ഇന്തോനേഷ്യ

റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ
Republik Indonesia
ആപ്തവാക്യം: "Bhinneka Tunggal Ika" (Old Javanese)
"Unity in Diversity"
National ideology: Pancasila[1][2]
ദേശീയഗാനം: Indonesia Raya
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Jakarta
6°10.5′S 106°49.7′E / 6°10.5′S 106°49.7′E / -6.1750; 106.8283
ഔദ്യോഗികഭാഷകൾ ഭാഷാ ഇന്തോനേഷ്യ
Ethnic groups (2000)
  • 53.6% Javanese
  • 10.0% Sundanese
  • 3.3% Madurese
  • 2.7% Minang
  • 2.4% Betawi
  • 2.4% Bugis
  • 2.0% Bantenese
  • 1.7% Banjarese
  • 29.9% other / unspecified
ജനങ്ങളുടെ വിളിപ്പേര് Indonesian
സർക്കാർ Unitary presidential ജനാധിപത്യ റിപബ്ലിക്ക്‌
 -  പ്രസിഡന്റ്‌ Joko Widodo
 -  Vice President Jusuf Kalla
നിയമനിർമ്മാണസഭ People's Consultative Assembly
 -  Upper house Regional Representative Council
 -  Lower house People's Representative Council
Independence from the Netherlands 
 -  Declared 17 August 1945 
 -  Acknowledged 27 December 1949 
വിസ്തീർണ്ണം
 -  Land 1 ച.കി.മീ. (15th)
735 ച.മൈൽ 
 -  Water (%) 4.85
ജനസംഖ്യ
 -  2011 census 237,424,363[3] (4th)
 -  ജനസാന്ദ്രത 124.66/ച.കി.മീ. (84th)
322.87/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2013-ലെ കണക്ക്
 -  മൊത്തം $1.314 trillion[3] (15th)
 -  ആളോഹരി $5,302[3] (117th)
ജി.ഡി.പി. (നോമിനൽ) 2013-ലെ കണക്ക്
 -  മൊത്തം $946.391 billion[3] (16th)
 -  ആളോഹരി $3,816[3] (105th)
Gini (2010) 35.6 
എച്ച്.ഡി.ഐ. (2012) 0.629 (121st)
നാണയം Rupiah (Rp) (IDR)
സമയമേഖല various (UTC+7 to +9)
പാതകളിൽ വാഹനങ്ങളുടെ
വശം
ഇടത്
ഇന്റർനെറ്റ് ടി.എൽ.ഡി. .id
ടെലിഫോൺ കോഡ് +62

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) (/ (About this sound ശ്രവിക്കുക)) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, ന്യൂഗിനി, സുലാവെസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

മലേഷ്യ ,പാപ്പുവാ ന്യു ഗിനിയ , ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇൻഡ്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു.

ചിത്രശാല

Other Languages
адыгабзэ: Индонезие
Afrikaans: Indonesië
Akan: Indonesia
Alemannisch: Indonesien
አማርኛ: ኢንዶኔዥያ
aragonés: Indonesia
Ænglisc: Indonesia
العربية: إندونيسيا
asturianu: Indonesia
Aymar aru: Indunisya
azərbaycanca: İndoneziya
تۆرکجه: اندونزی
башҡортса: Индонезия
Boarisch: Indonesien
žemaitėška: Induonezėjė
Bikol Central: Indonesya
беларуская: Інданезія
беларуская (тарашкевіца)‎: Інданэзія
български: Индонезия
भोजपुरी: इंडोनेशिया
Bislama: Indonesia
Bahasa Banjar: Indunisia
বিষ্ণুপ্রিয়া মণিপুরী: ইন্দোনেশিয়া
brezhoneg: Indonezia
bosanski: Indonezija
ᨅᨔ ᨕᨘᨁᨗ: ᨕᨗᨉᨚᨙᨊᨔᨗᨕ
буряад: Индонези
català: Indonèsia
Chavacano de Zamboanga: Indonesia
Mìng-dĕ̤ng-ngṳ̄: Éng-nà̤
нохчийн: ХӀиндонези
Cebuano: Indonesia
Chamoru: Indonesia
corsu: Indunesia
qırımtatarca: İndoneziya
čeština: Indonésie
kaszëbsczi: Jindonezjô
словѣньскъ / ⰔⰎⰑⰂⰡⰐⰠⰔⰍⰟ: Їндонисїꙗ
Чӑвашла: Индонези
Cymraeg: Indonesia
dansk: Indonesien
Deutsch: Indonesien
Zazaki: İndonezya
dolnoserbski: Indoneziska
ދިވެހިބަސް: އިންޑޮނޭޝިޔާ
eʋegbe: Indonesia
Ελληνικά: Ινδονησία
English: Indonesia
Esperanto: Indonezio
español: Indonesia
eesti: Indoneesia
euskara: Indonesia
estremeñu: Indonésia
فارسی: اندونزی
suomi: Indonesia
Na Vosa Vakaviti: Idonisia
føroyskt: Indonesia
français: Indonésie
arpetan: Endonèsie
Nordfriisk: Indoneesien
Frysk: Yndoneezje
Gaeilge: An Indinéis
Gagauz: İndoneziya
Gàidhlig: An Innd-Innse
galego: Indonesia
Avañe'ẽ: Indonésia
गोंयची कोंकणी / Gõychi Konknni: इंडोनेशिया
Bahasa Hulontalo: Indonesia
ગુજરાતી: ઈંડોનેશિયા
Hausa: Indonesiya
客家語/Hak-kâ-ngî: Yin-nì
Hawaiʻi: ‘Inidonesia
עברית: אינדונזיה
हिन्दी: इंडोनेशिया
Fiji Hindi: Indonesia
hrvatski: Indonezija
hornjoserbsce: Indoneska
Kreyòl ayisyen: Endonezi
magyar: Indonézia
հայերեն: Ինդոնեզիա
interlingua: Indonesia
Bahasa Indonesia: Indonesia
Interlingue: Indonesia
Iñupiak: Indonesia
Ilokano: Indonesia
ГӀалгӀай: ХIиндонези
íslenska: Indónesía
italiano: Indonesia
ᐃᓄᒃᑎᑐᑦ/inuktitut: ᐄᓅᓯᐊ
Patois: Indoniija
la .lojban.: bidgu'e
Basa Jawa: Indonésia
ქართული: ინდონეზია
Qaraqalpaqsha: İndoneziya
Taqbaylit: Indunisya
Адыгэбзэ: Индонезиэ
Kabɩyɛ: Ɛndonezi
Kongo: Indonesia
Gĩkũyũ: Indonesia
қазақша: Индонезия
kalaallisut: Indonesia
ភាសាខ្មែរ: ឥណ្ឌូនេស៊ី
한국어: 인도네시아
kurdî: Îndonezya
kernowek: Indonesi
Кыргызча: Индонезия
Latina: Indonesia
Ladino: Indonesia
Lëtzebuergesch: Indonesien
лезги: Индонезия
Lingua Franca Nova: Indonesia
Limburgs: Indonesië
Ligure: Indonexia
lumbaart: Indunesia
lingála: Indonezí
لۊری شومالی: أندونئزی
lietuvių: Indonezija
latviešu: Indonēzija
Basa Banyumasan: Indonesia
Malagasy: Indonezia
олык марий: Индонезий
Māori: Initonīhia
Baso Minangkabau: Indonesia
македонски: Индонезија
монгол: Индонез
кырык мары: Индонези
Bahasa Melayu: Indonesia
Malti: Indoneżja
Mirandés: Andonésia
مازِرونی: اندونزی
Dorerin Naoero: Indonitsiya
Napulitano: Indonesia
Plattdüütsch: Indonesien
Nedersaksies: Indonezie
नेपाल भाषा: इन्दोनेसिया
Nederlands: Indonesië
norsk nynorsk: Indonesia
norsk: Indonesia
Novial: Indonesia
Chi-Chewa: Indonesia
occitan: Indonesia
Livvinkarjala: Indonezii
ਪੰਜਾਬੀ: ਇੰਡੋਨੇਸ਼ੀਆ
Pangasinan: Indonesiya
Kapampangan: Indonesia
Papiamentu: Indonesia
Picard: Indonésie
Norfuk / Pitkern: Endonesya
polski: Indonezja
Piemontèis: Indonesia
پنجابی: انڈونیشیا
português: Indonésia
Runa Simi: Indunisya
română: Indonezia
tarandíne: Indonesie
русский: Индонезия
русиньскый: Індонезія
Kinyarwanda: Indonesiya
संस्कृतम्: इण्डोनेशिया
саха тыла: Индонезия
ᱥᱟᱱᱛᱟᱲᱤ: ᱤᱱᱫᱳᱱᱮᱥᱤᱭᱟ
sardu: Indonesia
sicilianu: Indunesia
Scots: Indonesie
davvisámegiella: Indonesia
Sängö: Ênndonezïi
srpskohrvatski / српскохрватски: Indonezija
Simple English: Indonesia
slovenčina: Indonézia
slovenščina: Indonezija
Gagana Samoa: Initonesia
chiShona: Indonesia
Soomaaliga: Indunisiya
shqip: Indonezia
српски / srpski: Индонезија
Sranantongo: Indonesikondre
SiSwati: INdonesiya
Seeltersk: Indonesien
Basa Sunda: Indonésia
svenska: Indonesien
Kiswahili: Indonesia
ślůnski: Indůnezyjo
తెలుగు: ఇండోనేషియా
tetun: Indonézia
тоҷикӣ: Индонезия
Türkmençe: Indoneziýa
Tagalog: Indonesia
Tok Pisin: Indonisia
Türkçe: Endonezya
Xitsonga: Indonesia
татарча/tatarça: Индонезия
chiTumbuka: Indonesia
удмурт: Индонезия
ئۇيغۇرچە / Uyghurche: ھىندونېزىيە
українська: Індонезія
oʻzbekcha/ўзбекча: Indoneziya
vèneto: Indonexia
vepsän kel’: Indonezii
Tiếng Việt: Indonesia
West-Vlams: Indonesië
walon: Indonezeye
Winaray: Indonesia
Wolof: Endoneesi
მარგალური: ინდონეზია
ייִדיש: אינדאנעזיע
Yorùbá: Indonésíà
Vahcuengh: Yinniz
Zeêuws: Indonesië
Bân-lâm-gú: Ìn-nî
粵語: 印尼
isiZulu: I-Indonesia