കലെൻഡുല

കലെൻഡുല
Calendula January 2008-1 filtered.jpg
field marigold (Calendula arvensis)
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Subfamily:
Asteroideae
Genus:
Calendula
Species

See text

മാരിഗോൾഡ് [1] എന്നും അറിയപ്പെടുന്ന ആസ്റ്റ്രേസീയിലെ ഡെയ്‌സി കുടുംബത്തിലുള്ള സപുഷ്പിയായ ബഹുവർഷകുറ്റിച്ചെടികളുടെ 15-20 സ്പീഷീസുകളുള്ള[2] ഒരു ജനുസ്സാണ് കലെൻഡുല (/ kəlɛndjuːlə /), [3]തെക്കുപടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ്, മാക്റോനേഷ്യ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കോൺ മാരിഗോൾഡ്, മാർഷ് മാരിഗോൾഡ്, ഡെസേർട്ട് മാരിഗോൾഡ് എന്നിവ മാരിഗോൾഡ് എന്നറിയപ്പെടുന്ന മറ്റ് സസ്യങ്ങളാണ്. ലിറ്റിൽ കലണ്ടർ, ലിറ്റിൽ ക്ലോക്ക്, ലിറ്റിൽ വെതർ ഗ്ലാസ് എന്നീ ആധുനിക ലാറ്റിൻ അർഥങ്ങളുള്ള ജീനസ് കാലെൻഡുലയാണ്.[4]"മാരിഗോൾഡ്" എന്ന പൊതുനാമം [5]കന്യാമറിയത്തെ സൂചിപ്പിക്കുന്നു. ഈ ജനുസ്സിൽ സാധാരണയായി കൃഷി ചെയ്യുന്നതും ഉപയോഗിച്ചിരിക്കുന്നതുമായ അംഗം പോട്ട് മാരിഗോൾഡ് (Calendula officinalis) ആണ്."കലെൻഡുല" എന്ന് പേരുള്ള ജനപ്രിയ ഹെർബൽ, കോസ്മെറ്റിക് ഉൽപന്നങ്ങൾ സി. ഒഫിഷിനാലിസിൽ നിന്നും ലഭിക്കുന്നു.

Other Languages
العربية: بكورية
asturianu: Calendula
azərbaycanca: Gülümbahar
تۆرکجه: گۆلومباهار
башҡортса: Календула
беларуская: Наготкі
български: Невен
català: Calèndula
Cebuano: Calendula
čeština: Měsíček (rod)
dansk: Morgenfrue
Deutsch: Ringelblumen
dolnoserbski: Knochace
Ελληνικά: Καλέντουλα
English: Calendula
español: Calendula
euskara: Calendula
فارسی: کالاندولا
suomi: Kehäkukat
français: Calendula
galego: Calendula
hrvatski: Neven
hornjoserbsce: Smjerdnički
հայերեն: Վաղենակ
ГӀалгӀай: Календула
italiano: Calendula
қазақша: Қырмызыгүл
lietuvių: Medetka
नेपाल भाषा: गिन्निस्वां
Livvinkarjala: Kalendula
polski: Nagietek
پنجابی: کیلنڈولا
português: Calendula
română: Calendula
русский: Календула
shqip: Calendula
українська: Нагідки
Tiếng Việt: Calendula
Winaray: Calendula
中文: 金盞花屬