ആഫ്രിക്കൻ ആന

ആഫ്രിക്കൻ ആനകൾ[1]
Elephant in Tanzania 3306 Nevit.jpg
African bush elephant, Loxodonta africana
Scientific classification e
Kingdom:Animalia
Phylum:Chordata
Class:Mammalia
Order:Proboscidea
Family:Elephantidae
Genus:Loxodonta
Anonymous, 1827
Species

L. adaurora

ssp. L. a. adaurora
ssp. L. a. kararae

L. africana
L. atlantica

ssp. L. a. angammensis
ssp. L. a. atlantica

L. cyclotis
L. exoptata

African Elephant distribution map.svg
Distribution of Loxodonta (2007)

Loxodonta എന്ന ഗണത്തിൽപ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കൻ ആന. Elephantidae എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കു‍വിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്. [1]

Loxodonta-യുടെ ഫോസിലുകൾ ആഫ്രിക്കയിൽ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.

  • അവലംബം

അവലംബം

  1. 1.0 1.1 Shoshani, Jeheskel (November 16, 2005). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 91. ISBN 0-801-88221-4.
Other Languages
Afrikaans: Afrika-olifant
العربية: فيل أفريقي
azərbaycanca: Afrika fili
brezhoneg: Loxodonta
bosanski: Afrički slon
Cebuano: Loxodonta
Zazaki: Filê Afrika
español: Loxodonta
eesti: Loxodonta
euskara: Loxodonta
magyar: Loxodonta
interlingua: Loxodonta
Bahasa Indonesia: Gajah afrika
italiano: Loxodonta
Кыргызча: Африка пилдери
latviešu: Āfrikas ziloņi
македонски: Африкански слон
Bahasa Melayu: Gajah Afrika
occitan: Loxodonta
polski: Loxodonta
português: Elefante-africano
Kirundi: Inzovu
Simple English: African elephant
slovenčina: Loxodonta
slovenščina: Afriški slon
Seeltersk: Loxodonta
Tagalog: Loxodonta
Türkçe: Afrika fili
українська: Африканський слон
Tiếng Việt: Voi châu Phi
Winaray: Loxodonta
中文: 非洲象
粵語: 非洲象