അപ്പാച്ചെ ടോംക്യാറ്റ്

അപ്പാച്ചെ ടോംകാറ്റ്
Apache Tomcat Logo
Screenshot
Apache-tomcat-frontpage-epiphany-browser.jpg
Apache Tomcat Default Page
വികസിപ്പിച്ചത്അപ്പാച്ചെ സോഫ്റ്റ്‌വെയർ സമിതി
Stable release
6.0.18 / ജൂലൈ 31 2008 (2008-07-31), 3782 ദിവസങ്ങൾ മുമ്പ്
http://svn.apache.org/repos/asf/tomcat/ Edit this at Wikidata
ഭാഷജാവ
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംServlet container
HTTP web server
അനുമതിhttp://tomcat.apache.org

അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഒരു സെർവ്‌ലെറ്റ് കണ്ടൈനർ ആണ്‌ അപ്പാച്ചെ ടോംകാറ്റ് (Apache Tomcat) അല്ലെങ്കിൽ ടോംകാറ്റ്. സൺ മൈക്രോസിസ്റ്റംസ് നൽകുന്ന ജാവ സെർവ്‌ലെറ്റ്,ജാവാ സെർവർ പേജസ് തുടങ്ങിയവ നിർമ്മിക്കുന്നതിലും,ജാവ കോഡുകൾ പ്രവർത്തിക്കുന്നതിനായ്, പൂർണ്ണമായും ജാവയിൽ അധിഷ്ഠിതമായ ഒരു എച്ച്.ടി.ടി.പി. വെബ്ബ് സെർവറും ആണ് ടോംകാറ്റ്.

അപ്പാച്ചെ ടോംകാറ്റിനെ ചിലപ്പോൾ അപ്പാച്ചെ വെബ് സെർവറുമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്പാച്ചെ വെബ് സെർവർ എച്ച്.ടി.പി.പി വെബ്ബ് സെർവറിന്റെ സി-ഭാഷയിൽ എഴുതപ്പെട്ട പതിപ്പാണ്‌. സെർവറുകൾ നിയന്ത്രിക്കുന്നതിനും,കോൺഫിഗർ ചെയ്യുന്നതിനുമാവശ്യമായ ഉപകരണങ്ങൾ ടോംകാറ്റിൽ ലഭ്യമാണ്‌. ഇതു കൂടാതെ എക്സ്.എം.എൽ. ഫയലുകൾ ഉപയോഗിച്ചും ഇത് കോൺഫിഗർ ചെയ്യാം.

Other Languages
български: Apache Tomcat
català: Apache Tomcat
čeština: Apache Tomcat
Deutsch: Apache Tomcat
English: Apache Tomcat
Esperanto: Apache Tomcat
español: Tomcat
français: Apache Tomcat
italiano: Apache Tomcat
日本語: Apache Tomcat
қазақша: Apache Tomcat
한국어: 아파치 톰캣
lietuvių: Tomcat
latviešu: Apache Tomcat
Nederlands: Apache Tomcat
português: Apache Tomcat
română: Apache Tomcat
русский: Apache Tomcat
svenska: Apache Tomcat
Türkçe: Apache Tomcat
українська: Apache Tomcat
Tiếng Việt: Apache Tomcat