അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ്
अरुणाचल प्रदेश
ഇന്ത്യൻ സംസ്ഥാനം
Official seal of അരുണാചൽ പ്രദേശ് अरुणाचल प्रदेश
Seal
ഇന്ത്യയിൽ അരുണാചൽ പ്രദേശിനുള്ള (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
ഇന്ത്യയിൽ അരുണാചൽ പ്രദേശിനുള്ള (ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു) സ്ഥാനം
അരുണാചൽ പ്രദേശിന്റെ ഭൂപടം
അരുണാചൽ പ്രദേശിന്റെ ഭൂപടം
രാജ്യം ഇന്ത്യ
പ്രദേശംവടക്കുകിഴക്കേ ഇന്ത്യ
സ്ഥാപിതം20 ഫെബ്രുവരി 1987
തലസ്ഥാനംഇറ്റാനഗർ
ഏറ്റവും വലിയ നഗരംഇറ്റാനഗർ
ജില്ലകൾ19
Government
 • ഭരണസമിതിഅരുണാചൽ പ്രദേശ് സർക്കാർ
 • ഗവർണർബി.ഡി.മിശ്ര
 • മുഖ്യമന്ത്രിപേമാ ഖണ്ഡു (ബി.ജെ.പി)
 • നിയമസഭയുണികാമെറൽ (60 സീറ്റുകൾ)
 • ലോകസഭാ മണ്ഡലം2
 • ഹൈക്കോടതിഗ്വാഹട്ടി ഹൈക്കോടതി – ഇറ്റാനഗർ ബഞ്ച്
Area
 • Total83,743 കി.മീ.2(32,333 ച മൈ)
പ്രദേശത്തിന്റെ റാങ്ക്15ആം
Population (2011)
 • Total1382611
 • റാങ്ക്27ആം
 • സാന്ദ്രത17/കി.മീ.2(43/ച മൈ)
സമയ മേഖലIST (UTC+05:30)
ഐ.എസ്.ഓ. 3166IN-AR
HDIIncrease 0.617 (medium)
HDI റാങ്ക്18ആം (2005)
സാക്ഷരത66.95%
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്[1]
വെബ്‌സൈറ്റ്arunachalpradesh.nic.in
അരുണാചൽ പ്രദേശിന്റെ ചിഹ്നങ്ങൾ
മൃഗംമിഥുൻ (Bos frontalis)
പക്ഷിമലമുഴക്കി വേഴാമ്പൽ (Buceros bicornis)
പുഷ്പംഫോക്സ്ടെയിൽ ഓർക്കിഡ് (Rhynchostylis gigantea)
വൃക്ഷംഹോളോങ്ങ് മരം (Dipterocarpus macrocarpus)

അരുണാചൽ പ്രദേശ്‌ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്‌. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും 'ടിബറ്റ്‌ സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ്‌ ചൈന അവകാശപ്പെടുന്നത്‌. അക്സായ്‌ ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്‌. തെക്ക്‌ ആസാം, തെക്കുകിഴക്ക്‌ നാഗാലാൻഡ്‌, കിഴക്ക്‌ ഭൂട്ടാൻ, പടിഞ്ഞാറ്‌ മ്യാൻമാർ എന്നിവയാണ്‌ അതിർത്തിപ്രദേശങ്ങൾ. ഇറ്റാനഗർ ആണു തലസ്ഥാനം.

മൻമോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച്‌ തെക്കൻ ടിബറ്റ്‌ എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ്‌ അരുണാചൽ പ്രദേശിന്‌ ആ പേരു ലഭിക്കുന്നത്‌. സംസ്ഥാന മൃഗം മിഥുൻ(MIDHUN) ആണ്‌. സംസ്ഥാന പക്ഷി വേഴാമ്പൽ(Great Hombill) ആണ്‌.

Other Languages
беларуская: Аруначал-Прадэш
беларуская (тарашкевіца)‎: Аруначал-Прадэш
български: Аруначал Прадеш
বিষ্ণুপ্রিয়া মণিপুরী: অরুণাচল প্রদেশ
Nordfriisk: Arunachal Pradesh
गोंयची कोंकणी / Gõychi Konknni: अरुणाचल प्रदेश
Fiji Hindi: Arunachal Pradesh
hornjoserbsce: Arunačal Pradeš
Bahasa Indonesia: Arunachal Pradesh
Qaraqalpaqsha: Arunachal Pradesh
कॉशुर / کٲشُر: اروناچل پردیش
Lëtzebuergesch: Arunachal Pradesh
لۊری شومالی: آروناچال پرادش
македонски: Аруначал Прадеш
Bahasa Melayu: Arunachal Pradesh
नेपाल भाषा: अरुणाचल प्रदेश
Nederlands: Arunachal Pradesh
norsk nynorsk: Arunachal Pradesh
Kapampangan: Arunachal Pradesh
português: Arunachal Pradesh
srpskohrvatski / српскохрватски: Arunachal Pradesh
Simple English: Arunachal Pradesh
slovenčina: Arunáčalpradéš
српски / srpski: Аруначал Прадеш
Türkmençe: Arunaçal Pradeş
українська: Аруначал-Прадеш
oʻzbekcha/ўзбекча: Arunachal-Pradesh
Tiếng Việt: Arunachal Pradesh
Bân-lâm-gú: Arunachal Pradesh