ഇഷ്ടാർ
English: Ishtar

ബാബിലോണിയൻ അസീറിയൻ ദേവത. മനുഷ്യരിലും മൃഗങ്ങളിലും ലൈംഗികാസക്തി ജനിപ്പിക്കുന്ന ഇഷ്ടാറിന് അടിമകളെ ബലികഴിച്ചിരുന്നു. ചന്ദ്രദേവനായ സീനിന്റെ പുത്രിയായും സൂര്യദേവനായ ഷാമാഷിന്റെ സഹോദരിയായും കരുതപ്പെടുന്ന ഇഷ്ടാറിന്റെ കാമുകനാണ് തമൂസ്. തമൂസിന്റെ വിയോഗത്തിൽ അനുശോചിക്കാൻ വിശ്വാസികൾ ജൂൺ-ജൂലൈ മാസങ്ങളിൽ കൂട്ടക്കരച്ചിൽ നടത്താറു്. ജൂലൈ-ആഗസ്ത് മാസങ്ങളിൽ തമൂസിന്റെ തിരിച്ചുവരവും ആഘോഷിക്കും. ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിനുമുമ്പ് റോമിൽ ഈ ദേവതയെ ആരാധിച്ചിരുന്നു. യുദ്ധദേവതയായും ഇഷ്ടാർ ആരാധിക്കപ്പെട്ടിരുന്നു.

Other Languages
Afrikaans: Isjtar
العربية: عشتار
مصرى: عشتار
azərbaycanca: İştar
беларуская: Іштар
български: Ищар
বাংলা: ইশতার
brezhoneg: Ishtar
català: Ixtar
dansk: Ishtar
Deutsch: Ištar
English: Ishtar
Esperanto: Iŝtar
español: Ishtar
eesti: Ištar
euskara: Ixtar
فارسی: ایشتار
suomi: Ištar
français: Ishtar
עברית: עשתר
हिन्दी: इश्तर
hrvatski: Ištar
magyar: Istár
հայերեն: Իշտար
Bahasa Indonesia: Ishtar
italiano: Ištar
日本語: イシュタル
ქართული: იშთარი
한국어: 이슈타르
kurdî: Îştar
Latina: Ištar
lietuvių: Ištar
Nederlands: Isjtar (godin)
norsk: Ishtar
ਪੰਜਾਬੀ: ਇਸ਼ਤਾਰ
polski: Isztar
پنجابی: عشتار
português: Istar (mitologia)
română: Iștar
русский: Иштар
sardu: Ishtar
Scots: Ishtar
سنڌي: عشتار
srpskohrvatski / српскохрватски: Ištar
Simple English: Inanna
slovenščina: Ištar
српски / srpski: Иштар
svenska: Ishtar
Tagalog: Ishtar
Türkçe: İştar
українська: Іштар
اردو: عشتار
吴语: 伊丝塔
მარგალური: იშთარი
中文: 伊絲塔