കവി
English: Poet

കവിത എഴുതുന്ന വ്യക്തിയെ "കവി" എന്നു വിളിക്കുന്നു. കവിയുടെ സ്ത്രീലിംഗമാണു "കവയിത്രി". സംസ്കൃതത്തിൽ നിന്ന് മലയാളം കടംകൊണ്ട പദങ്ങളിൽപ്പെട്ടതാണ് ഇവ. കവി കവിതയിലൂടെ ആശയവിനിമയം നടത്തുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും ആശയങ്ങളും കാവ്യരൂപത്തിൽ അവതരിക്കപ്പെടുന്നു. മലയാള കവിതകളിൽ പ്രധാനം അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്. മഹാകാവ്യങ്ങൾ രചിക്കുന്നവർ mahakavi എന്ന് അറിയപ്പെടുന്നു.

      ധ്വന്യാലോകത്തിൽ ആനന്ദവർദ്ധനൻ കവിയെ ഇങ്ങനെ അവതരിപ്പിക്കുന്നു.      "അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതി:

യഥാസ്മൈരോചതേ വിശ്വം തഥേദം പരിവർത്തതേ".

      അതിരില്ലാത്ത കാവ്യ ലോകത്തിലെ പ്രജാപതി (സ്രഷ്ടാവ്) കവിയത്രേ. കവിയുടെ അഭിരുചിക്കൊത്ത് ഈ പ്രപഞ്ചം രൂപംകൊണ്ടു. കവിക്ക് നല്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് പ്രജാപതി എന്ന പദവി. പ്രപഞ്ചസൗന്ദര്യം കൊണ്ട് ഒരു രസസാമ്രാജ്യം തന്നെ സൃഷ്ടിക്കുന്നവനാണ് കവി. അവിടെ പരിവർത്തന ശക്തിയുടെ സ്വർണ സിംഹാസനത്തിൽ വാണരുളുന്ന സർവശക്തനായി ആനന്ദവർദ്ധനൻ കവിയെ വാഴ്ത്തുന്നു.

ചരിത്രം

മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതൽക്കുതന്നെ കവികൾ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗിൽഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കർത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളിൽ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങൾ പ്രാചീന ഗ്രീസിൽ 750 ബി.സി മുതൽ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.

Other Languages
Afrikaans: Digter
aragonés: Poeta
العربية: شاعر
Aymar aru: Jarawiri
azərbaycanca: Şair
تۆرکجه: شاعیر
беларуская: Паэт
беларуская (тарашкевіца)‎: Паэт
български: Поет
भोजपुरी: कबी
বাংলা: কবি
བོད་ཡིག: སྙན་ངག་མཁན།
català: Poeta
нохчийн: Поэт
کوردی: شاعیر
čeština: Básník
Чӑвашла: Сăвăç
Cymraeg: Bardd
dansk: Digter
Deutsch: Poet
Ελληνικά: Ποιητής
emiliàn e rumagnòl: Povéta
English: Poet
español: Poeta
eesti: Luuletaja
فارسی: شاعر
suomi: Runoilija
Võro: Luulõtaja
français: Poète
Frysk: Dichter
Gagauz: Şair
Gàidhlig: Bàrd
ગુજરાતી: કવિ
עברית: משורר
हिन्दी: कवि
hrvatski: Pjesnik
Kreyòl ayisyen: Powèt
magyar: Költő
հայերեն: Բանաստեղծ
Bahasa Indonesia: Penyair
Ilokano: Mannaniw
ГӀалгӀай: Оазархо
íslenska: Skáld
italiano: Poeta
日本語: 詩人
Basa Jawa: Pujangga
ಕನ್ನಡ: ಕವಿ
한국어: 시인
kurdî: Helbestvan
Кыргызча: Акын
лезги: Зари
lumbaart: Pueta
latviešu: Dzejnieks
मैथिली: कवि
Malagasy: Poeta
олык марий: Почеламутчо
Bahasa Melayu: Pemuisi
مازِرونی: شاعر
Napulitano: Pueta
नेपाली: कवि
नेपाल भाषा: चिनाखँमि
Nederlands: Dichter
norsk nynorsk: Lyrikar
norsk: Poet
occitan: Poèta
ଓଡ଼ିଆ: କବି
ਪੰਜਾਬੀ: ਕਵੀ
پنجابی: شاعر
پښتو: شاعر
português: Poeta
română: Poet
русский: Поэт
русиньскый: Поет
संस्कृतम्: कविः
sardu: Poete
Scots: Poet
سنڌي: شاعر
davvisámegiella: Diktačálli
srpskohrvatski / српскохрватски: Pjesnik
සිංහල: කවියා
Simple English: Poet
slovenčina: Básnik
slovenščina: Pesnik
Soomaaliga: Abwaan
shqip: Poeti
српски / srpski: Песник
svenska: Poet
தமிழ்: கவிஞர்
ไทย: กวี
Türkmençe: Şahyr
Tagalog: Makata
Türkçe: Şair
татарча/tatarça: Шагыйрь
українська: Поет
اردو: شاعر
Tiếng Việt: Nhà thơ
ייִדיש: דיכטער
中文: 诗人
Bân-lâm-gú: Si-jîn
粵語: 詩人