എനിയ
English: Enya

എനിയ
പ്രമാണം:Enyasweet.jpg
Enya in New York City in 2001.
ജീവിതരേഖ
ജനനനാമംEithne Pádraigín Ní Bhraonáin
അറിയപ്പെടുന്ന പേരു(കൾ)Enya Brennan
ജനനം (1961-05-17) 17 മേയ് 1961 (58 വയസ്സ്)
Dore, Gweedore, County Donegal, Ireland
സംഗീതശൈലി
തൊഴിലു(കൾ)
 • Singer-songwriter
 • musician
 • producer
ഉപകരണം
 • Vocals
 • piano
 • keyboards
 • percussion
സജീവമായ കാലയളവ്1980–present
റെക്കോഡ് ലേബൽ
 • WEA/Warner
 • Geffen
 • Reprise
 • Warner Bros.
Associated acts
 • Clannad
 • Moya Brennan
 • Brídín Brennan
വെബ്സൈറ്റ്enya.com

ഒരു ഐറിഷ് പാട്ടെഴുത്തുകാരിയും, സംഗീതജ്ഞയും നിർമ്മാതാവും ആണു് എനിയ (ജനനം 17 മേയ് 1961 ജനിച്ചപ്പോളുള്ള പേർ ഐതനെ നി ബ്രവോന്യൻ (Eithne Ní Bhraonáin; ) ആംഗലേയ നാമം എനിയ ബ്രണ്ണൻ (Enya Brennan); ). ഇവരുടെ ആർ ഐ എ എ സാക്ഷ്യപത്രമുള്ള 2.65 കോടി  ആൽബം [[[അമേരിക്ക]]യിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[2] ലോകത്തെ ഏറ്റവും വിലപനയുള്ള കലാകാരികളിൽ ഒരുവളായ എനിയയുടെ 7.5 കോടി ആൽബം ലോകമെമ്പാടുമായി വിറ്റിട്ടുണ്ടെന്നാണു് ഏകദേശകണക്ക്.[3] അയർലണ്ടിൽ ഏറ്റവും വില്പനയുള്ള പാട്ടുകാരിയും എനിയയാണു്,[4] .

1980 ൽ ഐറിഷ് ബാൻഡായ ക്ലാന്നാഡിലൂടെയാണു് സംഗീതജീവിതം ആരംഭിക്കുന്നത്. അവരുടെ രണ്ട് ആൽബങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിനു ശേഷം 1982ൽ അവർ ക്ലന്നാഡ് വിട്ടു. തുടർന്ന് തനിയേയുള്ള പ്രകടനത്തിലായിരുന്നു ശ്രദ്ധ. ബിബിസിയുടെ ഡോക്കുമെന്ററിയായ ദ സെൽട്സിനു വേണ്ടി തയ്യാറക്കിയ അവരുടെ ആദ്യ ആൽബമായ എന്യയിൽ നാട്ടുലയങ്ങളിലൂടേയും കീബോർഡുകളിലൂടേയും ശബ്ദ പാളികളിലൂടേയും തനതായ ശബ്ദഭംഗിക്ക് അവർ രൂപം നൽകി. [5] . അവരുടെ അടുത്ത ആൽബം 1988ൽ ഇറങ്ങിയ വാട്ടർമാർക് എന്ന ആൽബത്തിലെ പ്രധാന ഗാന ഒറിണൊകോ ഫ്ലോ എന്ന ഗാനം 10 രാജ്യങ്ങളിൽ ആദ്യത്തെ പത്തു ഹിറ്റു പാട്ടുകളുടെ പട്ടികയിൽ ഇടം പിടിച്ചു, ഇത് മൂലം അവരുടെ പ്രശസ്തി ലോകമെമ്പാടും പരന്നു.തുടർന്ന് ഷെപ്പേർഡ് മൂൺസ് (1991), മരങ്ങളുടെ ഓർമ്മ (1995) മഴയില്ലാത്തദിനം (2000) എന്നിവ വൻ വിജയങ്ങൾ ആയിരുന്നു. 2005 ൽ അമരന്റൈനും 2008ലെ  വിന്റർ കെയിം എന്നിവയ്ക്കുശേഷം, 2012ലെ ഡാർക് സ്കൈ ഐലൻഡ് വരെ, എനിയ സംഗീതത്തിൽനിന്നും ഒരു നീണ്ട അവധി എടുത്തു.

സംഗീത പര്യടനം നടത്തിയിട്ടില്ലെങ്കിലും, ഇവർ 10 ഭാഷകളിൽ പാടിയിട്ടുണ്ട്. മാത്രവുമല്ല ന്യൂ ഏജ് പട്ടികയുൾപ്പെടെ നിരവധി ലോകോത്തര പട്ടികകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇവർ.  മഴയില്ലാത്ത ദിനം എന്ന ആൽബം, 1.6 കോടികളുടെ വില്പനയുമായി, ന്യൂ ഏജ് എന്ന ജെൻറെയിൽ (genre) ഏറ്റവുമധികം വില്പനയുണ്ടായ ആൽബമാണു്.[6] 1993 നും 2007 നു ഇടയിൽ എനിയയ്ക് നാലു ഗ്രാമി പുരസ്കാര ങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ 2001; ഏറ്റവും വില്പനയുള്ള  വനിതാകലാകാരിക്കുള്ള ലോക സംഗീത പുരസ്കാരവും ലഭിച്ചിട്ടുണ്ട്.  2001ൽ റിക്കാർഡ് ചെയ്ത മേ ഇറ്റ് ബി എന്ന ഗാനം ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങ് എന്ന സിനിമയിൽ ഉൾപ്പെടുത്തി.  ഈ ഗാനത്തിനു് അക്കാദമി അവാർഡും, ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശവും ലഭിച്ചു   . 

 • references

References

 1. Thomas, Stephen (17 May 1961). "Enya". AllMusic. ശേഖരിച്ചത്: 11 May 2012.
 2. "RIAA: Top Selling Artists". RIAA. ശേഖരിച്ചത്: 13 June 2012.
 3. McConville, Marie Louise (October 24, 2015). "Irish singer Enya says that tour would be 'very possible'". The Irish News. ശേഖരിച്ചത്: October 27, 2015.
 4. "Enya's New Alrates Winter". NPR. ശേഖരിച്ചത്: 14 August 2009.
 5. "Enya Profile – Celtic New Age Music Star Enya". Worldmusic.about.com. 17 May 1961. ശേഖരിച്ചത്: 14 August 2009.
 6. "Enrique triumphs at Monaco awards". BBC News. 7 March 2002. ശേഖരിച്ചത്: 6 December 2014.
Other Languages
Afrikaans: Enya
aragonés: Enya
العربية: إنيا
asturianu: Enya
azərbaycanca: Enya
беларуская: Энія
български: Еня
brezhoneg: Enya
bosanski: Enya
català: Enya
Chavacano de Zamboanga: Enya
čeština: Enya
kaszëbsczi: Enya
Cymraeg: Enya
dansk: Enya
Deutsch: Enya
Zazaki: Enya
English: Enya
Esperanto: Enya
español: Enya
eesti: Enya
euskara: Enya
فارسی: انیا
suomi: Enya
français: Enya
arpetan: Enya
Gaeilge: Enya
Gàidhlig: Eithne
galego: Enya
hrvatski: Enya
hornjoserbsce: Enya
magyar: Enya
Bahasa Indonesia: Enya
Ido: Enya
íslenska: Enya
italiano: Enya
日本語: エンヤ
ქართული: ენია
Taqbaylit: Enya
ಕನ್ನಡ: ಎನ್ಯಾ
한국어: 에냐
Latina: Enya
Lëtzebuergesch: Enya
lietuvių: Enya
latviešu: Enya
македонски: Ења
монгол: Эня
Malti: Enya
Nāhuatl: Enya
Plattdüütsch: Enya
Nedersaksies: Enya
Nederlands: Enya
norsk nynorsk: Enya
norsk: Enya
occitan: Enya
Papiamentu: Enya
polski: Enya
Piemontèis: Enya
português: Enya
română: Enya
русский: Эния
sardu: Enya
sicilianu: Enya
Scots: Enya
srpskohrvatski / српскохрватски: Enya
සිංහල: එන්යා
Simple English: Enya
slovenčina: Enya
slovenščina: Enya
shqip: Enya
svenska: Enya
Kiswahili: Enya
தமிழ்: என்யா
తెలుగు: ఎన్య
ไทย: เอนยา
Türkçe: Enya
українська: Енія
oʻzbekcha/ўзбекча: Enya
Tiếng Việt: Enya
Volapük: Enya
中文: 恩雅
粵語: 恩雅