ആർതർ സി. ക്ലാർക്ക്

സർ ആർതർ സി. ക്ലാർക്ക്, CBE
Clarke sm.jpg
Arthur C. Clarke at his home office in Colombo, Sri Lanka, 28 March 2005 (photo by Amy Marash).
ജനനം(1917-12-16)16 ഡിസംബർ 1917
Minehead, Somerset, United Kingdom
മരണം19 മാർച്ച് 2008(2008-03-19) (aged 90)
Colombo, Sri Lanka
ദേശീയതBritish and
Sri Lankan
തൊഴിൽAuthor, Inventor
ജീവിത പങ്കാളി(കൾ)Marilyn Mayfield (1953-1964)
തൂലികാനാമംCharles Willis,[1]
E.G. O'Brien[1]
രചനാ സങ്കേതംScience fiction, popular science, Fantasy
വിഷയംScience
പ്രധാന കൃതികൾ2001: A Space Odyssey
Rendezvous with Rama
Childhood's End
The Fountains of Paradise
സ്വാധീനിച്ചവർH. G. Wells, Jules Verne, Lord Dunsany, Olaf Stapledon
സ്വാധീനിക്കപ്പെട്ടവർStephen Baxter
വെബ്സൈറ്റ്http://www.clarkefoundation.org/

ആർതർ സി ക്ലാർക്ക് (ഡിസംബർ 16, 1917 – മാർച്ച് 19 2008 [2] ) 1917 ൽ ഇംഗ്ലണ്ടിൽ ജനിച്ചു. 1956 മുതൽ ശ്രീലങ്കയിലെ കൊളംബൊയിലാണ്‌ താമസിച്ചുവന്നിരുന്നത്‌. 1945-ൽ ഉപഗ്രഹവാർത്താവിനിമയം എന്ന ആശയം അവതരിപ്പിച്ചു. 1962-ൽ പോളിയൊ ബാധിച്ച ഇദ്ദേഹം താൽക്കാലികമായി രോഗ വിമുക്തനായെങ്കിലും അവസാന വർഷങ്ങളിൽ വീൽചെയറിൽ ആയിരുന്നു. ശാസ്ത്ര-സാങ്കേതിക നോ‍വലുകളുടെ എണ്ണത്തിൽ സെഞ്ചുറി തികച്ച ഇദ്ദേഹം തന്റെ സങ്കല്പങ്ങൾ ഒരി‍ക്കലും ഭൂമിയുടെ അതിരുകളിൽ തളച്ചില്ല. മനുഷ്യരാശിയുടെ ഭാഗധേയം ഭൗമാതിർത്തികൾക്കപ്പുറമാണന്ന ദർശനം, 1968 ൽ 2001 എ സ്പേസ്സ് ഒഡിസ്സി എന്ന ചലച്ചിത്രത്തിനു നിമിത്തമായി.മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ധാർമ്മികതയെ മതങ്ങൾ ഹൈജാക്ക് ചെയ്യ്ത സംഭവമാണെന്ന നിരീക്ഷണം ഇദ്ദേഹത്തിന്റെ താണ്.

Other Languages
Afrikaans: Arthur C. Clarke
Alemannisch: Arthur C. Clarke
aragonés: Arthur C. Clarke
العربية: آرثر سي كلارك
asturianu: Arthur C. Clarke
azərbaycanca: Artur Klark
беларуская: Артур Кларк
беларуская (тарашкевіца)‎: Артур Кларк
български: Артър Кларк
Ελληνικά: Άρθουρ Κλαρκ
Esperanto: Arthur C. Clarke
français: Arthur C. Clarke
հայերեն: Արթուր Կլարկ
Bahasa Indonesia: Arthur C. Clarke
íslenska: Arthur C. Clarke
ქართული: ართურ კლარკი
Lëtzebuergesch: Arthur C. Clarke
lietuvių: Arthur C. Clarke
latviešu: Arturs Klārks
македонски: Артур Ч. Кларк
Bahasa Melayu: Arthur C. Clarke
Nederlands: Arthur C. Clarke
português: Arthur C. Clarke
srpskohrvatski / српскохрватски: Arthur C. Clarke
Simple English: Arthur C. Clarke
slovenčina: Arthur C. Clarke
slovenščina: Arthur Charles Clarke
српски / srpski: Артур Ч. Кларк
українська: Артур Кларк
Tiếng Việt: Arthur C. Clarke
Bân-lâm-gú: Arthur C. Clarke