അമാമി മുയൽ

അമാമി മുയൽ[1]
Amami rabbit Stuffed specimen.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Lagomorpha
Family:
Leporidae
Genus:
Pentalagus

Lyon, 1904
Species:
P. furnessi
Binomial name
Pentalagus furnessi
(Stone, 1900)
Amami Rabbit area.png
Amami rabbit range

ജപ്പാനിലെ അമാമി, ഓഷിമ, ടോക്കു-നോ-ഷിമ എന്നീ ദ്വീപുകളിലെ കാടുകളിൽ കാണുന്ന ഒരിനം മുയലുകളാണ് അമാമി മുയൽ (Pentalagus furnessi; Amami: [ʔosaɡi]). ചെറിയ ചെവികളും കാലുകളും ദേഹം മുഴുവൻ കറുത്ത രോമങ്ങളുമാണ് ഇവയുടെ പ്രത്യേകത. പകൽ സമയങ്ങളിൽ മാളങ്ങളിൽ ഉറങ്ങുകയും രാത്രി തീറ്റതേടി പുറത്തിറങ്ങുകയും ചെയ്യുന്ന കൂട്ടരാണിവ. ചെടികളും പഴങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. വർഷങ്ങൾക്കു മുമ്പ് ഭൂമിയിലുണ്ടായിരുന്ന മുയലുകളുടെ തനി രൂപമായതിനാൽ 'ജീവിക്കുന്ന ഫോസിൽ' എന്നും ഇവ അറിയപ്പെടുന്നു. മാംസത്തിനായും മരുന്നിനായും അമാമി മുയലുകളെ ധാരാളമായി കൊന്നൊടുക്കുന്നതു മൂലം ഇവ വംശനാശത്തിന്റെ വക്കിലാണ്.

  • അവലംബം

അവലംബം

  1. Hoffman, Robert S.; Smith, Andrew T. (16 November 2005). "Order Lagomorpha (pp. 185-211". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. [http://books.google.com/books?id=JgAMbNSt8ikC&printsec=frontcover&source=gbs_v2_summary_r&cad=0#v=onepage&q&f=false Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 206. ISBN 978-0-8018-8221-0. External link in |title= (help)CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link)
  2. Lagomorph Specialist Group (1996). Pentalagus furnessi. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Listed as Endangered (EN A2b, B1+2bce, C1 v2.3)
Other Languages
العربية: أرنب أمامي
azərbaycanca: Dırmanan dovşan
български: Амами заек
brezhoneg: Konikl Amami
English: Amami rabbit
euskara: Amami untxia
magyar: Amami nyúl
Bahasa Indonesia: Kelinci amami
Bahasa Melayu: Arnab Amami
Nederlands: Amamikonijn
português: Coelho-de-amami
Simple English: Amami rabbit
svenska: Amamikanin
Türkçe: Amami tavşanı
українська: Pentalagus furnessi
Tiếng Việt: Thỏ Amami
中文: 琉球兔