അക്കാദമി അവാർഡ്

അക്കാദമി അവാർഡ്
എൺപത്തേഴാം അക്കാദമി പുരസ്കാരങ്ങൾ
Oscar statuette.jpg
An Academy award statuette
അവാർഡ്Excellence in cinematic achievements
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നൽകുന്നത്Oscars.org

ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്[1] നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.


ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.

2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന ചടങ്ങ് 2009 ഫെബ്രുവരി 22ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. [2]മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു.[3][4]ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.

ഓസ്കാർ അവാർഡ് ദാന ചടങ്ങുനടക്കുന്ന കൊഡാക്ക് തിയറ്റർ
Other Languages
Afrikaans: Oscar
Alemannisch: Oscar
አማርኛ: ኦስካር
aragonés: Premio Oscar
অসমীয়া: অস্কাৰ বঁটা
asturianu: Premios Óscar
azərbaycanca: Oskar mükafatı
Boarisch: Oscar
žemaitėška: Oskars
беларуская: Оскар
беларуская (тарашкевіца)‎: Оскар
brezhoneg: Oskar
bosanski: Oscar
català: Oscar
corsu: Oscar
čeština: Oscar
Deutsch: Oscar
Ελληνικά: Όσκαρ
emiliàn e rumagnòl: Prèmi Òscar
Esperanto: Oskar-premio
español: Premios Óscar
eesti: Oscar
euskara: Oscar Sariak
עברית: פרס אוסקר
hrvatski: Oscar
magyar: Oscar-díj
հայերեն: Օսկար
interlingua: Premio Oscar
Bahasa Indonesia: Academy Award
italiano: Premio Oscar
ქართული: ოსკარი
한국어: 아카데미상
Кыргызча: "Оскар" сыйлыгы
Lëtzebuergesch: Oscar
Limburgs: Academy Awards
lumbaart: Prèmi Oscar
lietuvių: Oskaras
Bahasa Melayu: Anugerah Akademi
မြန်မာဘာသာ: အော်စကာဆု
مازِرونی: اوسکار جایزه
Plattdüütsch: Oscar
नेपाल भाषा: अकादमी सिरपा
Nederlands: Oscar (filmprijs)
norsk nynorsk: Oscar-prisen
norsk: Oscar
occitan: Oscar
Piemontèis: Premi Oscar
português: Óscar
Runa Simi: Oskar Suñay
română: Premiile Oscar
саха тыла: Оскар
sicilianu: Premiu Oscar
srpskohrvatski / српскохрватски: Oscari
Simple English: Academy Award
slovenčina: Academy Awards
српски / srpski: Оскар
svenska: Oscar
Kiswahili: Tuzo za Akademi
Tagalog: Gawad Academy
татарча/tatarça: Оскар премиясе
українська: Оскар (кінопремія)
oʻzbekcha/ўзбекча: Oscar
vèneto: Premio Oscar
Tiếng Việt: Giải Oscar
吴语: 奥斯卡奖
მარგალური: ოსკარი
ייִדיש: אסקאר
Bân-lâm-gú: Oscar Chióng