അലക്സാണ്ടർ സക്കുറോവ്

അലക്സാണ്ടർ സുഖറോവ്
Alexander Sokurov 001.JPG
ജനനം (1951-06-14) 14 ജൂൺ 1951 (വയസ്സ് 67)
Podorvikha, Irkutsk Oblast
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവം1978 - present

അലക്സാണ്ടർ നിക്കോല്യവിച്ച് സുഖറോവ് (Russian: Алекса́ндр Никола́евич Соку́ров) അന്തർദേശീയ തലത്തിൽ പ്രശസ്തനായ ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ്. 1951-ൽ റഷ്യൻ സൈബീരിയയിൽ ജനനം. 1979-ൽ VKIG ഫിലിം സ്കൂളിൽനിന്ന് ബിരുദം നേടി. കാൻസ്, ബെർലിൻ ചലച്ചിത്ര മേളകളിലുൾപ്പെടെ ഒട്ടേറേ അന്തർദേശീയ പുരസ്ക്കരങ്ങൾ നേടിയിട്ടുണ്ട്.[1] ഇരുപതോളം ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

അലക്സാണ്ടർ സുഖറോവ് സംവിധാനം ചെയ്ത് പ്രധാനപ്പെട്ട ചലച്ചിത്രങ്ങൾ

  • മദർ ആൻഡ്‌ സൺ (Мать и сын, 1997)
  • Moloch (Молох, 1999)
  • Taurus (Телец, 2000)
  • റഷ്യൻ ആർക്ക് (Русский ковчег, 2002)
  • ഫാദർ ആൻഡ് സൺ (Отец и сын, 2003)
  • ദ സൺ (Солнце, 2004)
  • അലക്സാണ്ട്ര (Александра, 2007)
  • Faust (Фауст, 2011)
  • ടു ബ്രദേർഴ്സ് ആൻഡ് എ സിസ്റ്റർ (TBC)
Other Languages