എച്ച്.ജി. വെൽസ്
English: H. G. Wells

എച്ച്. ജി. വെൽസ്
H.G. Wells by Beresford.jpg
വെൽസ് 1920നു മുമ്പ്
ജനനം(1866-09-21)21 സെപ്റ്റംബർ 1866
ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
മരണം13 ഓഗസ്റ്റ് 1946(1946-08-13) (aged 79)
റീജന്റ്സ് പാർക്ക്, ലണ്ടൺ, ഇംഗ്ലണ്ട്
ശവകുടീരംസംസ്കരിച്ചു
തൊഴിൽനോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
ജീവിത പങ്കാളി(കൾ)ഇസബെൽ മേരി വെൽസ്
(1891–1894, വിവാഹമോചനം നേടി)
ആമി കാതറീൻ റോബിൻസ് (1895–1927, ആമിയുടെ മരണംവരെ)
രചനാ സങ്കേതംശാസ്ത്രകഥ (പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രകഥ)
വിഷയംലോകചരിത്രം, പുരോഗതി
പ്രധാന കൃതികൾ

നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ് (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946)[1]. ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്.[2][lower-alpha 1] ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.

അവലംബം

  1. Parrinder, Patrick (2004). Oxford Dictionary of National Biography. Oxford University Press.
  2. Adam Charles Roberts (2000), "The History of Science Fiction": Page 48 in Science Fiction, Routledge, ISBN 0-415-19204-8.
Other Languages
Afrikaans: H.G. Wells
aragonés: H.G. Wells
Ænglisc: H. G. Wells
Aymar aru: H. G. Wells
azərbaycanca: Herbert Uells
تۆرکجه: اچ. جی. ولز
беларуская: Герберт Уэлс
беларуская (тарашкевіца)‎: Гэрбэрт Ўэлз
български: Хърбърт Уелс
brezhoneg: H. G. Wells
català: H.G. Wells
Cymraeg: H. G. Wells
dansk: H.G. Wells
Deutsch: H. G. Wells
Ελληνικά: Χ. Τζ. Γουέλς
English: H. G. Wells
Esperanto: Herbert Wells
español: H. G. Wells
فارسی: اچ.جی. ولز
français: H. G. Wells
Frysk: H.G. Wells
Gaeilge: H. G. Wells
galego: H.G. Wells
magyar: H. G. Wells
Bahasa Indonesia: Herbert George Wells
íslenska: H. G. Wells
italiano: H. G. Wells
한국어: H. G. 웰스
kurdî: H. G. Wells
Lëtzebuergesch: H. G. Wells
Lingua Franca Nova: H. G. Wells
latviešu: Herberts Velss
Malagasy: H. G. Wells
македонски: Херберт Џорџ Велс
Bahasa Melayu: H. G. Wells
Mirandés: H. G. Wells
नेपाल भाषा: एच जी वेल्स्
norsk: H.G. Wells
occitan: H. G. Wells
پنجابی: ایچ جی ویلز
português: H. G. Wells
Runa Simi: H.G. Wells
română: H. G. Wells
саха тыла: Герберт Уэльс
srpskohrvatski / српскохрватски: H. G. Wells
Simple English: H. G. Wells
slovenščina: Herbert George Wells
српски / srpski: Херберт Џорџ Велс
svenska: H.G. Wells
Tagalog: H. G. Wells
Türkçe: H. G. Wells
татарча/tatarça: Һерберт Уэллс
українська: Герберт Уеллс
oʻzbekcha/ўзбекча: Herbert Wells
Tiếng Việt: H. G. Wells
Winaray: H. G. Wells
Bân-lâm-gú: H. G. Wells