അസ്സീസിയിലെ ഫ്രാൻസിസ്

വിശുദ്ധ ഫ്രാൻസിസ് അസ്സീസി
എൽ ഗ്രെക്കോയുടെ, പ്രാർത്ഥിക്കുന്ന വിശുദ്ധ ഫ്രാൻസിസ്, 1580–85 കാലത്ത് ക്യാൻവാസിൽ വരച്ച എണ്ണച്ചിത്രം, (115.5 x 103 സെ.മീ.) ജോസ്ലിൻ കലാ മ്യൂസിയം
വിശ്വാസപ്രഘോഷകൻ; സഭാ നവീകർത്താവ്
ജനനം1181 സെപ്റ്റംബർ 26(1181-09-26)[അവലംബം ആവശ്യമാണ്]
അസ്സീസി, ഇറ്റലി
മരണം1226 ഒക്ടോബർ 3(1226-10-03) (പ്രായം 45)
Porziuncola, അസ്സീസി
ബഹുമാനിക്കപ്പെടുന്നത്റോമൻ കത്തോലിക്കാ സഭ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്ജൂലൈ 16, 1228നു, അസ്സീസി പാപ്പ ഗ്രിഗറി ഒൻപതാമൻ
പ്രധാന കപ്പേളവിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭദ്രാസനപ്പള്ളി
ഓർമ്മത്തിരുന്നാൾഒക്ടോബർ 4
ചിത്രീകരണ ചിഹ്നങ്ങൾപ്രാവ്, പഞ്ചക്ഷതങ്ങൾ, പാവപ്പെട്ട ഫ്രാൻസിസ്കന്മാരുടെ വേഷം, കുരിശ്, Pax et Bonum
മധ്യസ്ഥതമൃഗങ്ങൾ, കച്ചവടക്കാർ, ഇറ്റലി, Meycauayan, ഫിലിപ്പീൻസ്, കത്തലിക്ക് ആക്ഷൻ, പരിസ്ഥിതി

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും ഫ്രാൻസിസ്കൻ സന്യാസസഭകളുടെ സ്ഥാപകനുമാണ്‌ അസ്സീസിയിലെ ഫ്രാൻസിസ്. (ജനനം:1182-മരണം:1226) സവിശേഷമായ വ്യക്തിത്വത്തിനുടമയായിരുന്ന ഫ്രാൻസിസ് എല്ലാ മനുഷ്യരോടുമെന്നതിനപ്പുറം, ചരാചരങ്ങളോടു മുഴുവൻ പ്രകടിപ്പിച്ച സ്നേഹത്തിന്റേയും സഹോദരഭാവത്തിന്റേയും പേരിൽ പ്രത്യേകം അനുസ്മരിക്കപ്പെടുന്നു.

ജനനം, ബാല്യകൗമാരങ്ങൾ

1182-ൽ ഇറ്റലിയിൽ അംബ്രിയാ പ്രദേശത്തെ അസ്സീസി എന്ന പട്ടണത്തിലാണ് ഫ്രാൻസിസ് ജനിച്ചത്. പിതാവ് ബെർണാർഡൺ സമ്പന്നനായ ഒരു വസ്ത്രവ്യാപാരി ആയിരുന്നു. ഏറെ പ്രത്യേകതകൾ പ്രകടിപ്പിക്കാത്ത ബാല്യകൗമാരങ്ങൾ ആയിരുന്നു ഫ്രാൻസിസിന്റേത്. പിൽക്കാലത്ത് ദാരിദ്രത്തെ വധുവായി സ്വീകരിച്ച ഫ്രാൻസിസ് അന്ന് വിനോദത്തിലും ആഡംബരങ്ങളിലും ആണ് മനസ്സൂന്നിയത്.

Other Languages
Alemannisch: Franz von Assisi
azərbaycanca: Assizli Fransisk
Boarisch: Franz vo Assisi
беларуская: Францыск Асізскі
беларуская (тарашкевіца)‎: Францішак з Асізі
brezhoneg: Frañsez a Asiz
bosanski: Franjo Asiški
Avañe'ẽ: Francisco de Asís
Bahasa Indonesia: Fransiskus dari Assisi
မြန်မာဘာသာ: စိန့်ဖရန်စစ်(စ်)
norsk nynorsk: Frans av Assisi
Kapampangan: Francisco de Asis
português: Francisco de Assis
srpskohrvatski / српскохрватски: Franjo Asiški
Simple English: Francis of Assisi
slovenčina: František z Assisi
slovenščina: Frančišek Asiški
српски / srpski: Фрањо Асишки
Tiếng Việt: Phanxicô thành Assisi