അക്രോട്ട്

ആക്രോട്ട്
Walnut-tree 20041012 2599.JPG
Persian Walnut, Juglans regia
Scientific classification
Kingdom:
Division:
Class:
Magnoliopsida
Order:
Fagales
Family:
Juglandaceae
Genus:
Juglans

Species

ഉപവർഗ്ഗങ്ങൾ കാണുക

വാൾനട്ട് (Indian Walnut, Belgaum Walnut) എന്ന ആംഗലേയ നാമവും ജുഗ്ലാൻസ് റീജ്യ എന്ന ശാസ്ത്രനാമമുള്ള ആക്രോട്ട്ന്റെ സ്വദേശം ഇറാൻ ആണ്. അക്രോട്ട് എന്ന ഹിന്ദി നാമത്തിലാണ് അറിയപ്പെടുന്നത്. അക്ഷോഡം, അക്ഷോളം, മല ഉക എന്ന് സമാന നാമങ്ങൾ. ഫലം, ഇല, തോൽ, പരിപ്പ് തുടങ്ങിയ ഭാഗങ്ങൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. . പരിപ്പിൽ നിന്ന് ലഭിക്കുന്ന എണ്ണ ചിത്രരചനയ്ക്കുള്ള ചായങ്ങൾ നിർമ്മിക്കുവാനുപയോഗിക്കുന്നു.[1] ആക്രോട്ട് മരത്തിന്റെ തടി വളരെ ബലമുള്ളതാണ് [അവലംബം ആവശ്യമാണ്]

ആക്രോട്ട് കായ, ഉള്ളിലെ പരിപ്പ്

ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ആക്രോട്ട് പരിപ്പുകൾ പ്രധാന പ്രസാദമായി ലഭിക്കുന്നു.[അവലംബം ആവശ്യമാണ്]

Other Languages
العربية: جوز (جنس)
azərbaycanca: Qoz
беларуская: Арэх
беларуская (тарашкевіца)‎: Арэх
български: Орех
བོད་ཡིག: སྟར་ཤིང་།
bosanski: Orah
català: Noguer
Cebuano: Juglans
کوردی: گوێز
čeština: Ořešák
Deutsch: Walnüsse
Zazaki: Goz
dolnoserbski: Wórješyna
ދިވެހިބަސް: ސިކުނޑި ބަދަން
Ελληνικά: Καρυδιά (φυτό)
English: Juglans
Esperanto: Juglando (genro)
español: Juglans
eesti: Pähklipuu
euskara: Intxaurrondo
فارسی: درخت گردو
français: Noyer
galego: Nogueira
hrvatski: Orah
hornjoserbsce: Włóska worješina
magyar: Dió
հայերեն: Ընկուզենի
Bahasa Indonesia: Juglans
italiano: Juglans
日本語: クルミ
қазақша: Жаңғақ
한국어: 호두나무속
kurdî: Gûz
Кыргызча: Жаңгактар
Latina: Juglans
лакку: Гьивхь
lietuvių: Riešutmedis
latviešu: Riekstkoki
македонски: Орев
Bahasa Melayu: Walnut
مازِرونی: اقوز
Nederlands: Juglans
ਪੰਜਾਬੀ: ਅਖਰੋਟ (ਰੁੱਖ)
português: Juglans
Runa Simi: Tuqti
русский: Орех (род)
srpskohrvatski / српскохрватски: Orah
Simple English: Walnut
slovenčina: Orech (rod)
shqip: Arra
српски / srpski: Орах
தமிழ்: அக்ரூட்
Türkçe: Ceviz
українська: Горіх (рід)
Tiếng Việt: Chi Óc chó
Winaray: Juglans
吴语: 蒲桃
中文: 胡桃
粵語: 合桃