ഏഷ്യൻ ആന

ഏഷ്യൻ ആന[1]
Temporal range: Late Pliocene – recent[2]
Asian elephant - melbourne zoo.jpg
Bong Su, a male Asian elephant in Melbourne Zoo
Scientific classification
Kingdom:Animalia
Phylum:Chordata
Class:Mammalia
Order:Proboscidea
Family:Elephantidae
Genus:Elephas
Species:E. maximus
Binomial name
Elephas maximus
Linnaeus, 1758
Asian Elephant area.png
Asian Elephant range
(brown — native, black — origin uncertain)

എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു) ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപ‌ഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക‌. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.

കേരളത്തിൽ

കേരളത്തിലും കർണാടകത്തിലുമാണ് ആനകളധികവും തട്ടേക്കാട്, തേക്കടി, തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം. കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്

Other Languages
العربية: فيل آسيوي
অসমীয়া: হাতী
azərbaycanca: Asiya fili
беларуская: Азіяцкі слон
беларуская (тарашкевіца)‎: Азіяцкі слон
български: Азиатски слон
brezhoneg: Olifant Azia
čeština: Slon indický
Zazaki: Filê Asya
Esperanto: Azia elefanto
español: Elephas maximus
hrvatski: Azijski slon
interlingua: Elephas maximus
Bahasa Indonesia: Gajah asia
italiano: Elephas maximus
日本語: アジアゾウ
lingála: Nzɔku ya Azía
latviešu: Āzijas zilonis
Bahasa Melayu: Gajah Asia
Nederlands: Aziatische olifant
português: Elefante-asiático
srpskohrvatski / српскохрватски: Azijski slon
Simple English: Asian elephant
slovenčina: Slon ázijský
slovenščina: Azijski slon
српски / srpski: Азијски слон
தமிழ்: ஆசிய யானை
Türkçe: Asya fili
українська: Слон індійський
Tiếng Việt: Voi châu Á
中文: 亚洲象
粵語: 亞洲象