
العربية: كازاخستان
ܐܪܡܝܐ: ܩܙܩܣܛܐܢ
অসমীয়া: কাজাখাস্তান
asturianu: Kazakstán
azərbaycanca: Qazaxıstan
تۆرکجه: قازاخیستان
башҡортса: Ҡаҙағстан
Boarisch: Kasachstan
žemaitėška: Kazakstans
Bikol Central: Kasahistan
беларуская: Казахстан
беларуская (тарашкевіца)‎: Казахстан
български: Казахстан
भोजपुरी: कज़ाकिस्तान
Bislama: Kazakhstan
Bahasa Banjar: Kazakhstan
বিষ্ণুপ্রিয়া মণিপুরী: কাজাখস্তান
brezhoneg: Kazakstan
bosanski: Kazahstan
ᨅᨔ ᨕᨘᨁᨗ: Kazakhstan
буряад: Казахстан
català: Kazakhstan
Chavacano de Zamboanga: Kazajistán
Mìng-dĕ̤ng-ngṳ̄: Kazakhstan
нохчийн: Кхазакхстан
Cebuano: Kasahistan
کوردی: کازاخستان
qırımtatarca: Qazahistan
čeština: Kazachstán
kaszëbsczi: Kazachstan
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Каꙁахстанъ
Чӑвашла: Казахстан
Cymraeg: Casachstan
dansk: Kasakhstan
Deutsch: Kasachstan
Zazaki: Qazaxıstan
dolnoserbski: Kazachstan
डोटेली: कजाख्स्तान
ދިވެހިބަސް: ކަޒަކިސްތާން
eʋegbe: Kazakhstan
Ελληνικά: Καζακστάν
English: Kazakhstan
Esperanto: Kazaĥio
español: Kazajistán
eesti: Kasahstan
euskara: Kazakhstan
estremeñu: Cazastán
فارسی: قزاقستان
suomi: Kazakstan
Võro: Kasastan
føroyskt: Kasakstan
français: Kazakhstan
arpetan: Kazacstan
Nordfriisk: Kasachstaan
Frysk: Kazachstan
Gagauz: Kazakistan
Gàidhlig: Casachstàn
galego: Casaquistán
Avañe'ẽ: Kasahitã
गोंयची कोंकणी / Gõychi Konknni: कझाकस्तान
ગુજરાતી: કઝાકિસ્તાન
Hausa: Kazakystan
客家語/Hak-kâ-ngî: Kazakhstan
Hawaiʻi: Kasakana
עברית: קזחסטן
Fiji Hindi: Kazakhstan
hrvatski: Kazahstan
hornjoserbsce: Kazachstan
Kreyòl ayisyen: Kazakstan
magyar: Kazahsztán
հայերեն: Ղազախստան
interlingua: Kazakhstan
Bahasa Indonesia: Kazakhstan
Interlingue: Kazakstan
Ilokano: Kazakhstan
ГӀалгӀай: ГІазакхстане
íslenska: Kasakstan
italiano: Kazakistan
ᐃᓄᒃᑎᑐᑦ/inuktitut: ᑲᓴᒃᖢᓇ ᓄᓇ
Patois: Kazaxtan
la .lojban.: kazaksTAN
Basa Jawa: Kazakhstan
ქართული: ყაზახეთი
Qaraqalpaqsha: Qazaqstan
Адыгэбзэ: Къазахъстэн
Kabɩyɛ: Kazakisitanɩ
Kongo: Kazakhstan
қазақша: Қазақстан
kalaallisut: Kasakhstani
한국어: 카자흐스탄
Перем Коми: Казахстан
къарачай-малкъар: Къазакъстан
kurdî: Qazaxistan
kernowek: Pow Kazagh
Кыргызча: Казакстан
Latina: Kazachstania
Ladino: Kazakistan
Lëtzebuergesch: Kasachstan
Lingua Franca Nova: Cazacstan
Limburgs: Kazachstan
Ligure: Kazakistan
lumbaart: Kazakistan
lingála: Kazakstáni
lietuvių: Kazachstanas
latgaļu: Kazaheja
latviešu: Kazahstāna
मैथिली: कजाख्स्तान
мокшень: Казахстан
Malagasy: Kazakstàna
олык марий: Казахстан
Māori: Katatānga
Baso Minangkabau: Kazakhstan
македонски: Казахстан
монгол: Хасаг улс
Bahasa Melayu: Kazakhstan
မြန်မာဘာသာ: ကာဇက်စတန်နိုင်ငံ
مازِرونی: قزاقستون
Dorerin Naoero: Kadaketan
Plattdüütsch: Kasachstan
Nedersaksies: Kazakstan
नेपाली: कजाख्स्तान
नेपाल भाषा: कजाख्स्तान
Nederlands: Kazachstan
norsk nynorsk: Kasakhstan
norsk: Kasakhstan
Novial: Kasakstan
occitan: Cazacstan
Livvinkarjala: Kazahstan
ਪੰਜਾਬੀ: ਕਜ਼ਾਖ਼ਸਤਾਨ
Pangasinan: Kazakstan
Kapampangan: Kazastan
Papiamentu: Kazachstan
Deitsch: Kazakhstan
Norfuk / Pitkern: Kazakstaan
polski: Kazachstan
Piemontèis: Kazakistan
پنجابی: قازقستان
português: Cazaquistão
Runa Simi: Qasaqsuyu
rumantsch: Kasachstan
română: Kazahstan
armãneashti: Kazahstan
tarandíne: Kazakistan
русский: Казахстан
русиньскый: Казахстан
Kinyarwanda: Kazakisitani
संस्कृतम्: कजाकस्थान
саха тыла: Казахстаан
sicilianu: Kazakistan
Scots: Kazakhstan
davvisámegiella: Kasakstan
srpskohrvatski / српскохрватски: Kazahstan
Simple English: Kazakhstan
slovenčina: Kazachstan
slovenščina: Kazahstan
Gagana Samoa: Kasakisitana
chiShona: Kazakhstan
Soomaaliga: Kasakhstan
српски / srpski: Казахстан
Sranantongo: Kazachstan
SiSwati: IKhazakhi
Seeltersk: Kasachstan
Basa Sunda: Kazakstan
svenska: Kazakstan
Kiswahili: Kazakhstan
ślůnski: Kazachstůn
తెలుగు: కజకస్తాన్
тоҷикӣ: Қазоқистон
Türkmençe: Gazagystan
Tagalog: Kazakhstan
Türkçe: Kazakistan
Xitsonga: Kazakhstan
татарча/tatarça: Казакъстан
chiTumbuka: Kazakhstan
тыва дыл: Казахстан
удмурт: Казахстан
ئۇيغۇرچە / Uyghurche: قازاقىستان
українська: Казахстан
oʻzbekcha/ўзбекча: Qozogʻiston
vèneto: Kazakistan
vepsän kel’: Kazahstan
Tiếng Việt: Kazakhstan
West-Vlams: Kazachstan
Volapük: Kazakistän
Winaray: Kasahistan
მარგალური: ყაზახეთი
ייִדיש: קאזאכסטאן
Yorùbá: Kàsàkstán
Vahcuengh: Kazakhstan
Zeêuws: Kazachstan
文言: 哈薩克
Bân-lâm-gú: Kazakhstan
粵語: 哈薩克