എം. അഗെയെവ്

എം. അഗെയെവ്
ജനനം1898 ഓഗസ്റ്റ് 8(1898-08-08)
Moscow, Russia
മരണം1973 ഓഗസ്റ്റ് 5(1973-08-05) (പ്രായം 74)
Yerevan, Soviet Union

എം. അഗെയെവ് മാർക്ക് ലാസെറേവിച്ച് ലെവിയുടെ ഗൂഢമായ നാമമാണെന്നു കരുതുന്നു. (August 8, 1898, Moscow - August 5, 1973 യെരവാനിൽ ആണ് ജനിച്ചത്.

ജീവചരിത്രം

1934 ൽ പ്രസിദ്ധീകരിച്ച Novel With Cocaine എന്ന നോവലായിരുന്നു ഏറ്റവും പ്രശസ്തമായ പുസ്തകം. അദ്ദേഹത്തിന്റെ ജീവിതം ദുരൂഹവും രഹസ്യവുമായിരുന്നുവെന്നു പറയപ്പെടുന്നു. 1942 ൽ അദ്ദേഹം യു. എസ്സ്. എസ്സ്. ആറിൽ തിരിച്ചെത്തുകയും 1973 ആഗസ്റ്റ് 5ന് മരിക്കുന്നതു വരെ യെരവാനിൽ തുടരുകയും ചെയ്തു.

Other Languages
català: M. Aguéiev
Deutsch: M. Agejew
English: M. Ageyev
español: Mark Aguéyev
suomi: M. Agejev
français: M. Aguéev
Nederlands: M. Agejev
polski: M. Agiejew
русский: М. Агеев
srpskohrvatski / српскохрватски: Mark Levi
slovenščina: Mark Lazarevič Levi
svenska: M. Agejev
Türkçe: Mihail Ageyev