അന്റിലിസ് ദ്വീപുകൾ
English: Antilles

അന്റിലിസ് ദ്വീപുകൾ

വെസ്റ്റ് ഇൻഡീസിലെ ബഹാമസ് ഒഴിച്ചുള്ള ദ്വീപുകളുടെ പൊതുനാമധേയമാണ് അന്റിലിസ് ദ്വീപുകൾ. യൂറോപ്പിനു പടിഞ്ഞാറ് അറ്റ്ലാന്റിക്കിലെവിടെയോ കിടക്കുന്നുവെന്നു വിശ്വസിക്കപ്പെട്ടുപോന്ന ഒരു സാങ്കല്പികമേഖലയാണ് അന്റിലിസ് എന്ന പേരിന്നാസ്പദം. ഈ ദ്വീപുകളെ ആദ്യം കണ്ടെത്തിയ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് ആണ്. വലിപ്പച്ചെറുപ്പമനുസരിച്ച് ഈ ദ്വീപുകൾ രണ്ടു വിഭാഗങ്ങളായി ഗണിക്കപ്പെടുന്നു. ക്യൂബ, ഹിസ്പാനിയോളാ, ജമൈക്ക, പ്യൂർട്ടോറിക്കോ എന്നിവ ഗ്രേറ്റർ അന്റിലിസിൽ ഉൾപ്പെടുന്നു; ബാക്കിയുള്ളവ ലെസ്സർ അന്റിലിസിലും. വെനീസ്വലയുടെ വടക്കൻ തീരം മുതൽ ഫ്ലോറിഡ വരെ ഇടവിട്ടു കിടക്കുന്ന ഈ ദ്വീപസമൂഹം ചാപാകൃതിയിൽ കാണപ്പെടുന്നു. മൊത്തം നീളം 4,000 കിലോമീറ്ററോളം വരും. പൊതുവേ പർവതങ്ങൾ നിറഞ്ഞ ഭൂപ്രകൃതിയാണ്. കടുത്ത ചൂടും കനത്ത മഴയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്.

  • പുറംകണ്ണികൾ

പുറംകണ്ണികൾ

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ അന്റിലിസ് ദ്വീപുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Other Languages
Afrikaans: Antille
العربية: جزر الأنتيل
asturianu: Antilles
azərbaycanca: Antil adaları
беларуская (тарашкевіца)‎: Антыльскія астравы
brezhoneg: Antilhez
català: Antilles
čeština: Antily
Cymraeg: Antilles
dansk: Antillerne
Deutsch: Antillen
Ελληνικά: Αντίλλες
English: Antilles
Esperanto: Antiloj
español: Antillas
eesti: Antillid
euskara: Antillak
فارسی: آنتی
français: Antilles
arpetan: Antilyes
Nordfriisk: Antilen
Frysk: Antillen
Gaeilge: Na hAintillí
Bahasa Indonesia: Antillen
íslenska: Antillaeyjar
italiano: Antille
Кыргызча: Антил аралдары
Latina: Antillae
Ladino: Antiyas
lumbaart: Antil
lietuvių: Antilai
latviešu: Antiļu salas
македонски: Антили
मराठी: अँटिल्स
кырык мары: Антил ошмаотывлӓ
Bahasa Melayu: Antillen
Nederlands: Antillen
norsk nynorsk: Antillane
norsk: Antillene
occitan: Antilhas
polski: Antyle
português: Antilhas
sicilianu: Antilli
Scots: Antilles
srpskohrvatski / српскохрватски: Antili
slovenčina: Antily
српски / srpski: Антили
Seeltersk: Antillen
svenska: Antillerna
Türkçe: Antiller
اردو: انٹیلیز
oʻzbekcha/ўзбекча: Antil orollari
vèneto: Antiłe
Tiếng Việt: Antilles
Winaray: Antillas
Bân-lâm-gú: Antilles Kûn-tó