എഡ്മണ്ട് ഹാലി

എഡ്മണ്ട് ഹാലി
വരച്ചത്: തോമസ് മുറയ്, ca. 1687
ജനനം1656 നവംബർ 8(1656-11-08)
Haggerston, Shoreditch, ലണ്ടൻ, ഇംഗ്ലണ്ട്.
മരണം1742 ജനുവരി 14(1742-01-14) (പ്രായം 85)
Greenwich, ലണ്ടൻ, ഇംഗ്ലണ്ട്.
ദേശീയതബ്രിട്ടീഷ്
മേഖലകൾജ്യോതിശാസ്ത്രം, ഭൂഭൗതികം, ഗണിതം, അന്തരീക്ഷവിജ്ഞാനീയം, ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾUniversity of Oxford
Royal Observatory, Greenwich
ബിരുദംUniversity of Oxford
അറിയപ്പെടുന്നത്ഹാലിയുടെ വാൽനക്ഷത്രം

എഡ്മണ്ട് ഹാലി (ഇംഗ്ലീഷ്: Edmund Halley) (8 നവംബർ 1656 – 14 ജനുവരി 1742) പ്രശസ്തനായ ഒരു ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനാണ്.ഹാലിയുടെ വാൽനക്ഷത്രത്തിന്റെ ഭ്രമണപഥവും, കൃത്യമായ ഇടവേളകളിൽ ഇത് പ്രത്യക്ഷപ്പെടുന്നുവെന്നും കണക്കാക്കിയത് ഇദ്ദേഹമാണ്. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌.

ജീവചരിത്രവും ജീവിതചര്യയും

ഇംഗ്ലണ്ടിലെ ഷോരോഡിച്ചിൽ ആണു ഹാലിയുടെ ജനനം. കുട്ടിക്കാലം മുതലേ ഹാലി ഗണിതത്തിൽ അതീവ തൽപ്പരനായിരുന്നു. പ്രാഥമിക വിദ്ദ്യാഭ്യാസം സെന്റ് പൗൽ സ്കൂളിൽ നിന്നും നേടിയതിനു ശേഷം 1673-ൽ ഉന്നത വിദ്ദ്യാഭാസത്തിനു ഓക്സ്ഫോർഡിലേ ക്യൂൻസ് കോളേജിൽ ചേർന്നു. ബിരുദത്തിനു പദിയ്ക്കുമ്പോൾ തന്നെ സൗരയൂഥം, സൗരകളങ്കങ്ങൾ എന്നിവയേ പറ്റി പ്രബന്ഡങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആദ്യ പ്രബന്ധം തന്റെ പത്തൊൻപതാമത്തെ വയസ്സിൽ റോയൽ സൊസൈറ്റിയുടെ ഫിലോസഫിക്കൽ ട്രാൻസാക്‌ഷൻസ്‌ എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ചു.

Other Languages
Afrikaans: Edmond Halley
العربية: إدموند هالي
অসমীয়া: এডমাণ্ড হেলি
asturianu: Edmund Halley
azərbaycanca: Edmund Halley
تۆرکجه: ادموند هالی
беларуская: Эдмунд Галей
беларуская (тарашкевіца)‎: Эдмунд Галей
български: Едмънд Халей
brezhoneg: Edmond Halley
bosanski: Edmond Halley
català: Edmond Halley
čeština: Edmund Halley
Deutsch: Edmond Halley
English: Edmond Halley
Esperanto: Edmond Halley
español: Edmund Halley
euskara: Edmond Halley
français: Edmond Halley
Nordfriisk: Edmond Halley
Gaeilge: Edmond Halley
hrvatski: Edmond Halley
Bahasa Indonesia: Edmond Halley
íslenska: Edmond Halley
italiano: Edmond Halley
ქართული: ედმუნდ ჰალეი
Lëtzebuergesch: Edmond Halley
latviešu: Edmonds Halejs
Malagasy: Edmond Halley
македонски: Едмонд Халеј
Bahasa Melayu: Edmond Halley
မြန်မာဘာသာ: အက်မော ဟေလီ
Plattdüütsch: Edmond Halley
Nederlands: Edmond Halley
norsk nynorsk: Edmond Halley
occitan: Edmond Halley
Piemontèis: Edmund Halley
پنجابی: ایڈمنڈ ہیلے
português: Edmond Halley
română: Edmond Halley
sicilianu: Edmond Halley
srpskohrvatski / српскохрватски: Edmond Halley
Simple English: Edmond Halley
slovenčina: Edmund Halley
slovenščina: Edmond Halley
српски / srpski: Едмунд Халеј
svenska: Edmond Halley
Türkçe: Edmond Halley
українська: Едмонд Галлей
oʻzbekcha/ўзбекча: Galley Edmund
Tiếng Việt: Edmund Halley
Winaray: Edmond Halley
Bân-lâm-gú: Edmond Halley
粵語: 哈雷