ഉയ്ഗൂർ ഭാഷ

Uyghur
ئۇيغۇرچە  /  ئۇيغۇر تىلى
Uyghurche.png
Uyghur written in Perso-Arabic script
ഉച്ചാരണം[ʊjʁʊrˈtʃɛ], [ʊjˈʁʊr tili]
ഉത്ഭവിച്ച ദേശംXinjiang, China
സംസാരിക്കുന്ന നരവംശംUyghur
മാതൃഭാഷയായി സംസാരിക്കുന്നവർ
10.4 million (2010 census)[1]
Turkic
  • Common Turkic
    • Karluk
      • Uyghur
Early forms
Karakhanid
Arabic (Uyghur alphabet)
Latin script
Cyrillic script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 China
  • Xinjiang Uyghur Autonomous Region[2]
Regulated byWorking Committee of Ethnic Language and Writing of Xinjiang Uyghur Autonomous Region
ഭാഷാ കോഡുകൾ
ug
uig
ISO 639-3uig
uigh1240[3]
Uyghur is spoken in northwest China
Geographical extent of Uyghur in China
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഒരു തുർക്കിക് ഭാഷയാണ് ഉയ്ഗൂർ - (Uyghur: ئۇيغۇر تىلى, Уйғур тили, Uyghur tili, Uyƣur tili or ئۇيغۇرچە, Уйғурчә, Uygurche, Uyƣurqə).[4][5] ചൈനയിലെ സ്വയംഭരണപ്രദേശമായ സിൻജിയാങ് ഉയ്ഗൂറിലെ ജനങ്ങളാണ് ഈ ഭാഷ മുഖ്യമായും ഉപയോഗിക്കുന്നത്.കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഉയ്ഗൂർ ഭാഷ സംസാരിക്കുന്ന ജനങ്ങൾ വസിക്കുന്നുണ്ട്. സിൻജിയാങ് ഉയ്ഗൂർ സ്വയം ഭരണപ്രദേശത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉയ്ഗൂർ.എട്ടു മുതൽ പതിനൊന്ന് ദശലക്ഷം ജനങ്ങൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ഭാഷ വ്യാപകമായി സാമൂഹിക, ഔദ്യോഗിത മേഖലകളിലും അച്ചടി, റേഡിയോ, ടെലിവിഷൻ എന്നി മാധ്യമങ്ങളിലും ഉപയോഗിക്കുന്നുണ്ട്. തുർക്കിക് ഭാഷകളിലെ കർലുക് ശാഖയിൽ പെട്ടതാണ് ഉയ്ഗൂർ. ഉസ്‌ബെക് ഭാഷയും ഈ വിഭാഗത്തിൽപെട്ടതാണ്. മറ്റു പല തുർക്കിക് ഭാഷകളേയും പോലെ ഉയ്ഗൂർ ഭാഷയ്ക്കും സ്വര യോജിപ്പും പദയോജിപ്പുകളുമുണ്ട്, വ്യാകരണ ലിംഗഭേദവും ക്രിയയുടെ വർഗ്ഗീകരണവും കുറവാണ് ഉയ്ഗൂർ ഭാഷയ്ക്ക്. സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന ക്രമത്തിൽ ആണ് പദവിന്യാസം.ആധുനിക അറബി പദോൽപത്തിയിൽ നിന്ന് എഴുത്ത് സമ്പ്രാദായമാണ് സാധാരണയായി ഉപയോഗിക്കുന്നത്. അങ്ങനെയാണങ്കിലും ചരിത്രപരമായ ആവശ്യങ്ങൾക്കും സഹായക ക്രിയകൾ എഴുതാനും ചൈനയിൽ മാത്രം മറ്റു എഴുത്തു രീതികളും ഉപയോഗിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഉയ്ഗൂർ അറബിക് അക്ഷരമാല എല്ലാ സ്വരാക്ഷരങ്ങളും മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ കുറഞ്ഞ അളവിലാണങ്കിലും ലാറ്റിൻ, സിറിലിക് അക്ഷരമാലകളും ഉയ്ഗൂർ ഭാഷയിൽ ഉപയോഗിക്കുന്നുണ്ട്. അറബിക്, ലാറ്റിൻ അക്ഷരമാലകൾ 32ആണ്.


Other Languages
Afrikaans: Oeigoers
አማርኛ: ዊጉርኛ
العربية: لغة أويغورية
asturianu: Uigur
azərbaycanca: Uyğur dili
žemaitėška: Uigūru kalba
беларуская: Уйгурская мова
беларуская (тарашкевіца)‎: Уйгурская мова
български: Уйгурски език
brezhoneg: Ouigoureg
català: Uigur
Mìng-dĕ̤ng-ngṳ̄: Uyghur-ngṳ̄
qırımtatarca: Uyğur tili
čeština: Ujgurština
Чӑвашла: Уйгур чĕлхи
Zazaki: Uyğurki
Ελληνικά: Ουιγούρ γλώσσα
Esperanto: Ujgura lingvo
español: Idioma uigur
euskara: Uigurrera
français: Ouïghour
Gagauz: Uygur dili
galego: Lingua uigur
客家語/Hak-kâ-ngî: Uyghur-ngî
עברית: אויגור
हिन्दी: उइगुर भाषा
Fiji Hindi: Uyghur bhasa
hrvatski: Ujgurski jezik
hornjoserbsce: Ujguršćina
Bahasa Indonesia: Bahasa Uighur
íslenska: Úýgúríska
italiano: Lingua uigura
日本語: ウイグル語
ქართული: უიღურული ენა
қазақша: Ұйғыр тілі
한국어: 위구르어
Ladino: Lingua uygur
Lëtzebuergesch: Uiguresch
Lingua Franca Nova: Uigur (lingua)
lietuvių: Uigūrų kalba
latviešu: Uiguru valoda
македонски: Ујгурски јазик
монгол: Уйгур хэл
Bahasa Melayu: Bahasa Uyghur
नेपाल भाषा: उईघर भाषा
Nederlands: Oeigoers
norsk nynorsk: Uigurisk
norsk: Uigurisk
occitan: Oigor
Piemontèis: Lenga uyghur
پنجابی: ایغور بولی
português: Língua uigur
Runa Simi: Uyq'ur simi
română: Limba uigură
саха тыла: Уйгур тыла
davvisámegiella: Uiguragiella
Simple English: Uyghur language
slovenčina: Ujgurčina
српски / srpski: Ујгурски језик
svenska: Uiguriska
Kiswahili: Kiuyghur
ślůnski: Ujgurskŏ gŏdka
Tagalog: Wikang Uighur
Türkçe: Uygurca
татарча/tatarça: Уйгыр теле
удмурт: Уйгур кыл
ئۇيغۇرچە / Uyghurche: ئۇيغۇر تىلى
українська: Уйгурська мова
oʻzbekcha/ўзбекча: Uygʻur tili
Tiếng Việt: Tiếng Duy Ngô Nhĩ
吴语: 維吾爾語
მარგალური: უიღურული ნინა
中文: 维吾尔语
Bân-lâm-gú: Uyghur-gí
粵語: 維吾爾話