അജ്മീർ

അജ്മീർ
Map of India showing location of Rajasthan
Location of അജ്മീർ
അജ്മീർ
Location of അജ്മീർ
in Rajasthan and India
രാജ്യം ഇന്ത്യ
സംസ്ഥാനംRajasthan
ജില്ല(കൾ)അജ്മീർ
ജനസംഖ്യ4,85,197 (2001)
സമയമേഖലIST (UTC+5:30)
വിസ്തീർണ്ണം
• സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

486 m (1,594 ft)
വെബ്‌സൈറ്റ്http://www.ajmer.nic.in

രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരു പട്ടണമാണ്‌ അജ്മീർ (Ajmer) (ഹിന്ദി: अजमेर). എല്ലാ വശവും പർ‌വതങ്ങളാൽ ചുറ്റപ്പെട്ട അജ്മീർ ഒരു മനോഹരമായ നഗരമാണ്‌. ആരവല്ലി മലനിരകളാണ്‌ അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീർ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്‌. ബ്രിട്ടീഷ് ഇന്ത്യയിൽ അജ്മീർ-മേർ‌വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബർ ഒന്നിന്‌ രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.

ചരിത്രം

പന്ത്രണ്ടാം നൂടാണ്ടിലെ ചൗഹാൻ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീർ. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. മതസൗഹാർദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ്‌ അജ്മീർ. പന്ത്രണാം നൂറ്റാണ്ടിൽ സൂഫി സന്യാസിയായിരുന്ന ഖാജ മുഇനുദ്ദീൻ ചിഷ്തി അജ്മീരിൽ താമസമാക്കി. വിവിധ മതസ്ഥർ ഇദ്ദേഹത്തിൽ ആകൃഷ്ടരായി സന്ദർശിച്ചിരുന്നു.

അജ്മീരിനടൂത്തുള്ള പുഷ്കർ എന്ന തടാകം പുരാതനകാലം മുതൽക്കേ ഒരു തീർത്ഥാടനകേന്ദ്രമാണ്‌[1].

Other Languages
العربية: أجمير
تۆرکجه: اجمیر
भोजपुरी: अजमेर
বাংলা: অজমের
বিষ্ণুপ্রিয়া মণিপুরী: আজমির
català: Ajmer
čeština: Adžmér
Deutsch: Ajmer
English: Ajmer
Esperanto: Aĝmer
español: Ajmer
فارسی: اجمیر
suomi: Ajmer
français: Ajmer
गोंयची कोंकणी / Gõychi Konknni: अजमेर
ગુજરાતી: અજમેર
हिन्दी: अजमेर
magyar: Ádzsmír
italiano: Ajmer
ქართული: აჯმერი
ಕನ್ನಡ: ಅಜ್ಮೇರ್
한국어: 아지메르
lietuvių: Adžmeras
latviešu: Adžmera
मैथिली: अजमेर
Malagasy: Ajmer
Baso Minangkabau: Ajmer
मराठी: अजमेर
Bahasa Melayu: Ajmer
नेपाल भाषा: अजमेर
Nederlands: Ajmer (stad)
norsk: Ajmer
ଓଡ଼ିଆ: ଆଜମେର
ਪੰਜਾਬੀ: ਅਜਮੇਰ
Kapampangan: Ajmer
polski: Adźmer
پنجابی: اجمیر
پښتو: اجمېر
português: Ajmer
русский: Аджмер
संस्कृतम्: अजमेर
Scots: Ajmer
سنڌي: اجمير
srpskohrvatski / српскохрватски: Ajmer
Simple English: Ajmer
slovenčina: Adžmér
српски / srpski: Аџмер
svenska: Ajmer
தமிழ்: அஜ்மீர்
తెలుగు: అజ్మీర్
тоҷикӣ: Аҷмир
Türkçe: Ajmer
українська: Аджмер
اردو: اجمیر
oʻzbekcha/ўзбекча: Ajmer
Tiếng Việt: Ajmer
Winaray: Ajmer
მარგალური: აჯმერი
中文: 阿杰梅尔
Bân-lâm-gú: Ajmer (siâⁿ)