ഐ വർക്ക്

ഐ വർക്ക്
ഐ വർക്ക്
Screenshot
വികസിപ്പിച്ചത്ആപ്പിൾ
Stable release
ഐ വർക്ക് '08 / ഓഗസ്റ്റ് 7 2007
ഓപ്പറേറ്റിങ് സിസ്റ്റംമാക് OS X
തരംഓഫീസ് സ്യൂട്ട്
അനുമതിProprietary
വെബ്‌സൈറ്റ്apple.com/iwork

ആപ്പിൾ തയ്യാറാക്കിയ ഓഫീസ് സ്യൂട്ടാണ് ഐ വർക്ക്. വേഡ് പ്രോസ്സസറും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് ആപ്ലിക്കേഷനുമായ പേജസ്, പ്രസന്റേഷൻ ആപ്ലിക്കേഷനായ കീനോട്ട്, സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായ നമ്പേഴ്സ്സ് എന്നിവയാണ് ഈ ഓഫീസ് സ്യൂട്ടിലുള്ള ആപ്ലിക്കേഷനുകൾ.

ഐ ലൈഫ് എല്ലാ മാക്കിനുമൊപ്പം ലഭ്യമാണ്. എന്നാൽ ഐ വർക്ക് പ്രത്യേകമായാണ് കിട്ടുന്നത്. 30 ദിവസ ട്രയൽ പതിപ്പ് എല്ലാ പുതിയ മാക്കിനുമൊപ്പം ലഭ്യമാണ്.

പേജസ്

പ്രധാന ലേഖനം: പേജസ്

ഐ വർക്കിലുള്ള വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. താഴെപ്പറയുന്ന് ഫയൽ ഫോർമാറ്റുകളിൽ ഉപയോക്താക്കൾ ഫയലുകൾ സേവ് ചെയ്യാവുന്നതാണ്.

  • പേജസ് ഡോക്യുമെൻറ് (.pages)
  • മൈക്രോസോഫ്റ്റ് വേഡ് files (.doc)
  • പോർട്ടബിൾ ഡോക്യുമെൻറ് ഫോർമാറ്റ് files (.pdf)
  • വെബ് പേജ് (.html) (removed in iWork '08)
  • റിച്ച് ടെക്സ്റ്റ് ഫോർമാറ്റ് (.rtf)
  • പ്ലെയിൻ ടെക്സ്റ്റ് ഫോർമാറ്റ് (.txt)
Other Languages
Afrikaans: IWork
العربية: آي وورك
català: IWork
čeština: IWork
Deutsch: IWork
English: IWork
español: IWork
فارسی: آی‌ورک
suomi: IWork
føroyskt: IWork
français: IWork
עברית: IWork
magyar: IWork
Bahasa Indonesia: IWork
íslenska: IWork
italiano: IWork
日本語: IWork
한국어: 아이워크
lietuvių: IWork
Nederlands: IWork
norsk: IWork
polski: IWork
português: IWork
русский: IWork
Simple English: IWork
svenska: Iwork
Türkçe: İWork
українська: IWork
Tiếng Việt: IWork
中文: IWork